വിക്കിഗ്രന്ഥശാല:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പത്തായം 1 |
പത്തായം 2 |
പത്തായം 3 |
മലയാളം വിക്കിഗ്രന്ഥശാലയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്.
- ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
- കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
- പ്രവർത്തനരഹിരായ അഡ്മിനിസ്ട്രേറ്റർമാരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.
വോട്ടു ചെയ്യേണ്ട വിധം
സ്ഥാനാർഥിയുടെ പേരിനു താഴെ
അനുകൂലിക്കുന്നുവെങ്കിൽ {{Support}} എന്നും,
എതിർക്കുന്നുവെങ്കിൽ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിർക്കുന്നുവെങ്കിൽ കാരണം എഴുതാൻ മറക്കരുത്.
- നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടാകും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ 2/3 പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.
സിസോപ് പദവിക്കുള്ള നാമനിർദ്ദേശം
തിരുത്തുകമലയാളം വിക്കിഗ്രന്ഥശാലയിലെ സജീവ ഉപയോക്താവായ ബാലശങ്കറിനെ കാര്യനിർവ്വഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു.ബാലശങ്കറിനു ഈ സ്ഥാനം വിക്കിഗ്രന്ഥശാലയിൽ കൂടുതൽ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സഹായകരമാകും എന്ന് കരുതുന്നു. --Shijualex (സംവാദം) 02:41, 15 ജനുവരി 2013 (UTC)
- വളരെ നന്ദി. കാര്യനിർവാഹകനാകാൻ സമ്മതം തന്നെ. - ബാലു (സംവാദം) 11:26, 15 ജനുവരി 2013 (UTC)
വോട്ടെടുപ്പ്
തിരുത്തുക- അനുകൂലിക്കുന്നു - എന്റെ വോട്ട്... :) .. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:21, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു - എല്ലാവിധ ഭാവുകങ്ങളും--Fotokannan (സംവാദം) 14:30, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ആശംസയോടെ. ഉപയോക്താവ്:SujanikaSujanika (സംവാദം) 15:24, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു - എന്റെ വോട്ട്... :) .. ആശംസകൾtony (സംവാദം) 16:01, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ആശംസകൾ... --Adv.tksujith (സംവാദം) 16:12, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നുഎന്റെ നൂറുവോട്ട് ;)--മനോജ് .കെ (സംവാദം) 16:25, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു -എല്ലാ പിന്തുണയും :) -Hrishikesh.kb (സംവാദം) 16:31, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ആശംസകൾ.. ഈ നിർദ്ദേശത്തിന് ഷിജുവിന് അഭിനന്ദനങ്ങൾ കൂടി --സുഗീഷ് |sugeesh (സംവാദം) 16:46, 15 ജനുവരി 2013 (UTC):)
- അനുകൂലിക്കുന്നു --Vssun (സംവാദം) 16:48, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ആശംസകൾ... --Jairodz സംവാദം 17:11, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു --{{SUBST:User:Viswaprabha/Sig}} (സംവാദം) 17:38, 15 ജനുവരി 2013 (UTC)
- ഒപ്പിലെ പിഴവ് ശ്രദ്ധിക്കുമല്ലോ.--തച്ചന്റെ മകൻ (സംവാദം) 12:08, 16 ജനുവരി 2013 (UTC)
അനുകൂലിക്കുന്നു- Prasanths (സംവാദം) 17:49, 15 ജനുവരി 2013 (UTC)
- ക്ഷമിക്കണം സമ്മതിക്കാവശ്യമായ തിരുത്തലില്ലാത്തതിനാൽ വോട്ട് അസാധുവാണ്--തച്ചന്റെ മകൻ (സംവാദം) 12:08, 16 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ആശംസകൾ --Drajay1976 (സംവാദം) 18:14, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് (സംവാദം) 18:18, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു - തികച്ചു അർഹിക്കുന്ന ഒന്ന് തന്നെ. --Rameshng (സംവാദം) 19:19, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ആശംസകളോടെ - Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 23:11, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു --Sivahari (സംവാദം) 05:54, 16 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--തച്ചന്റെ മകൻ (സംവാദം) 12:08, 16 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--സിദ്ധാർത്ഥൻ (സംവാദം) 09:20, 17 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--Kiran Gopi (സംവാദം) 10:10, 19 ജനുവരി 2013 (UTC)
അനുകൂലിക്കുന്നു--ഉപയോക്താവ്:Suhailsmsm- ക്ഷമിക്കണം സമ്മതിക്കാവശ്യമായ തിരുത്തലില്ലാത്തതിനാൽ വോട്ട് അസാധുവാണ് എന്നു കരുതുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:13, 20 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു സന്തോഷത്തോടെ ഒപ്പ് ചേർക്കുന്നു.--അഖിലൻ 18:54, 20 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--:- ആശംസകളോടെ, സ്നേഹപൂർവ്വം - സജേഷ് സംവാദം 06:28, 21 ജനുവരി 2013 (UTC)
തീരുമാനം:മലയാളം വിക്കിഗ്രന്ഥശാല സമൂഹത്തിന്റെ തീരുമാനം അനുസരിച്ച് ബാലശങ്കർ ഇന്ന് മുതൽ മലയാളം വിക്കിഗ്രന്ഥശാലയിലെ കാര്യനിർവാഹകനാണ്. ആശംസകൾ --മനോജ് .കെ (സംവാദം) 12:57, 22 ജനുവരി 2013 (UTC) |
- എല്ലാവർക്കും നന്ദി...--ബാലു (സംവാദം) 13:13, 22 ജനുവരി 2013 (UTC)