വിക്കിഗ്രന്ഥശാല:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/പത്തായം 2

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം Nominate for Sysop

തിരുത്തുക

തച്ചന്റെ മകൻ

തിരുത്തുക

വിക്കിഗ്രന്ഥശാലയിൽ ചെയ്ത് തീർക്കേണ്ട അഡ്‌മിൻ പ്രവർത്തനങ്ങൾ നിരവധിയാണു്. എന്നാൽ കഴിയുന്ന് വിധം ഞാൻ ചെയ്യുന്നുണ്ടെങ്കിലും അതെവിടെയും എത്തുന്നില്ല. ഈ വിക്കിയിലെ മറ്റു് കാര്യനിർവാഹകർ നിർജ്ജീവവുമാണു്. ഇതു് വരെ ചേർത്തു് കഴിഞ്ഞ താളുകൾ അടുക്കി പെറുക്കുന്നതു് തന്നെ വലിയ പണിയാണു്. അതിനാൽ കൂടുതൽ ആളുകൾ വിക്കിയിലേക്കും നിർവാഹകസ്ഥാനത്തേക്കും വന്നെ തീരൂ എന്ന സ്ഥിതിയായിട്ടുണ്ടു്.

അതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിക്കിഗ്രന്ഥശാലയിൽ സജീവ പ്രവർത്തനം നടത്തുന്ന തച്ചന്റെ മകനെ കാര്യനിർവാഹക സ്ഥാനത്തേക്കു് നിർദ്ദേശം ചെയ്യുന്നു.. തച്ചന്റെ മകൻ സമ്മതം ഇവിടെ അറിയിക്കും എന്ന് കരുതട്ടെ. --Shijualex 10:05, 27 ഫെബ്രുവരി 2010 (UTC)[മറുപടി]


ഷിജുവിന്റെ നാമനിർദ്ദേശത്തിനു നന്ദി. സമ്മതം അറിയിക്കുന്നു. മലയാളത്തിലെ പകർപ്പവകാശമില്ലാത്ത എല്ലാ കൃതികളും കഴിയുന്നത്ര വേഗം ഗ്രന്ഥശാലയിൽ എത്തണമെന്നാണ്‌ ആഗ്രഹം. അതിനായി ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ വിജയത്തിനായി എല്ലാവരും പ്രയത്നിക്കുമല്ലോ. സമ്മതിദായകരേ, ഇതിലേ.--തച്ചന്റെ മകൻ 11:20, 27 ഫെബ്രുവരി 2010 (UTC)[മറുപടി]


{{അനുകൂലം}}-അനീഷ് 16:13, 27 ഫെബ്രുവരി 2010 (UTC) പത്തു തിരുത്തലുകൾ നടത്തിയിരുന്നില്ല. --ജേക്കബ് 02:49, 28 ഫെബ്രുവരി 2010 (UTC)[മറുപടി]
വോട്ടെടുപ്പ് സമയപരിധി അവസാനിച്ചു. --Shijualex 02:24, 6 മാർച്ച് 2010 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം Nominate for Bureaucrat

തിരുത്തുക

ഷിജു അലക്സ്

തിരുത്തുക

ഷിജുവിന്റെ സംഭാവനകൾ ഇവിടെ

വിക്കിഗ്രന്ഥശാലയിൽ സജീവ ബ്യൂറോക്രാറ്റ് ഇല്ലാതായിട്ട് ഒരു വർഷത്തിലേറെയായി. ഈയവസ്ഥയിൽ നിന്ന് മോചനം ലഭിക്കേണ്ടിയിരുന്നു. കുറേക്കാലമായി സീസോപ്പ് സ്ഥാനത്തു തുടരുന്ന ഷിജു അലക്സിനെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. --സിദ്ധാർത്ഥൻ 17:31, 15 ഒക്ടോബർ 2008 (UTC)[മറുപടി]


നിർദ്ദേശത്തിനു നന്ദി. കൂടുതൽ ഉപയോക്താക്കളെത്തി വിക്കി കൂടുതൽ സജീവമായി, ബാറ്റൻ അടുത്ത തലമുറയ്ക്കു കൈമാറുന്നതു വരെ കാര്യനിർവാഹക പദവിയിലിരുന്ന് വിക്കിഗ്രന്ഥശാലയെ സേവിക്കാൻ സന്തോഷം. --Shijualex 02:54, 16 ഒക്ടോബർ 2008 (UTC)[മറുപടി]


  അനുകൂലിക്കുന്നു ഒരു വോട്ട് എന്റെ വകയും Hari Nair 20:21, 16 ഒക്ടോബർ 2008 (UTC)[മറുപടി]

വോട്ടെടുപ്പ് സമയപരിധി അവസാനിച്ചു. --സിദ്ധാർത്ഥൻ 05:25, 23 ഒക്ടോബർ 2008 (UTC)[മറുപടി]

  ഷിജു 2008 നവംബർ 13 മുതൽ ബ്യൂറോക്രാറ്റാണ്‌. --ജേക്കബ് 18:52, 13 നവംബർ 2008 (UTC)[മറുപടി]