ഗീതഗോവിന്ദം
രചന:ജയദേവൻ
ഉള്ളടക്കം
ജയദേവരുടെ ഏറ്റവും പ്രശസ്തമായ കാവ്യമാണ്‌ ഗീതഗോവിന്ദം. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ അഷ്ടപദിരൂപത്തിൽ നിത്യവും പാടാറുള്ളതുകൊണ്ട് മലയാളികൾക്ക് സുപരിചിതമായ ഈ കാവ്യം, സുഗേയത്വം കൊണ്ടും കാവ്യഭംഗികൊണ്ടും വേറിട്ടുനിൽക്കുന്നതാണ്‌.
"https://ml.wikisource.org/w/index.php?title=ഗീതഗോവിന്ദം&oldid=53444" എന്ന താളിൽനിന്ന് ശേഖരിച്ചത്