ഇന്ദുലേഖ (നോവൽ)

രചന:ഒ. ചന്തുമേനോൻ (1889)
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണു് ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, ഇന്ദുലേഖ എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്.

ഉള്ളടക്കം

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikisource.org/w/index.php?title=ഇന്ദുലേഖ&oldid=134417" എന്ന താളിൽനിന്ന് ശേഖരിച്ചത്