ഗീതഗോവിന്ദം
രചന:ജയദേവൻ
അഷ്ടപദി - പതിനാല്
ഗീതഗോവിന്ദം


സ്മരസമരോചിത വിരചിതവേഷാ

ഗളിതകുസുമഭരവിലുളിതകേശാ

കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

ഹരിപരിരംഭണ ചലിതവികാരാ

കുചകലശോപരി തരളിതഹാരാ

വിചലദളകലളിതാനന ചന്ദ്രാ

തദധരപാന രഭസകൃതതന്ദ്രാ

ചഞ്ചലകുണ്ഡല ലളിതകപോലാ

മുഖരിതരശന ജഘനഗതിലോലാ

ദയിതവിലോകിത ലജ്ജിതഹസിതാ

ബഹുവിധ കൂജിത രതിരസരസിതാ

വിപുലപുളകപൃഥു വേപഥുഭംഗാ

ശ്വസിതനിമീലിത വികസദനംഗാ

ശ്രമജലകണഭര സുഭഗശരീരാ

പരിപതിതോരസി രതിരണധീരാ

ശ്രീജയദേവഭണിതഹരിരമിതം

കലികലുഷം ജനയതു പരിശമിതം


ശ്ലോകം - നാൽപ്പത്തിയൊമ്പത്

വിരഹപാണ്ഡു മുരാരിമുഖാംബുജ

ദ്യുതിരിയം തിരയന്നപി വേദനാം

വിധുരതീവ തനോതി മനോഭുവഃ

സുഹൃദ യേ ഹൃദയേ മദനവ്യഥാം.

"https://ml.wikisource.org/w/index.php?title=ഗീതഗോവിന്ദം/അഷ്ടപദി_14&oldid=62325" എന്ന താളിൽനിന്ന് ശേഖരിച്ചത്