താളിന്റെ സംവാദം:ശതമുഖരാമായണം.djvu/6

Latest comment: 11 വർഷം മുമ്പ് by Sidharthan in topic SIC

അക്ഷരം കാണാനില്ല

തിരുത്തുക

മക്ഷൌഹിണി എന്നു ഞാനെഴുതിയെങ്കിലും അവിടെ അങ്ങനല്ല. ക്ഷൌ => ക്ഷേൗ ഇതിനെ എന്തുചെയ്യും? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:54, 24 ഏപ്രിൽ 2013 (UTC)Reply

ക്ഷേൗ ന്ന് തന്നെ എഴുതിയാൽ പോരേ? എന്താ പ്രശ്നം?--Shijualex (സംവാദം) 09:17, 24 ഏപ്രിൽ 2013 (UTC)Reply
അപ്പോൾ, എന്റെ ഫോണ്ടിന്റെ കുഴപ്പമായിരിക്കും. ഔ വിന്റെ ചിഹ്നം എനിക്കു വേറേയാണ് കാണുന്നത്. അങ്ങനെ തന്നെ ചേർക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:20, 24 ഏപ്രിൽ 2013 (UTC)Reply


സ്ക്രീൻ ഷോട്ട് ഇടാമോ? ഏതാ ഫോണ്ട്.? kshEau കൊണ്ട് ക്ഷേൗ എന്ന് വിക്കിയിലെ ടൂളില് എഴുതാൻ പറ്റുന്നില്ല. ടൂൾ അപ്‌ഡെറ്റ് ചെയ്യണം --Shijualex (സംവാദം) 09:25, 24 ഏപ്രിൽ 2013 (UTC)Reply

ഇൻസ്ക്രിപ്റ്റിൽ പ്രശ്നമില്ല. --സിദ്ധാർത്ഥൻ (സംവാദം) 10:36, 24 ഏപ്രിൽ 2013 (UTC)Reply
 
എന്റെ സ്ക്രീൻ
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:15, 24 ഏപ്രിൽ 2013 (UTC)Reply

ഹോ, മനു ഈ വൃത്തികെട്ട ഫോണ്ടിൽ ആണോ വിക്കി വായിക്കുന്നതും വിക്കിയിൽ ഇത്രയും സംഭാവന ചെയ്യുന്നതും! :) ഇത്ര വലിയ പ്രതിസന്ധിയിലും ഇത്രയും സംഭാവന ചെയ്യുന്നതിനു പ്രത്യെക അഭിനന്ദനം. ഇത് ഫോണ്ട് പ്രശ്നം തന്നെയാണ്. അജ്ഞലി, രചന, മീര തുടങ്ങി എത്ര നല്ല ഫോണ്ടുകൾ ഉണ്ട്.ഈ ഫോണ്ടുകൾ ഏതെങ്കിലും ഉപയൊഗിക്കൂ. സംഗതി ശരിയാകും. --Shijualex (സംവാദം) 11:34, 24 ഏപ്രിൽ 2013 (UTC)Reply

   എന്റെ ഓഫീസിലെ കമ്പൂട്ടറിലാണിത്. എനിക്കിതിലൊന്നും ചെയ്യാൻ പറ്റില്ല. അവരു മലയാളം ഫോണ്ടു ഇട്ടുതരുത്തതും ഇല്ല. ഇപ്പൊ ഇങ്ങനെ പോകുകയേ നിവൃത്തിയുള്ളൂ. നിങ്ങൾക്കൊക്കെ നല്ലവണ്ണം കാണാൻ കഴിയണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ഞാൻ ചോദിച്ചത്. നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:42, 24 ഏപ്രിൽ 2013 (UTC)Reply
:)P പല അവസരങ്ങളിലും എന്റെ അവസ്ഥയും വിഭിന്നമല്ല. എന്തായാലും കാര്യങ്ങളൊക്കെ ഉഷാറായി നടക്കട്ടെ. വിക്കി ആദ്യമായി വായിക്കുന്ന നല്ലൊരു ശതമാനം പുതിയ ഉപയോക്താക്കളും (വിന്റോസ് ഉപയോഗിക്കുന്നവർ) കോളേജിൽ നിന്ന്/ജോലിസ്ഥലത്ത് നിന്ന് മലയാളം വിക്കിയിലേക്ക് സംഭാവന നടത്തുന്ന ഞാനടക്കം പലരും ഇങ്ങനെ മലയാളം വായിക്കാൻ നിർബന്ധിതരാണെന്നത് എന്നെങ്കിലും ആരെങ്കിലും മനസിലാക്കിയാൽ വളരെ ഉപകാരമായിരിരുന്നു. --‌മനോജ്‌ .കെ (സംവാദം) 16:17, 24 ഏപ്രിൽ 2013 (UTC)Reply

SIC

തിരുത്തുക
  1. കപിപുംഗവനന്നേരം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:12, 26 ഏപ്രിൽ 2013 (UTC)Reply
  2. ബാഹുജവീര! ഭവാനെഴുന്നള്ളുവാൻ വാഹനമാകുന്നതുമടിയേനല്ലോ - മടിയുണ്ടെന്നാണോ? അതോ ഇല്ലേന്നായിരിക്കുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:48, 26 ഏപ്രിൽ 2013 (UTC)Reply
1.  
2. വാഹനമാകുന്നതും + അടിയൻ എന്നല്ലേ.--സിദ്ധാർത്ഥൻ (സംവാദം) 10:11, 27 ഏപ്രിൽ 2013 (UTC)Reply
"ശതമുഖരാമായണം.djvu/6" താളിലേക്ക് മടങ്ങുക.