ഗീതഗോവിന്ദം/അഷ്ടപദി 10
←അഷ്ടപദി ഒമ്പത് | ഗീതഗോവിന്ദം രചന: അഷ്ടപദി - പത്ത് |
അഷ്ടപദി പതിനൊന്ന്→ |
ഗീതഗോവിന്ദം |
---|
അഷ്ടപദി - പത്ത്
വഹതി മലയസമീരേ രാധേ മദനമുപനിധായ
സ്ഫുടതി കുസുമനികരേ രാധേ വിരഹിഹൃദയദളനായ
തവ വിരഹേ വനമാലി സഖിസീദതിരാധേ
ദഹതി ശിശിരമയൂഖേ രാധേ മരണമനുകരോതി
പതതി മദനവിശിഖേ രാധേ വിലപതി വികലതരോതി
ധ്വനതി മധുപസമൂഹേ രാധേ ശ്രവണമപി ദധാതി
മനസിചലിതവിരഹേ രാധേ നിശിനിശിരുജമുപയാതി
വസതി വിപിനവിതാനേ രാധേ ത്യജതിലളിതമപിധാമ
ലുഠതി ധരണിശയനേ രാധേ ബഹുവിലപതി തവനാമ
ഭണതി കവിജയദേവേ രാധേ വിരഹവിലസിതേന
മനസിരഭവിഭവേ രാധേ ഹരിരുദയതു സുകൃതേന
ശ്ലോകം - മുപ്പത്തിയഞ്ച്
പൂർവ്വം യത്ര സമം ത്വയാ രതിപതേരാസാദിതാഃസിദ്ധയഃ
തസ്മിന്നേവനികുഞ്ജമന്മഥമഹാതീർത്ഥേ പുനർമ്മാധവഃ
ധ്യായം സ്ത്വാമനിശം ജപൻ അപി തവൈവാലാപ മന്ത്രാവലിം
ഭ്രൂയസ്ത്വൽകുചകുംഭനിർഭരപരീരംഭാമൃതം വാഞ്ഛതി.