ശ്രീമദ് ഭാഗവതം (മൂലം) / ദ്വാദശഃ സ്കന്ധഃ (സ്കന്ധം 12)
ദ്വാദശഃ സ്കന്ധഃ (സ്കന്ധം 12) : ഉള്ളടക്കം
തിരുത്തുക
അദ്ധ്യായങ്ങൾ | വിവരണം | ശ്ലോക സംഖ്യ |
---|---|---|
അദ്ധ്യായം 1 | കലിയുഗത്തിലെ രാജവംശവർണ്ണനം | 43 |
അദ്ധ്യായം 2 | കലിധർമ്മ നിരൂപണം, കൽക്യവതാരത്തിൻ്റെ സമയം | 44 |
അദ്ധ്യായം 3 | ഭൂമിഗീതം, ഹരിനാമകീർത്തനമാഹാത്മ്യം | 52 |
അദ്ധ്യായം 4 | ചതുർവിധ പ്രളയവർണ്ണനം | 43 |
അദ്ധ്യായം 5 | പരീക്ഷിത്തിൻ്റെ ഭയമകറ്റൽ | 13 |
അദ്ധ്യായം 6 | പരീക്ഷിത്തിൻ്റെ ദേഹത്യാഗം | 80 |
അദ്ധ്യായം 7 | പുരാണലക്ഷണവർണ്ണനം | 25 |
അദ്ധ്യായം 8 | മാർക്കണ്ഡേയൻ്റെ തപസ്സ് | 49 |
അദ്ധ്യായം 9 | മഹാപ്രളയ ലീലാദർശനം | 34 |
അദ്ധ്യായം10 | മാർക്കണ്ഡേയന്ന് ലഭിച്ച വരദാനം | 42 |
അദ്ധ്യായം11 | ഭഗവാൻ്റെ സ്വരൂപവർണ്ണനം | 50 |
അദ്ധ്യായം 12 | ശ്രീമദ് ഭാഗവതത്തിലെ വിഷയങ്ങളുടെ സംക്ഷേപ വിവരണം | 68 |
അദ്ധ്യായം 13 | പുരാണങ്ങളിലെ ശ്ലോകസംഖ്യ, ശ്രീമദ് ഭാഗവത മഹത്വം | 23 |
ആകെ ശ്ലോകങ്ങൾ | 566 |
ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 12 (പേജ് : 169, ഫയൽ വലുപ്പം: 8.0 MB.)