നന്ദജ വർമ്മ
നാലാം വർഷ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി, എൻ എസ് എസ് എഞ്ചിനീയറിങ്ങ് കോളേജ്, പാലക്കാട്.
ഇമെയിൽ: nandaja.varma [at] gmail [dot] com
സ്വദേശം: തൃശ്ശിവപേരൂർ.
Nandaja
|
ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് ഇവിടെ കാണാം.
|
|
|
|
ശലഭപുരസ്കാരം
|
ശതമുഖരാമായണത്തിന്റെ ഡിജിറ്റൈസേഷനിൽ സജീവമായി പങ്കെടുക്കുന്ന നന്ദജയ്ക്ക് അഭിനന്ദനങ്ങൾക്കൊപ്പം ഒരു ശലഭപുരസ്കാരവും. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ് .കെ (സംവാദം) 20:38, 20 മേയ് 2013 (UTC)
- --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 21:00, 20 മേയ് 2013 (UTC)
- എന്റെ വകയും ഒരു --ബാലു (സംവാദം) 10:59, 21 മേയ് 2013 (UTC)
- നന്ദി Nandaja (സംവാദം) 09:23, 21 മേയ് 2013 (UTC)
|