വിക്കിഗ്രന്ഥശാല സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ

Latest comment: 11 വർഷം മുമ്പ് by Sidharthan

മനു, നീക്കം ചെയ്ത താളന്റെ വിവരം ഉടൻ തന്നെ പത്തായത്തിലേക്ക് മാറ്റല്ലേ. ചുരങ്ങിയത് ഒരു ദിവസമെങ്കിലും നീക്കം ചെയ്ത താളിനെക്കുറിച്ചുള്ള വിവരം പ്രധാനപേജിൽ നിൽക്കുന്നത് മറ്റ് ഉപയോക്താക്കൾക്ക് അത് വിലയിരുത്താൻ സഹായകമാകും. --സിദ്ധാർത്ഥൻ (സംവാദം) 12:12, 23 ജനുവരി 2013 (UTC)Reply

എല്ലാം "കൂടി" കിടക്കുന്നതു കണ്ട് മാറ്റിയതാണ്. ഇനിമുതൽ നമുക്ക് അങ്ങനെ ചെയ്യാം. അവസാനം നടത്തിയ തീരുമാനങ്ങൾ തിരിച്ചിടണോ? ഞാൻ നീക്കം ചെയ്ത മാറ്റം കുറേനാളായി ഇവിടെ കിടക്കുന്നുണ്ടായിരുന്നു. ആരും ഒന്നും എഴുതാത്തതു കൊണ്ടാ ഇന്നു ഞാൻ തന്നെ മായ്ച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:41, 23 ജനുവരി 2013 (UTC)Reply
പത്തായത്തിലേക്കു മാറ്റിയപ്പോൾ തലക്കെട്ടിൽ പിഴവ് വന്നിട്ടുണ്ട്. നാമമേഖ രണ്ടു തവണ ആവർത്തിച്ചു: വിക്കിഗ്രന്ഥശാല:വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ/പത്തായം 1‎ --Jairodz സം‌വാദം 13:21, 23 ജനുവരി 2013 (UTC)Reply
തെറ്റുചൂൺറ്റിക്കാണിച്ചതിന് നന്ദി. പകർത്തി യെടുത്തപ്പോൾ പറ്റിയ പിഴവാണ്. ക്ഷമിക്കണം. തിരുത്തിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:40, 23 ജനുവരി 2013 (UTC)Reply
മായ്ച്ചതിൽ കുഴുപ്പമൊന്നുമില്ല. തീരുമാനം രേഖപ്പെടുത്തിയ കുറിപ്പ് പത്തായത്തിലേക്ക് മാറ്റിയതിനെയാണ് ഞാൻ സൂചിപ്പിച്ചത്. --സിദ്ധാർത്ഥൻ (സംവാദം) 13:42, 23 ജനുവരി 2013 (UTC)Reply
"ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.