Nandaja
നമസ്കാരം Nandaja !,
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിഗ്രന്ഥശാല സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സ്വാഗതം
തിരുത്തുകനമസ്കാരം നന്ദജ,
ആദ്യത്തെ തിരുത്തിന് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ സംഭാവനകൾ പ്രതീക്ഷിക്കുന്നു. --ബാലു (സംവാദം) 16:25, 27 മാർച്ച് 2013 (UTC)
- സ്വാഗതം നന്ദജ--മനോജ് .കെ (സംവാദം) 03:06, 2 ഏപ്രിൽ 2013 (UTC)
ഒപ്പ്
തിരുത്തുകകൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ കൃതികൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ബാലു (സംവാദം) 16:45, 27 മാർച്ച് 2013 (UTC)
തിരുത്തലുകൾ
തിരുത്തുകനമസ്തേ, ആദ്യമായി ഇവിടെ നടത്തുന്ന തിരുത്തലുകൾക്ക് ഒരു ☺. താളുകളിൽ ഉള്ളടക്കം ഉൾപ്പെടുത്തുമ്പോൾ POEM എന്ന റ്റാഗുപയോഗിച്ചാൽ പുതിയ വരികളും മറ്റും കൂടുതൾ പ്രയാസമില്ലാതെ വരുത്താം. മറ്റു താളുകളുടെ ഉള്ളടക്കം ദയവായി ഒന്നു ശ്രദ്ധിക്കാമോ? ഇതും കൂടി ഒന്നു നോക്കുക. നല്ല ഗ്രന്ഥശാലാ അനുഭവം ആശംസിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:03, 23 ഏപ്രിൽ 2013 (UTC)
ഹഹഹ
തിരുത്തുകഎന്റെ പാവം ഉപയോക്തൃതാൾ... --ബാലു (സംവാദം) 08:51, 29 ജൂൺ 2013 (UTC)
- ഞാനൊന്ന് ഭംഗിയാക്കാൻ ശ്രമിച്ചതല്ലേ.... Nandaja (സംവാദം) 12:17, 29 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Nandaja
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:00, 17 നവംബർ 2013 (UTC)
അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon
തിരുത്തുകപ്രിയ Nandaja,
ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.
ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി
ജയന്ത നാഥ് 07:54, 15 ജനുവരി 2021 (UTC)
Requests for comments : Indic wikisource community 2021
തിരുത്തുക(Sorry for writing this message in English - feel free to help us translating it)
Dear Wiki-librarian,
Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to Requests for comments. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.
Please write in detail, and avoid brief comments without explanations.
Jayanta Nath
On behalf
Centre for Internet & Society's Access to Knowledge Programme (CIS-A2K)