ക്രിസ്തുമതനിരൂപണം/ക്രിസ്തുമതസാരം/മുക്തി
←നിഗ്രഹാനുഗ്രഹം | ക്രിസ്തുമതനിരൂപണം രചന: മുക്തി |
ക്രിസ്തുമതച്ഛേദനം→ |
ക്രിസ്തുമതനിരൂപണം |
---|
|
[ 12 ]
മുക്‌തി
പാപം നീങ്ങി പരിശുദ്ധസ്‌ഥാനത്തിൽ പ്രവേശിച്ച് മുക്‌തിസ്‌ഥാനത്ത് ശുദ്ധശരീരികളായിരുന്ന് ദേവനെ സ്തുതിച്ചുപാടി ദേവമഹിമയെ വർദ്ധിപ്പിച്ച് ദേവസന്നിധാനസുഖത്തെ നിത്യവും അനുഭവിച്ചുകൊണ്ടിരിക്കും.
ഇങ്ങനെ ക്രിസ്തുമതസാരം സമാപ്തം