പാഠാരംഭം (1851)

[ 5 ] പാഠാരംഭം

തലശ്ശെരിയിലെഛാപിതം

൧൮൫൧

1851 [ 7 ] സ്വരങ്ങൾ

അം അഃ

വൎഗ്ഗങ്ങൾ

ക്ഷ
[ 8 ] ദ്രാവിഡസ്വരങ്ങൾ

ദ്രാവിഡവൎഗ്ഗങ്ങൾ

സ്വരയുക്തവൎഗ്ഗങ്ങൾ

കാ കി കീ കു കൂ കൃ കൄ കൢ കൣ
കെ കൈ കൊ കൌ കം കഃ
ഖാ ഖി ഖീ ഖു ഖൂ ഖൃ ഖൄ ഖൢ
ഖൣ ഖെ ഖൈ ഖൊ ഖൌ ഖം ഖഃ
ഗാ ഗി ഗീ ഗു ഗൂ ഗൃ ഗൄ ഗൢ
[ 9 ]
ഗൣ ഗെ ഗൈ ഗൊ ഗൌ ഗം ഗഃ
ഘാ ഘി ഘീ ഘു ഘൂ ഘൃ ഘൄ ഘൢ
ഘൣ ഘെ ഘൈ ഘൊ ഘൌ ഘം ഘഃ
ങാ ങി ങീ ങു ങൂ ങൃ ങൄ ങൢ
ങൣ ങെ ങൈ ങൊ ങൌ ങം ങഃ
ചാ ചി ചീ ചു ചൂ ചൃ ചൄ ചൢ
ചൣ ചെ ചൈ ചൊ ചൌ ചം ചഃ
ഛാ ഛി ഛീ ഛു ഛൂ ഛൃ ഛൄ ചൢ
ഛൣ ഛെ ഛൈ ഛൊ ഛൌ ഛം ഛഃ
ജാ ജി ജീ ജു ജൂ ജൃ ജൄ ജൢ
ജൣ ജെ ജൈ ജൊ ജൌ ജം ജഃ
[ 10 ]
ഝാ ഝി ഝീ ഝു ഝൂ ഝൃ ഝൄ
ഝഌ ഝൡ ഝെ ഝൈ ഝൊ ഝൗെ ഝം ഝഃ
ഞാ ഞി ഞീ ഞു ഞൂ ഞൃ ഞൄ ഞഌ
ഞൡ ഞെ ഞൈ ഞൊ ഞൗെ ഞം ഞഃ
ടാ ടി ടീ ടു ടൂ ടൃ ടൄ ടഌ ടൡ
ടെ ടൈ ടൊ ടൗെ ടം ടഃ
ഠാ ഠി ഠീ ഠു ഠൂ ഠൃ ഠൄ ഠഌ
ഠൡ ഠെ ഠൈ ഠൊ ഠൗെ ഠം ഠഃ
ഡാ ഡി ഡീ ഡു ഡൂ ഡൃ ഡൄ ഡഌ
ഡൡ ഡെ ഡൈ ഡൊ ഡൗെ ഡം ഡഃ
ഢാ ഢി ഢീ ഢു ഢൂ ഢൃ ഢൄ ഢഌ
[ 11 ]
ഢൡ ഢെ ഢൈ ഢൊ ഢൌ ഢം ഢഃ
ണാ ണി ണീ ണു ണൂ ണൃ ണൄ ണഌ
ണൡ ണെ ണൈ ണൊ ണൗെ ണം ണഃ
താ തി തീ തു തൂ തൃ തൄ തഌ
തൡ തെ തൈ തൊ തൗെ തം തഃ
ഥാ ഥി ഥീ ഥു ഥൂ ഥൃ ഥൄ ഥഌ
ഥൡ ഥെ ഥൈ ഥൊ ഥൗെ ഥം ഥഃ
ദാ ദി ദീ ദു ദൂ ദൃ ദൄ ദഌ
ദൡ ദെ ദൈ ദൊ ദൗെ ദം ദഃ
ധാ ധി ധീ ധു ധൂ ധൃ ധൄ ധഌ
ധൡ ധെ ധൈ ധൊ ധൗെ ധം ധഃ
[ 12 ]
നാ നി നീ നു നൂ നൃ നൄ നഌ
നൡ നെ നൈ നൊ നൌ നം നഃ
പാ പി പീ പു പൂ പൃ പൄ പൢ പൣ
പെ പൈ പൊ പൌ പം പഃ
ഫാ ഫി ഫീ ഫു ഫൂ ഫൃ ഫൄ ഫൢ
ഫൣ ഫെ ഫൈ ഫൊ ഫൌ ഫം ഫഃ
ബാ ബി ബീ ബു ബൂ ബൃ ബൄ ബൢ
ബൣ ബെ ബൈ ബൊ ബൌ ബം ബഃ
ഭാ ഭി ഭീ ഭു ഭൂ ഭൃ ഭൄ ഭൢ
ഭൣ ഭെ ഭൈ ഭൌ ഭം ഭഃ
മാ മി മീ മു മൂ മൃ മൄ മൢ മൣ
[ 13 ]
മെ മൈ മൊ മൌ മം മഃ
യാ യി യീ യു യൂ യൃ യൄ
യൢ യൣ യെ യൈ യൊ യൌ യം യഃ
രാ രി രീ രു രൂ രൃ രൄ രഌ
രൡ രെ രൈ രൊ രൌ രം രഃ
ലാ ലി ലീ ലു ലൂ ലൃ ലൄ ലഌ
ലൡ ലെ ലൈ ലൊ ലൌ ലം ലഃ
വാ വി വീ വു വൂ വൃ വൄ വഌ
വൡ വെ വൈ വൊ വൌ വം വഃ
ശാ ശി ശീ ശു ശൂ ശൃ ശൄ ശഌ
ശൡ ശെ ശൈ ശൊ ശൌ ശം ശഃ
[ 14 ]
ഷാ ഷി ഷീ ഷു ഷൂ ഷൃ ഷൄ ഷഌ
ഷൡ ഷെ ഷൈ ഷൊ ഷൌ ഷം ഷഃ
സാ സി സീ സു സൂ സൃ സൄ സഌ
സൡ സെ സൈ സൊ സൌ സം സഃ
ഹാ ഹി ഹീ ഹു ഹൂ ഹൃ ഹൄ ഹഌ
ഹൡ ഹെ ഹൈ ഹൊ ഹൌ ഹം ഹഃ
ളാ ളി ളീ ളു ളൂ ളൃ ളൄ ളഌ
ളൡ ളെ ളൈ ളൊ ളൌ ളം ളഃ
ക്ഷ ക്ഷാ ക്ഷി ക്ഷീ ക്ഷു ക്ഷൂ ക്ഷൃ
ക്ഷൄ ക്ഷഌ ക്ഷൡ ക്ഷെ ക്ഷൈ ക്ഷൊ ക്ഷൌ ക്ഷം ക്ഷഃ

ശെഷംസമാനം [ 15 ] അന്തസ്ഥയുക്തവൎഗ്ഗങ്ങൾ

ക്യ ക്ര ക്ല ക്വ ൎക്ക
ഖ്യ ഖ്ര ഖ്ല ഖ്വ ൎക്ഖ
ഗ്യ ഗ്ര ഗ്ല ഗ്വ ൎഗ്ഗ
ഘ്യ ഘ്ര ഘ്ല ഘ്വ ൎഗ്ഘ
ങ്യ ങ്ര ങ്ല ങ്വ ൎങ്ങ
ച്യ ച്ര ച്ല ച്വ ൎച്ച
ജ്യ ജ്ര ജ്ല ജ്വ ൎജ്ജ
ഝ്യ ഝ്ര ഝ്ല ഝ്വ ൎജ്ഝ
ട്യ ട്ര ട്ല ട്വ ൎട്ട
ഠ്യ ഠ്ര ഠ്ല ഠ്വ ൎട്ഠ
[ 16 ]
ഡ്യ ഡ്ര ഡ്ല ഡ്വ ൎഡ
ഢ്യ ഢ്ര ഢ്ല ഢ്വ ൎഢ
ണ്യ ണ്ര ണ്ല ണ്വ ൎണ്ണ
ത്യ ത്ര ത്ല ത്വ ൎത്ത
ഥ്യ ഥ്ര ഥ്ല ഥ്വ ൎത്ഥ
ദ്യ ദ്ര ദ്ല ദ്വ ൎദ്ദ
ധ്യ ധ്ര ധ്ല ധ്വ ൎദ്ധ
ന്യ ന്ര ന്ല ന്വ ൎന്ന
പ്യ പ്ര പ്ല പ്വ ൎപ്പ
ഫ്യ ഫ്ര ഫ്ല ഫ്വ ൎഫ
ബ്യ ബ്ര ബ്ല ബ്വ ൎബ്ബ
[ 17 ]
ഭ്യ ഭ്ര ഭ്ല ഭ്വ ൎഭ്ഭ
മ്യ മ്ര മ്ല മ്വ ൎമ്മ
യ്യ യ്ര യ്ല യ്വ ൎയ്യ
ല്യ ല്ര ല്ല ല്വ ൎല്ല
വ്യ വ്ര വ്ല വ്വ ൎവ്വ
ശ്യ ശ്ര ശ്ല ശ്വ ൎശ്ശ
ഷ്യ ഷ്ര ഷ്ല ഷ്വ ൎഷ്ഷ
സ്യ സ്ര സ്ല സ്വ ൎസ്സ
ഹ്യ ഹ്ര ഹ്ല ഹ്വ ൎഹ
ള്യ ള്ര ള്ല ള്വ ൎള്ള
ക്ഷ്യ ക്ഷ്ര ക്ഷ്ല ക്ഷ്വ ൎക്ഷ
[ 18 ] അനുസ്വാരയുക്തവൎഗ്ഗങ്ങൾ
ങ്ക ഞ്ച ണ്ട ന്ത മ്പ ന്റ

സംയുക്താക്ഷരഭെദങ്ങൾ

ക്ത ശ്ജ ഗ്ദ ഗ്ന ഗ്മ ഘ്ന ങ്മ
ജ്ഞ ഞ്ജ ഞ്ഞ ണ്ക ണ്ഠ ണ്ഡ ത്ഥ
ത്ന ത്മ ത്സ ദ്ധ ന്ഥ ന്ദ ന്ധ
ന്ന പ്ത പ്ന പ്സ ബ്ദ ബ്ധ മ്ന
യ്ക യ്ത യ്പ യ്മ യ്വ ല്ക ല്പ
ല്മ ശ്പ ശ്ന ശ്ച ശ്മ ഷ്ക ഷ്ട
ഷ്ഠ ഷ്ണ ഷ്പ ഷ്ഫ ഷ്മ സ്ക സ്ഷ
സ്ഠ സ്ഥ സ്ന സ്പ സ്ഫ സ്മ ഹ്ന
ഹ്മ ക്ഷ്ണ ക്ഷ്മ
[ 19 ]
ക്ത്യ ക്ത്ര ക്ത്ര്യ ക്ത്വ ഘ്ന്യ ന്ത്ര ഷ്ട്യ
ഷ്ട്ര ഷ്വ ഷ്ഠ്യ ഷ്ഠ്വ സ്ത്ര ഹ്വ്യ

അൎദ്ധാക്ഷരങ്ങൾ

ൿ

സംഖ്യാക്ഷരങ്ങൾ

എകാക്ഷരി

കൈ കൊ ഗൊ ചീ തീ തൈ ത്രീ
ദ്വി ധീ നീ നൌ പാ പീ പൂ
പെ പൈ പൊ ഭീ ഭൂ മാ മൂ
മൈ രാ വാ വെ ശ്രീ സൈ സ്ത്രീ

സാൎദ്ധൈകാക്ഷരി

ആൺ ആർ ആൽ ആൾ ഇൽ ഈർ ഉൾ
ഊൺ ഊൻ ഊർ എൾ ഏർ കൺ കൽ
കൾ കായ കാർ കാൽ കീൾ കൂൻ കൂർ
[ 20 ]
കൊൺ കൊൻ കൊൽ കൊൾ ചാൺ ചീർ ചീൾ
ചൂൽ ചെം ചെൽ ചൊൽ ഞാൺ ഞാൻ ഞാർ
താൻ തായ് താർ താൾ തീൻ തൂൺ തെൻ
തെർ തെൾ തൊൾ നൽ നാം നായ് നാർ
നാൽ നാൾ നീർ നൂൽ നെയ് നെൽ നെർ
പൽ പാൽ പിൻ പുൺ പുൽ പെൺ പെൻ
പെർ പൊൻ പൊയ് പൊർ പൊൾ മൺ മാൻ
മാർ മാൽ മീൻ മുൻ മുൾ മെൽ മൊർ
വൻ വാൻ വായ് വാർ വാൽ വാൾ വിൺ
വിൽ വെൺ വെർ വെൽ - - -

ദ്വിത്വാക്ഷരി

അകം അക്കം അഗ്നി അംഗം അഞ്ഭു അഛ്ശൻ അച്ച്
അഞ്ച അഞ്ചൽ അട അടി അട്ട അണ അണി
അത് അതിർ അത്തി അന്തം അന്തി അന്ധൻ അന്നം
അന്യം അപ്പ അപ്പം അപ്പൻ അമൽ അമ്പ് അമ്മ
അമ്മി അയൽ അര അരി അരു അരുൾ അൎത്ഥം
അൎദ്ധം അറ അറ്റം അല അലം അലർ അല്ല
അല്ലി അശ്വം അസ്ത്രം അസ്ഥി അഹം അഴൽ അഴി
ആക്കം ആട ആണ ആണി ആണ്ട ആദി ആന
ആപ്പു ആമ ആയം ആറു ആല ആശ ആസ്തി
ആഴം ഇഛ്ശ ഇട ഇടം ഇടി ഇണ ഇത്ര
ഇര ഇരുൾ ഇറ ഇല ഇല്ലം ഇഷ്ടം ഇളം
[ 21 ]
ഇഴ ഈങ്ങ ഈച്ച ഈടു ഈയം ഊഴം ഉഗ്രം
ഉച്ച ഉട ഉടൽ ഉണ്ടു ഉണ്ണി ഉത ഉന്തു
ഉപ്പു ഉമി ഉയിർ ഉരൽ ഉരു ഉറ ഉല
ഉഷ്ണം ഉളി ഉള്ളി ഉഴി ഊക്ക് ഊട് ഊറ്റം
ഊഴം ഋഷി എച്ചിൽ എട്ട് എണ്ണ എരി എലി
ഏകം ഏട ഏറ്റം ഏലം ഏഴ ഐക്യം ഒക്ക
ഒച്ച ഒടി ഒട്ട് ഒന്ന് ഒപ്പ് ഒറ്റ് ഒല്ലാ
ഒളി ഓകു ഓട് ഓട്ടം ഓണം ഓലം ഓളം
കച്ച കഞ്ഞി കടം കടൽ കടി കടു കട്ട
കട്ടിൽ കത്തി കഥ കനം കന്ന് കന്യ കപ്പൽ
കമ്പി കര കരി കരു കൎമ്മം കലി കറ
കറി കവിൽ കഷ്ടം കളം കളി കള്ളി കഴു
കാക്ക കാട് കാണം കാതൽ കാമം കാൎയ്യം കാറ്റ്
കാലം കാവ് കാള കാഴ്ച കിട കിണ്ടി കിണ്ണം
കിളി കിഴി കീരി കീൎത്തി കുഞ്ഞ് കുട കുടം
കുടി കുയിൽ കുണ്ട് കുത കുത്ത് കുന്ന് കുപ്പ്
കുംഭം കുര കുരു കുറി കുറ്റം കുറ്റി കൂച്ചൽ
കൂച്ച് കൂട കൂട്ട് കൂട്ടം കൂമ്പ് കൂൎമ്മ കൂലി
കൂവ കൂളി കൃഛ്രം കൃപ കൃമി കൃഷി കൃഷ്ണം
കെട്ട് കെല്പ് കെട് കെമം കെവ് കെളി കെൾ്വി
കൈത കൈപ്പ് കൊക്ക കൊച്ചി കൊടി കൊട്ട കൊണ്ടൽ
കൊതി കൊത്ത് കൊമ്പ് കൊയ്ത്ത് കൊറ്റ് കൊല്ലം കൊല്ലൻ
[ 22 ]
കൊള്ള കൊള്ളി കൊഴു കൊശം ക്രമം ക്രയം ക്രീയ
ക്രീഡ ക്രൂരം ക്രൊധം ക്ലെശം ക്ഷണം ക്ഷമ ക്ഷയം
ക്ഷീണം ക്ഷെത്രം ക്ഷെമം ക്ഷൌരം ഖണ്ഡം ഖലൻ ഖെദം
ഗംഗ ഗണം ഗതി ഗന്ധം ഗൎഭം ഗാഢം ഗീതം
ഗുണം ഗുരു ഗുഫ ഗൂഢം ഗൃഹം ഗൊഷ്ഠി ഗ്രഹം
ഗ്രാമം ഘനം ഘൊഷം ഘ്രാണം ചക്ക ചക്ക് ചട്ട
ചതി ചതുർ ചപ്പ് ചരൽ ചവർ ചാട്ടം ചാവു
ചാറു ചിങ്ങം ചിത്രം ചിന്ത ചില്ലി ചിരി ചിറ
ചില്ല് ചീട്ട ചീനം ചുക്കു ചുങ്കം ചുണ്ട ചുര
ചുരുൾ ചുറ്റും ചുഴി ചൂട് ചൂത് ചൂൎണ്ണം ചൂള
ചൂഴ ചെണ്ട ചെമ്പ ചെറു ചെവി ചെകം ചെര
ചൊടി ചൊദ്യം ചൊറ ചൊല ചൊഴം ഛൎദ്ദി ഛിദ്രം
ജഡം ജന്മം ജയം ജര ജലം ജീൎണ്ണം ജീവൻ
ജ്ഞാനം ജ്യെഷ്ഠൻ ജ്വരം ഝഷം ഞണ്ട ഞെട്ടൽ ഞെറ്റം
ടങ്കം ഠിപ്പു ഡംഭം ഢക്ക തക്കം തച്ചൻ തഞ്ചം
തട തടി തട്ട് തണ്ണീർ തണ്ട തന്ത്രം തമിൾ
തയിർ തരി തൎക്കം തറ തല തല്ല് തള
തളി തളിർ തഴ താടി താളി തിക്ക് തിങ്കൻ
തിണ്ണ തിര തിറം തീണ്ടൽ തീൎച്ച തുണ തുട
തുമ്പ തുറ തുലാം തുള തുഴ തൂക്കം തൂപ്പ്
തൂപ്പൽ തൃപ്തി തെക്ക തെരു തെറ്റ് തെങ്ങ തെറ്റ
തൈലം തൊണ്ട തൊള്ള തൊഴിൽ തൊട് തൊണി തൊല്വി
-
[ 23 ]
തൊഴൻ ത്യാഗം ത്രാണം ദണ്ഡം ദന്തം ദംഭം ദയ
ദാസി ദാഹം ദിക്ക ദിവ്യൻ ദീനം ദീപം ദീൎഘം
ദുഷ്ടൻ ദൂതൻ ദൂരം ദൂഷ്യം ദൃഷ്ടി ദെവൻ ദെശം
ദെഹം ദൈവം ദൊഷം ദ്രവ്യം ദ്രൊഹം ദ്വാരം ദ്വെഷ്യം
ധനം ധനു ധൎമ്മം ധാന്യം ധൂൎത്തൻ ധൈൎയ്യം ധ്യാനം
ധ്വനി നഖം നഗ്നൻ നഞ്ഞ നട നടു നദി
നന്ന് നമഃ നമ്പി നയം നര നരി നഷ്ടം
നാട് നാഡി നാണം നാദം നാഴി നിത്യം നിദ്ര
നിര നിറ നിറം നില നിലം നിലാ നില്പു
നിഷ്ഠ നിഴൽ നീക്കം നീചൻ നീര നീലം നീളം
നുകം നുണം നുര നൂറ നൃത്തം നെഞ്ഞ നെയ്ത്ത്
നെറ്റി നെരം നെൎച്ച നൊടി നൊക്കു നൊട്ടം ന്യായം
പക പകൽ പക്ഷം പക്ഷി പങ്ക പച്ച പഞ്ഞി
പട പടം പടി പട്ട പട്ടം പട്ടി പണം
പണി പണ്ടം പതം പതി പത്ത് പന പനി
പന്തം പന്ത് പന്നി പരം പറ പറ്റൽ പലം
പശ പശു പള്ള പഴം പഴി പാങ്ങ് പാട്
പാട്ട് പാട്ടം പാറം പാതി പാത്രം പാദം പാനം
പാപം പാമ്പു പാറ പാറ്റ പാലം പാവ പിട
പിടി പിണ്ഡം പിതാ പിരാ പിലാ പിള്ള പിഴ
പീഠം പീഡ പീര പീലി പുക പുണ്യം പുതു
പുത്രൻ പുര പുറം പുല പുലി പുളി പുള്ളി
[ 24 ]
പുഴ പുഴു പൂച്ച പൂജ പൂട്ട പൂൎണ്ണം പൂൎവ്വം
പൂഴി പെട പെടി പെറ് പൊക്കം പൊടി പൊത്ത്
പൊരി പൊരുൾ പൊളി പൊക്ക പൊറ്റി പൊള പൌത്രൻ
പ്രജ പ്രാണൻ പ്രാപ്തി പ്രായം പ്രിയം പ്രെതം ഫലം
ബന്ധം ബലം ബഹു ബാധ ബാലൻ ബിംബം ബുധൻ
ബുദ്ധി ബൊധം ബ്രഹ്മം ഭക്തി ഭദ്രം ഭയം ഭസ്മം
ഭാഗം ഭാരം ഭാവം ഭാഷ ഭിക്ഷ ഭൂതം ഭെദം
ഭൊഗം ഭ്രമം ഭ്രഷ്ടൻ മകൻ മഞ്ഞൾ മടൽ മടി
മഠം മന്ത്രം മന്ദം മയം മയിൽ മരം മറ
മല മഷി മഹാ മഴു മാടം മാതാ മാത്രം
മാനം മായ മാറ്റ മാല മാസം മാംസം മാള
മിത്രം മിന മിഴി മീത്തൽ മീശ മുകൾ മുഖം
മുടി മുട്ട മുതൽ മുദ്ര മുയൽ മുരു മുറ
മുറം മുറി മുറ്റു മുല മുള മുഴം മൂക്ക
മൂല മൂലം മൃഗം മെഴു മെനി മെടം മൊഴി
മൊഹം മൌനം മ്ലെഛ്ശൻ യന്ത്രം യാത്ര യുദ്ധം യൊഗം
രക്തം രണ്ട രഥം രസം രാജാ രാശി രീതി
രൂപം രെഖ രൊഗം രൊമം രൌദ്രം ലക്ഷം ലഘു
ലജ്ജ ലാഭം ലീല ലുബ്ധൻ ലെഹം ലൊകം ലൊഭം
ലൊഹം വംശം വക വക്രം വജ്രം വടി വട്ടം
വയൽ വര വരം വനി വൎഗ്ഗം വൎണ്ണം വൎഷം
വല വലം വല്ലം വസ്തു വശം വളം വള്ളി
[ 25 ]
വഴി വാട്ടം വാതിൽ വായു വാവ് വാസം വാളം
വാഴ വിഘ്നം വിത്ത വിധം വിധി വരൽ വിലാ
വിഷം വിഷു വിഷ്ണു വിള വിളി വീക്കം വിട
വീഥി വീരൻ വീറ വീഴ്ച വൃക്ഷം വൃദ്ധി വെടി
വെല്ലം വെളി വെള്ളം വെദം വെല വെറ വെഷം
വെൾ്ലി വൈരം വ്യൎത്ഥം വ്യാജം ശക്തി ശങ്ക ശംഖ
ശത്രു ശനി ശബ്ദം ശവം ശാന്തി ശാപം ശാല
ശാസ്ത്രം ശിക്ഷ ശില്പം ശിശു ശിഷ്യൻ ശീഘ്രം ശീലം
ശുദ്ധി ശുഭം ശൂദ്രൻ ശൂരൻ ശ്രംഗം ശെഷം ശൈത്യം
ശൊകം ശൊഭ ശൌൎയ്യം ശ്രദ്ധ ശ്രുതി ശ്രെഷ്ഠം ശ്ലാഘ്യം
ശ്ലൊകം ശ്വാസം ഷഷ്ഠി സക്തി സഖ്യം സംഘം സത്യം
സന്ധ്യ സപ്തം സഭ സമം സൎപ്പം സൎവ്വം സസ്യം
സഹ്യം സാക്ഷാൽ സാധു സാമ്യം സാരം സിംഹം സിദ്ധി
സീമ സുഖം സുരൻ സൂക്ഷ്മം സൂചി സൂത്രം സൂൎയ്യൻ
സൃഷ്ടി സെതു സെവ സൊമൻ സൌമ്യം സ്തുതി സ്ഥലം
സ്ഥിതി സ്ഥൂലം സ്നെഹം സ്ഫുടം സ്മൃതി സ്രാവം സ്വന്തം
സ്വൎണ്ണം സ്വഛ്ശം ഹസ്തം ഹാനി ഹിംസ ഹിതം ഹീനം
ഹെതു ഹൊമം ഹ്രസ്വം

ത്യ്രക്ഷരി

അരിഷ്ടം അൎപ്പണം അറിവു അറുതി അലക്
അലമ്പൽ അവധി അവസ്ഥ അഷ്ടാംഗം അസൂയ
[ 26 ]
അളവ അളിയൻ അഴക അഴുക്കു ആകാശം
ആഗ്രഹം ആചാൎയ്യൻ ആദിത്യൻ ആധാരം ആനന്ദം
ആപത്ത ആയുധം ആരംഭം ആരൊഗ്യം ആറാട്ട്
ആലയം ആവശ്യം ആശാരി ആശ്ചൎയ്യം ആശ്രയം
ആശ്വാസം ആഴക്ക ഇടയൻ ഇടൎച്ച ഇണക്കം
ഇന്ദ്രിയം ഇരട്ടി ഇറക്കം ഇറച്ചി ഇളപ്പം
ഈറ്റില്ലം ഈശ്വരൻ ഉഛ്ശിഷ്ഠം ഉടമ്പ ഉണൎച്ച
ഉരുളി ഉത്തമം ഉത്തരം ഉത്ഭവം ഉത്സാഹം
ഉദയം ഉദ്യൊഗം ഉപെക്ഷ ഉമ്മരം ഉറപ്പ്
ഉറക്കം ഉലക്ക ഉല്ലാസം ഉൾ്ക്കാമ്പു ഉഴല്ച
ഊരാളി ഊത്വൈം ഊഷ്മാവ ഊഴ്ക്കാരൻ ഋഷഭം
എടവം എണ്മണി എതിരി എമ്പുരാൻ എരിമ
എറമ്പു എളുപ്പം എഴുത്ത ഏകാഗ്രം ഏഷണി
ഐശ്വൎയ്യം ഒടുക്കം ഒരുക്കം ഒഴിച്ചൽ ഒഴുക്ക
ഒഹരി ഔഷധം കടച്ചൽ കടവ കടാക്ഷം
കടുക്കൻ കട്ടിള കണക്ക കണ്ണട കത്തിരി
കനിവ കപടം കമ്പിളി കയ്യെറ്റം കരിമ്പ
കരുണ കൎക്കടകം കൎത്തവ്യം കൎപ്പൂരം കറുപ്പ
കലക്കം കല്പന കല്യാണം കവൎച്ച കഷണം
കസ്തൂരി കളവ കഴഞ്ച കഴുത കാഞ്ഞിരം
കാഠിന്യം കാംക്ഷിതം കാരണം കാരുണ്യം കാവടി
കാഹളം കിടങ്ങ് കിണറ് കിനാവ് കിഴക്ക
[ 27 ]
കിഴവൻ കീഴാങ്ങു കുങ്കുമം കുടുക്ക കുടുമ
കുഡുംബം കുതിര കുത്സിതം കുന്തളം കുപ്പായം
കുമാരൻ കുമ്മായം കുരള കുറവ കുറുക്കൻ
കുശവൻ കുളമ്പ് കുഴമ്പ് കൂട്ടാളി കൂട്ടാഴി
കൂവളം കൃതഘ്നൻ കൃതജ്ഞൻ കൃത്രിമം കെടുതി
കെരളം കെവലം കൈലാസം കൈവശം കൊഞ്ഞനം
കൊഴുപ്പ് കൊതമ്പം കൊൾ്മയിർ കൌശലം ക്രീമിഘ്നം
ക്ഷീരാബ്ധി ക്ഷുരകൻ ഖണ്ഡിതം ഗമനം ഗന്തവ്യം
ഗംഭീരം ഗൎജ്ജനം ഗുരുത്വം ഗ്രഹസ്ഥൻ ഗൊപുരം
ഘടിക ചങ്ങാടം ചങ്ങാതി ചതിയൻ ചന്ദനം
ചരക്ക് ചരട് ചരിത്രം ചവിണ ചാഞ്ചല്യം
ചികിത്സ ചീർവാലൻ ചുമട് ചുംബനം ചെമ്മാനം
ചെമ്പകം ചെരിപ്പ് ചെലവ് ചെവടി ചൈതന്യം
ചൊറിച്ചിൽ ചൊലുത്ത് ചൊനകൻ ഛെദനം ജംഗമം
ജാഗ്രത ജീരകം ജീവിതം ജ്യൊതികം ഝടിതി
ഞരമ്പ ഞായിറ ഞെരുക്കം ഢമാനം തകരം
തടുക്ക തപസ്സു തരക തവിട തസ്കരൻ
തളൎച്ച താന്തൊന്നി താമര താവഴി തിപ്പലി
തിരിച്ചൽ തീയാട്ടം തുടക്കം തുടൎച്ച തുരുത്തി
തുറവ തുളസി തൂവാനം തൃത്താവ തെളിവ
തെജസ്സ തൈയലാൾ തൊണ്ണൂറ തൊഴുത്ത തൊരണം
ത്വരിതം ദക്ഷിണ ദാരിദ്യം ദിവസം ദുൎഗ്ഗുണം
[ 28 ]
ദൃഷ്ടാന്തം ദ്രവിഡം ധൎമ്മിഷ്ഠൻ ധാരാളം ധിക്കാരം
നക്ഷത്രം നടപ്പ നന്ദനൻ നാടകൻ നാണിഭം
നായാട്ട നാരങ്ങ നാരായം നികൃഷ്ടൻ നിൎണ്ണയം
നിൎബ്ബന്ധം നിൎഭാഗ്യം നിവൃത്തി നിഷ്ഫലം നിസ്സാരം
നീരസം നുറുക്ക നൃങ്ങന നെറുക നെരസ്ഥൻ
നൈവെദ്യം നൊമ്പലം പകൎച്ച പച്ചില പടന്ന
പട്ടണം പമ്പരം പയറു പരസ്യം പാരിച്ച
പൎവ്വതം പറമ്പു പലിശ പവിഴം പശ്ചിമം
പഴക്കം പാട്ടാളി പാതകം പാഷാണം പിണ്ണാക്ക
പിറപ്പ പീടിക പുകഴ്ച പുടവു പുരാണം
പുരികം പുലൎച്ച പുസ്തകം പുള്ളിമാൻ പൂങ്കാവ
പൂജനം പൂണുനൂൽ പെട്ടകം പെരുക്കം പൈങ്കിളി
പൊന്തിക പൊറുതി പൊർക്കളം പൌരുഷം പ്രകാരം
പ്രകൃതി പ്രതിഷ്ഠ പ്രപഞ്ചം പ്രമാണം പ്രയാസം
പ്രവൃത്തി പ്രശംസ പ്രാൎത്ഥന ബാന്ധവം ബുഭുക്ഷ
ബ്രാഹ്മണൻ ഭക്ഷണം ഭാഷണം ഭാസ്കരൻ ഭിക്ഷുകൻ
ഭീഷണി ഭെദനം ഭൊജനം മംഗലം മടക്ക
മണ്കട്ട മണ്ഡലം മധുരം മനസ്സ മന്ദാണി
മരണം മസൂരി മാത്സൎയ്യം മാരണം മിഥുനം
മീൻപിടി മൂഷികൻ മൃദുത്വം മെഴുകു മെത്തരം
മൈക്കല മൊട്ടമ്പ മൊഷണം മൌഷ്കൎയ്യം യവനൻ
യൊഗ്യത യൌവനം രഹസ്യം രാക്ഷസൻ രാജസം
[ 29 ]
രാമച്ചം ലക്ഷണം ലംഘനം ലാഘവം ലെഖനം
ലൊലിതം ലക്കാണം വഞ്ചന വടക്ക് വണക്കം
വയറു വൎത്തകൻ വാചകൻ വാത്സല്യം വാസന
വാഹനം വിചാരം വിശെഷം വിശ്വാസം വിസ്മൃതം
വിളക്ക വീടാരം വൃശ്ചികം വെടിപ്പ വെള്ളാളൻ
വെദന വൈഭവം വൈരാഗ്യം വൈഷമ്യം വ്യത്യാസം
വ്യാഖ്യാനം വ്യാപാരം ശകാരം ശയനം ശാശ്വതം
ശിഖരം ശീലത്വം ശൈശവം ശൊധന ഷൾഭാഗം
സമയം സാഗരം സിദ്ധാന്തം സൌജന്യം ഹൊമബലി

ബഹ്വക്ഷരി

അനുഗ്രഹം അഹംഭാവം ആരൊഗ്യം
അംഘ്രീയുഗ്മം അത്യല്കണ്ഠിതം അസബ്രെക്ഷ്യകാരി
അജെഞാല്ലംഘനം ഇന്ദ്രിയനിഗ്രഹം ഈഷദ്ധാസ്യവദനം
ഉല്ലംഫപ്രൊല്ലംഫം ഊനവിംശതിതമം ഐശ്വൎയ്യകാംക്ഷ
ഔഷധൊപദെശം കൃഷികൎമ്മൊപജീവി ഗാത്രമൎദ്ദനം
ഗ്രീഷ്മകാലാരംഭം ചൌൎയ്യവൃത്തി ഛത്രഭംഗം
ജ്യൊതിശ്ചക്രം തൎക്കശാസ്ത്രാനുശീലനം ദീൎഘസൂത്രത
ധൈൎയ്യാവലംബനം ന്യൂനാധിക്യം പശ്ചാദ്ദൎശനം
പ്രത്യുല്പന്നമതി ഫലൊപഭൊഗം ബാഹ്യജ്ഞാനം
ഭാഗ്യൊദയം മദ്ധ്യാഹ്നക്രിയ യൌവനാവസ്ഥ
[ 30 ] രാജ്യാഭിഷെകം, ലൊകാന്തരഗതം, വ്യവഹാരസിദ്ധി,<lb /> ശിരൊവെദന, ശ്രുതാദ്ധ്യയനസമ്പന്നൻ, ഷൊഡശൊപചാരം,<lb /> സ്തുത്യൎത്ഥവാചകം, ഹിതൊപദെശം, ക്ഷിതിപാലെന്ദ്രൻ

വായന

ഒന്നാം പാഠം

പാപത്തിന്റെകൂലിമരണം

മരണത്തിന്റെമുള്ളുപാപംതന്നെ

വിശ്വസിച്ചാൽ‌എല്ലാംകഴിയും

ദൈവംഎല്ലാംസൌജന്യമായികൊടുക്കുന്നു

മനഃപൂൎവ്വമായിവരുന്നവർഗ്രാഹ്യന്മാർ

നുറുങ്ങിയഹൃദയത്തിങ്കൽദൈവംവസിക്കും

ദൈവവചനംവഴിക്കലെദീപം

നിത്യജീവന്റെവചനങ്ങൾയെശുവിന്റെപക്കൽ‌ഉണ്ടു

കരുണയാൽകിട്ടിയതല്ലാത്തതുണ്ടൊ

നീദൈവത്തൊടുചെൎന്നാൽഅവൻനിന്നൊടുചെരും

ദാഹിക്കുന്നവൻവന്നുജീവവെള്ളംവെണ്ടുവൊളംകുടിക്കട്ടെ

ശപിക്കുന്നവരെഅനുഗ്രഹിപ്പിൻ

ഒരുത്തന്റെപാപത്താൽഅനെകർമരിച്ചു

ഏകന്റെപുണ്യത്താൽഅനെകർജീവിക്കുന്നു[ 31 ] ക്രിസ്തുവൊടുകൂടമരിച്ചാൽഅവനൊടുകൂടജീവിക്കും

നമ്മെമുമ്പിൽസ്നെഹിച്ചവനെസ്നെഹിക്കട്ടെ

ബാലപ്രായമായിവരുന്നില്ലെങ്കിൽസ്വൎഗ്ഗംഇല്ല

ജീവിച്ചിരിക്കുന്നവനെഎന്തിന്നുമരിച്ചവരൊടുഅന്വെ<lb /> ഷിക്കുന്നു-

കാണാകുന്നതുക്ഷണികംതന്നെകാണാത്തത്‌നിത്യമാ<lb /> യുള്ളതു-

കൂടസഹിക്കുന്നുഎങ്കിൽകൂടവാഴും

കരയരുത്‌വിശ്വസിക്കെയാവു

മുറിഞ്ഞഹൃദയങ്ങൾ്ക്കദൈവംചികിൽസകൻ

എല്ലാവരുംദൈവൊപദിഷ്ടരാകും

ഒരുത്തൻസങ്കടപ്പെട്ടാൽപ്രാൎത്ഥിക്കട്ടെ

ദൈവത്തിന്നുള്ളതുദൈവത്തിന്നുകൊടുക്കെണം

രണ്ടാംപാഠം

പഴഞ്ചൊല്ലുകൾ

അൎദ്ധംതാൻഅൎദ്ധംദൈവം

ആഴമുള്ളകുഴിക്ക്‌നീളമുള്ളവടി

മുതുമാൻഒട്ടംവല്ലാ

ഇളമാൻകടവറിയാ

ഈച്ചെക്കുപുണ്ണുകാട്ടല്ലപിള്ളയ്ക്കനൊണ്ണുകാട്ടല്ല

ഉന്തിക്കയറ്റിയാൽഊരിപ്പൊരും

ഊമരിൽകൊഞ്ഞൻസൎവ്വജ്ഞൻ [ 32 ] എരുമക്കിടാവിന്നുനീന്തംപഠിപ്പിക്കെണ്ടാ

എകൽഇല്ലായ്കയാൽഎശിഇല്ല

ഒത്തത്‌പറഞ്ഞാൽഉറിയുംചിരിക്കും

കക്കുവാൻപഠിച്ചാൽഞെലുവാൻപഠിക്കെണം

കാലംനീളംചെന്നാൽനെർതാനെഅറിയാം

കിണറ്റിൽവീണപന്നിക്കകല്ലുംപാറയുംതുണ

കീരിയെകണ്ടപാമ്പുപൊലെ

കുത്തുവാൻവരുന്നപൊത്തൊടുവെദംഒതിയാൽ<lb />കാൎയ്യമൊ

കൂട്ടത്തിൽകൂടിയാൽകൂക്കിരിയുംവമ്പൻ

കെട്ടിയമരത്തിന്നുകുത്തരുത്

കെമത്തിന്നുകെടില്ലകൈനനയാതെമീൻപിടിക്കാമൊ

കൊണ്ടാൽകൊണ്ടപരിച്

കൊപത്തിന്നുകണ്ണില്ല

ഗുരുക്കൾ്ക്കവെണ്ടികുന്തവുംവിഴുങ്ങെണം

ചങ്ങാതിനന്നെങ്കിൽകണ്ണാടിവെണ്ടാ

താണനിലത്തെഴുന്നവിള

തുണയില്ലാത്തവൎക്കദൈവംതുണ

ദൂരത്തെബന്ധുവെക്കാൾഅരികത്തെശത്രുനല്ലു

നിത്യാഭ്യാസിആനയെഎടുക്കാം

നെർപറഞ്ഞാൽനെരത്തെപൊകാം

പലതുള്ളിപെരുവെള്ളം [ 33 ] ഭണ്ഡാരത്തിൽപണംഇട്ടപൊലെ

മൂത്തെടത്തൊളമെകാതൽഉണ്ടാകും

യൊഗ്യത്തിന്നുനിൽക്കുമൊ

രണ്ടുതലയുംകത്തിച്ചുനടുപിടിക്കൊല്ലാ

വസ്തുപൊയാലെബുദ്ധിതൊന്നും

ശ്രീമാൻസുഖിയൻമുടിയൻഇരപ്പൻ

സമുദ്രത്തിൽചെന്നാലുംപാത്രത്തിൽപിടിപ്പതെവരും

മൂന്നാംപാഠം

കഥകൾ

൧; ഒരുബ്രാഹ്മണൻ യാഗംചെയ്‌വാൻആട്ടിനെമെടിച്ചുംകൊ<lb /> ണ്ടുപൊകുമ്പൊൾവഴിയിൽവെച്ചുദുഷ്ടന്മാർപലരുംകൂടിബ്രാ<lb /> ഹ്മണൻആട്ടിനെവിട്ടെച്ചുപൊകത്തക്കവണ്ണംഒരുപായം<lb /> ചെയ്യെണമെന്നു‌വിചാരിച്ചു‌നിശ്ചയിച്ചുഒരുത്തൻഅടുക്കൽ<lb /> ചെന്നുനായെകഴുത്തിൽഎടുത്തുംകൊണ്ടുപൊകുന്നത്എന്തിന്നാ<lb /> കുന്നുഎന്നുചൊദിച്ചുബ്രാഹ്മണൻഒന്നുംപറയാതെപൊയി<lb /> അവിടെനിന്നുകുറയദൂരംപൊയപ്പൊൾമറ്റൊരുത്തൻബ്രാ<lb /> ഹ്മണഅങ്ങുന്നുഈപട്ടിയെമെടിച്ചതെന്തിന്നാകുന്നുഎന്നു<lb /> ചൊദിച്ചുഅതുകൊണ്ടുംഒന്നുംഭാവിക്കാതെകുറെയദൂരെ<lb /> പൊയപ്പൊൾഅവിടെപലരുംകൂടിനിന്നുകൊണ്ടുഉത്ത<lb /> മജാതിയായിട്ടുള്ളബ്രാഹ്മണൻശ്വാവിനെഎടുത്തുകൊ [ 34 ] ണ്ടുപൊകുന്നത്‌കണ്ടാൽആശ്ചൎയ്യമായിരിക്കുന്നുഎന്നു‌പറഞ്ഞു
അതു‌കെട്ടപ്പൊൾ ബ്രാഹ്മണൻ ഇനിക്കകണ്ടുനല്ലവണ്ണംഅ
റിഞ്ഞുകൂടായ്കകൊണ്ടുഈവസ്തുമെടിച്ചത്‌നായിതന്നെ ആയി
രിക്കും എല്ലാവരുടെബുദ്ധിയിലും ഒന്നായിട്ടുതൊന്നിയാൽമ
ൎയ്യാദയായിനടക്കുന്നവിദ്വാന്മാർഅത്‌വിചാരിക്കെണം
എന്നുപറഞ്ഞിട്ടുള്ളതുവിചാരിച്ചു ആടിനെവിട്ടെച്ചു കുളിപ്പാ
ൻപൊയിദുഷ്ടന്മാർആടിനെകൊന്നുതിന്നു അതുകൊണ്ട
ത്രെദുഷ്ടന്മാർബുദ്ധികൊണ്ടുചതിക്കുംഎന്നുപറഞ്ഞത്—

൨; ഒരുവെളുത്തെടന്നുനന്നചുമടഎടുക്കുന്നതായിഒരുക
ഴുതഉണ്ടായിരുന്നുആകഴുതയെവെളുത്തെടൻപുലിത്തൊ
ൽകൊണ്ടുചട്ടയുണ്ടാക്കിഇട്ടുരാത്രീയിൽമറ്റൊരുത്തന്റെ
നെല്ലിൽകൊണ്ടുപൊയിഅഴിച്ചിടുംപുലിഎന്നുവിചാരിച്ചു
ആകഴുതയെആരുംനെല്ലിൽനിന്നുആട്ടിക്കളയാറില്ലഅങ്ങി
നെതെളിഞ്ഞവണ്ണംമറ്റൊരുത്തന്റെനെല്ലുതിന്നുംകൊ
ണ്ടുനടക്കുമ്പൊൾഒരുദിവസംനെല്ലുംകാത്തുംകൊണ്ടുപാൎക്കു
ന്നവരിൽഒരുത്തൻകഴുതയുടെനിറമായകരിമ്പടംകൊണ്ടു
ഉണ്ടാക്കിയചട്ടഇട്ടുംകൊണ്ടുംവില്ലുംഅമ്പുംകയ്യിൽപിടി
ച്ചുപുലിയാകുന്നുഎന്നുവിചാരിച്ചുഭയപ്പെട്ടുഎയ്യാതെനി
ന്നുഅപ്പൊൾകഴുതഅവനെ‌കണ്ടുപെൺ്കഴുതയാകുന്നു
എന്നുവിചാരിച്ചുനിലവിളിച്ചുകൊണ്ടുഅടുക്കൽവന്നുകാ
വൽക്കാരൻഒച്ചകെട്ടപ്പൊൾകഴുതയാകുന്നുഎന്നറിഞ്ഞു
എയ്തുകൊന്നുഅതുകൊണ്ടുവാക്കിനാൽയൊഗ്യായൊഗ്യ [ 35 ] ങ്ങൾഅറിയാമെന്നുപറഞ്ഞത്-

൩; കാട്ടിൽഒരുപ്രദെശത്തുമാംസംകൊണ്ടുഉപജീവനം
കഴിച്ചുകൊണ്ടുഒരുകാട്ടാളൻപാർത്തിരുന്നുഅവൻഒരുമാനി
നെകൊന്നുഎടുത്തുംകൊണ്ടുപൊകുമ്പൊൾവലുതായിട്ടുള്ളപ
ന്നിയെകണ്ടുഅപ്പൊൾഎനിക്കഒരുമാംസംകൂടെഈശ്വര
ൻതന്നുഎന്നുപറഞ്ഞുമാനിനെനിലത്തുവെച്ചുപന്നിയെഎ
യ്തുപന്നിഅമ്പുകൊണ്ടപ്പൊൾദ്വെഷ്യപ്പെട്ടുതെറ്റകൊ
ണ്ടുവയറുകീറികാട്ടാളനെകൊന്നുപന്നിയുംതാഴത്തു‌വീണു
ചത്തുആസമയത്തിൽമൊഹനകൻഎന്നഎന്നപെരായിട്ടു
ഒരുകുറുക്കൻവിശപ്പുകൊണ്ടുബുദ്ധിമുട്ടീട്ടുതിന്മാൻഅന്വെ
ഷിച്ചുനടക്കുമ്പൊൾഅവിടെവന്നുപന്നിയുംമാനുംകാട്ടാള
നുംചത്തുകിടക്കുന്നതുകണ്ടാറെപറഞ്ഞുഎന്റെഭാഗ്യം
കൊണ്ടുതിന്മാനുള്ളതുവളരെകിട്ടികാട്ടാളനെഒരുദിവസം
തിന്നാംരണ്ടുദിവസം‌മാനിനെയുംപന്നിയെയുംതിന്നാംഎ
നിക്കഭക്ഷണവുംഇപ്പൊൾതന്നെവെണ്ടുവൊളംകിട്ടിഎന്നു
പറഞ്ഞുമാനിനെയുംപന്നിയെയുംവെടനെയുംവെച്ചിരുന്നു
ക്രമെണതിന്മാൻനിശ്ചയിച്ചുവെടന്റെവില്ലിന്മെൽആട്ടി
ൻഞരമ്പുകൊണ്ടുകെട്ടിയിരുന്നഞാണ്‌തിന്മാനായിട്ടുകടിച്ചു
മുറിച്ചപ്പൊൾവില്ലിന്റെതലനെഞ്ഞത്തുകൊണ്ടുമുറിഞ്ഞു
കുറുക്കൻചത്തു-അത്‌കൊണ്ടത്രെവെണ്ടുന്നതിൽഅധി
കംആഗ്രഹിക്കരുതെന്നുപറഞ്ഞതു-

൪; ഒരുതാമരപ്പൊയ്കയിൽകംബുഗ്രീവനെന്നുപെരാ [ 36 ] യിട്ടുഒരുആമയുണ്ടായിരുന്നുഅവന്നു‌സ്നെഹിതരായിട്ടുരണ്ടു
അരയന്നങ്ങൾഅവിടെതന്നെപാൎത്തിരുന്നുഅവർമഴയി
ല്ലായ്കയാൽവെള്ളംകുറഞ്ഞപ്പൊൾതിന്മാൻകിട്ടായ്കകൊണ്ടു‌
മറ്റുവല്ലെടത്തുതന്നെപൊകെണംഅതിന്നു‌സ്നെഹിതനാ
യിട്ടുള്ളകംബുഗ്രീവനൊടുകൂടെപറഞ്ഞിട്ടുപോകെണമെ
ന്നുതമ്മിൽവിചാരിച്ചുകംബുഗ്രീവനൊടുപറഞ്ഞാറെകം
ബുഗ്രീവൻഞാൻകൂടെപൊരുന്നുഎന്നുംനിങ്ങൾപറക്കുന്ന
വരാകകൊണ്ടുനിങ്ങളൊടുകൂടെപൊരുവാൻഏതുപ്രകാരം
വെണ്ടുഎന്നും‌ ചൊദിച്ചപ്പൊൾഅരയന്നങ്ങൾനീഞങ്ങ
ൾ്ക്ക‌സ്നെഹിതനായിട്ടുള്ളവനാകകൊണ്ടുവഴിയിൽഒന്നുംമി
ണ്ടാതെഞങ്ങൾപറഞ്ഞപ്രകാരംകെട്ടാൽനിന്നെകൂടെ
കൊണ്ടുപൊകാമെന്നുപറഞ്ഞുഒരുകൊൽകൊണ്ടുവന്നുനി
ഇതിന്റെനടുവിൽപല്ലുനന്നെമുറുക്കികടിച്ചാൽഞങ്ങൾ
രണ്ടുഅറ്റത്തുംകൊത്തിഎടുത്തുകൊണ്ടുപൊയിവെള്ളമുള്ള
ഇടത്തആക്കാമെന്നുപറഞ്ഞാറെഅപ്രകാരംതന്നെകൊ
ലിന്റെനടുക്ക്ആമകടിച്ചുഅരയന്നംരണ്ടുംകൂടിഎടുത്തു
കൊണ്ടുപൊകുമ്പൊൾഒരു‌പട്ടണത്തിൻസമീപത്തിൽചെന്നാ
റെഈഅതിശയംകണ്ടിട്ടുആപട്ടണത്തിലുള്ളവർചിരിച്ചു
ഒച്ചകെട്ട്ആമഈഒച്ച‌കെൾ്ക്കുന്നത്എവിടെആകുന്നുഎന്നു
പറവാൻഭാവിച്ചപ്പൊൾകൊൽവിട്ടുനിലത്തുവീണുപട്ടണത്തി
ൽമാംസംഭക്ഷിക്കുന്നവർകൊന്നുതിന്നുകയുംചെയ്തു-
അതുകൊണ്ടത്രെസ്നെഹമുള്ളവരുടെവാക്കുഅനുസരി [ 37 ] ക്കാതെഇരുന്നാൽനശിച്ചുപൊകുമെന്നുപറഞ്ഞത്-

യെശുപറഞ്ഞൊരുഉപമയാവത്

ഒരു‌കൃഷിക്കാരൻവിതെപ്പാൻപുറപ്പെട്ടുവാളുമ്പൊൾചിലതുവഴി
യരികെവീണുആളുകൾചവിട്ടിക്കളഞ്ഞുപക്ഷികളുംകൊത്തിത്തി
ന്നു-മറ്റുചിലത്അല്പംമണ്ണുള്ളപാറമെൽവീണു‌മണ്ണിന്നുആ
ഴം-കുറകയാൽക്ഷണത്തിൽമുളെച്ചാറെവെർഊന്നായ്കകൊ
ണ്ടുവെയിൽതട്ടുമ്പൊൾവാടിഉണങ്ങിമറ്റുചിലത്-മുള്ളുകളിടയി
ൽവീണുമുള്ളുകളുംകൂടവളൎന്നതിക്രമിച്ചുഞാറുഞെരുക്കിക്കളഞ്ഞു
അതുവുംനിഷ്ഫലമായി-ചിലത്‌നല്ലനിലത്തിൽവീണുമുളെച്ചുവർദ്ധി
ച്ചു൩൦-൬൦-൧൦൦-മടങ്ങൊളവുംഫലംതന്നുകെൾ്ക്കാൻ ചെവിയുള്ളവൻ
കെൾ്പൂതാക

ഇതിന്നുപൊരുൾ-വിതെക്കുന്നവൻസ്വൎഗ്ഗരാജ്യത്തി
ന്റെരഹസ്യംഉപദെശിക്കുന്നദൈവവചനത്തെതന്നെവിതെക്കു
ന്നു-ചിലർകെട്ടഉടനെഅൎത്ഥംഗ്രഹിയാതെഇരിക്കുമ്പൊൾസാ
ത്താൻഇവർവിശ്വസിച്ചുരക്ഷപ്രാപിക്കരുതുഎന്നുവെച്ചുവന്നു
നെഞ്ചുകളിൽവിതെച്ചിട്ടുള്ളവാക്ക്എടുത്തുകളയുന്നു-ആയ
വരത്രെവഴിയരികെഉള്ളവർ‌--ചിലർവചനത്തെ‌കെൾ്ക്കു
മ്പൊൾപെട്ടെന്നുസന്തൊഷത്തൊടുംകൂടകൈക്കൊള്ളുന്നുആ
ന്തരത്തിൽവെർഇല്ലാതെക്ഷണികന്മാരാകകൊണ്ടുവചനം
നിമിത്തംവിരൊധവുംഹിംസയുംജനിച്ചാൽവെഗത്തിൽഇടറി
വലഞ്ഞുപിൻവാങ്ങിപൊകുന്നു-ഇവർപാറമെൽവിതെച്ച [ 38 ] തിന്നുഒക്കും-

ചിലർവചനത്തെകെട്ടുകൊണ്ടശെഷംലൊകചിന്തയുംധനാ
ദിമായയുംഐഹികസുഖമൊഹങ്ങളുംനെഞ്ചകംപുക്കുവചന
ത്തെഞെരുക്കിപക്വഫലംഒന്നുംവരാതെആക്കുന്നുആയവ
ർമുള്ളുകളിലെവിളതന്നെ--പിന്നെവചനത്തെകെട്ടുഗ്രഹി
ച്ചുനല്ലമനസ്സിൽവെച്ചുസൂക്ഷിക്കുന്നവർനല്ലനിലത്തിലെവി
തആകുന്നുഅവർക്ഷാന്തിയൊടെനൂറൊളംഫലംതരികയും
ചെയ്യുന്നു-

നാലാംപാഠം

പാട്ടുകൾ

അനുതാപകഥാ

൧. പണ്ടൊരുമനുജന്നുണ്ടായ്‌വന്നിതു
രണ്ടുസുതന്മാരവരിൽസഹജൻ
സന്താപാൽപലദീനവചസ്സുകൾ
തന്നുടെജനകംകണ്ടുരചെയ്തു

൨. താതഭവത്‌കൃപചെറുതുണ്ടെങ്കിൽ
നിന്മുതലിൽപുനരെന്നുടെയംശം
ഭാഗഞ്ചെയ്തുതരെണമിനിക്കതു
കൊണ്ടുദിനങ്ങൾസുഖെനകഴിക്കാം [ 39 ] ൩ എവമവന്മൊഴികെട്ടജ്ജനകൻ
വിത്തംപകുതികഴിച്ചുകൊടുത്തു
ദ്രവ്യമശെഷമെടുത്തവനുടനെ
പൊങ്ങിനമൊദംപൂണ്ടുഗമിച്ചു

൪. പെരുകിനദൂരവിദെശംപ്രാപി
ച്ചൂഢ കുതൂഹലമൊടെവസിച്ചാൻ
തന്മുതലഖിലംദുൎവ്യയമാക്കി
ദുൎവ്വിധനായിവലെഞ്ഞതിവെലം

൫. ദുസ്സഹമായൊരുദുൎഭിക്ഷവുമ
ങ്ങദ്ദിശിവന്നു‌പിടിച്ചുതദാനീം
കൊറ്റിനുമുട്ടുഭവിച്ചൊരുശെഷം
ഉറ്റൊരുവരനെചെന്നുഭജിച്ചു

൬. വരനുടെകല്പനകെട്ടവനരപ്പാൾ
സൂകരവൃന്ദമ്മെച്ചുവസിച്ചാൻ
ക്ഷുത്തുപിടിച്ചുവലഞ്ഞതുമൂലം
പണികൾതിന്നുന്തവിടുമശിച്ചു

൭. എന്നല്ലതുവുമശിപ്പതിനാരും
നൽകീടാതെവലെഞ്ഞൊരുസമയെ
തന്മനതാരഴൽപൂണ്ടൊരുശെഷം
നന്മെക്കായൊരുനിനവുജനിച്ചു

൮. കഷ്ടംകഷ്ടമിതെന്തിനുഞാനിഹ
വൃത്തികഴിപ്പാനുഴലുന്നധികം [ 40 ] ജനകൻധനവാൻപരിവാരങ്ങളു
മെത്രസുഖെനവസിച്ചീടുന്നു

൯. അവനുടെമുമ്പിൽചെന്നുവസിച്ചാ
ലനവധിസൌഖ്യംവന്നുഭവിക്കും
ചെന്നുവണങ്ങിയപെക്ഷകഴിച്ചാ
ലല്ലലശെഷമകറ്റുംജനകൻ

൧൦. ഇത്ഥ മ്മനസിനിനെച്ചങ്ങവനും, ചെല്ലുന്നളവിൽതന്നുടെജനകൻ
കണ്ടുകനിഞ്ഞുടനൊടിച്ചെന്നഥ
കണ്ഠം മുറുകധരിച്ചതിമൊദാൽ

൧൧. ചുംബനവും പുനരാലിംഗനവും
തരസാചെയ്തൊരുനെരംതനയൻ
സ്വൎഗ്ഗപദത്തിനുമവ്വണ്ണന്തവ
പുരതസ്ഥാതുമയൊഗ്യനഹംകെൾ

൧൨. പാപിയതായൊരുഞാനിനിമെലിൽ
നിന്മകനെന്നുരചെയ്വതിനൊൎത്താൽ
യുക്തനതല്ലെന്നുരചെയ്തവനും
വിഹ്വലനായിവസിച്ചൊരുനെരം

൧൩. താതൻതന്നുടെപരിചാരകരെ
പരിചൊടങ്ങുവിളിച്ചുരചെയ്തു
മുഖ്യമതായൊരുവസനംകൊണ്ട
സാദരപൂൎവ്വമുടുപ്പിച്ചിവനെ

൧൪. നല്ലചെരിപ്പുകളംഘ്രീകളിൽപു [ 41 ] നരംഗുലിമദ്ധ്യെനന്മൊതിരവും
ചെൎത്തഥതരസാപുഷ്ടമതായൊ
രുഗൊവത്സത്തെവധിച്ചുവിശെഷാൽ

൧൫. പചനഞ്ചെയ്വിൻജഗ്ദ്ധികഴിച്ചതി
മൊദരസെനവസിച്ചിടവെണം
എന്മകനാമിവനൊബഹുവാരം
ദൃഷ്ടിപഥത്തിൽവരാതെകഴിച്ചു

൧൬. കണ്ടുലഭിച്ചതുമൂലമിദാനീം
പ്രീതിരസെനവസിച്ചിടവെണം
എവമുരെച്ചഥതാതൻതരസാ
വാദ്യദ്ധ്വനികൾമുഴക്കിച്ചളവിൽ

൧൭. നൎത്തനഭാവംകണ്ടവർപലരും
പൂൎണ്ണരസെനവസിച്ചുവരുമ്പൊൾ
മൂത്തമകൻപുനരവിടെവന്നു
വൃത്തമശെഷമറിഞ്ഞുശഠിച്ചു

൧൮. വിപ്രീയഭാവംപൂണ്ടവനധികം
പുറമെതന്നെവസിച്ചൊരുശെഷം
തനയൻതന്നുടെനികടെവന്നു
ജ്ജനകൻതാനുമപെക്ഷകഴിച്ചു

൧൯. താതവചസ്സുകൾകെട്ടവനെവം
കൊപപുരസ്സരമുടനെചൊന്നാൻ
ശുശ്രൂഷാദികൾചെയ്തതിനിഭൃതം [ 42 ] എത്രകഴിച്ചിഹകാലം ജനക

൨൦. നിന്നുടെകല്പനയൊരുദിനവും
ഞാൻലംഘിച്ചൊന്നുനടന്നതുമില്ല
കുഞ്ഞാടെങ്കിലു മൊന്നതിനിടയിൽ
തന്നതുമില്ലമദീയസുഖാൎത്ഥം

൨൧. വെശ്യയിലിഛ്‌ശ മുഴുത്തിവനനിശം
നിശ്ശെഷംധനമാശുമുടിച്ചു
ഇന്നിവനിങ്ങിനെചെയ്തതുചിന്തി
ച്ചതിശയമുള്ളിൽ വളൎന്നീടുന്നു

൨൨. ഇങ്ങിനെതന്മൊഴി കെട്ടൊരുനെരം
സാമവചസ്സുകളൂചെ ജനകൻ
എന്മകനായഭവാനിഹനിത്യം
എന്നുടെയരികിൽവസിച്ചീടുന്നു

൨൩. മാമകമാകിനധനവുമശെഷം
താവകമെന്നുധരിച്ചീടെണം
സഹജൻതവമൃതനെന്നൊൎത്തവ
നിന്നിഹവന്നതുമൂലന്തരസാ

൨൪. സാമ്പ്രതമെവരുമൊരുമിച്ചിവിടെ
സന്തൊഷിച്ചുസുഖിച്ചിടവെണം
എന്നുപറഞ്ഞവരെവരുമൊപ്പം
പൂൎണ്ണര സെനഭുജിച്ചുസുഖിച്ചാർ

൨൫ പാപ ഞ്ചെയ്തൊരുമാനവനുംപുന [ 43 ] എവമ്മനസിനിനെച്ചനുതാപാൽ
സത്യപിതാവിനെയുറ്റുഭജിച്ചാൽ
നിത്യസുഖെനയവന്നുവസിക്കാം

൧., സൎവ്വഭൂതങ്ങളിലുംകൃപയുള്ളവന്താനും
സൎവ്വദാജനങ്ങൾ്ക്കനല്ലതുചൊല്ലുന്നൊനും
ജന്തുക്കളെല്ലാംതന്നെപ്പൊലെഎന്നകതാരിൽ
ചിന്തിച്ചുദുഃഖംതീൎത്തുരക്ഷിച്ചീടുന്നവനും
ശക്തിക്കുതക്കവാറുദാനങ്ങൾചെയ്യുന്നൊനും
സ്വൎഗ്ഗലൊകം പ്രാപിച്ചുസുഖിച്ചുവസിച്ചീടും
(ശബരി)

൨., പലനാളുംനിന്റെവചനങ്ങൾകൊണ്ടെ
കലഹംകണ്ടുഞാൻകളിയല്ലകൎണ്ണ
ചപലന്മാൎക്കിത്ഥംപറകെന്നുശീലം
കപടംചത്താലുംഒഴിഞ്ഞുമാറുമൊ
ജളമതെകൎണ്ണപുനരിതുകെൾനീ
കളിയല്ലപണ്ടുനിണക്കതുല്യനായി
ഒരുപെരുങ്കാകനുളവായാനവൻ
ചരിതങ്ങളെല്ലാം‌അറിയുന്നില്ലെനീ
ദിനന്തൊറുംഎച്ചിൽകൊടുത്തൊരുവൈശ്യൻ
തനയന്മാരായകുമാരന്മാർമുന്നം
വളൎത്താർഎന്നതുനിമിത്തമായികാകൻ [ 44 ] പുളച്ചഹങ്കരിച്ചരയന്നങ്ങളെ
മദത്തൊടുചെന്നുവിളിച്ചിതാഴിയെ
കടക്കെണംപറന്നിനി നാംഎല്ലാരും
വെളുത്തമെനിയുംഞെളിഞ്ഞവെണ്മയും
ഇളച്ചുമൂപ്പിനിക്കയക്കയുംവെണം
അതുകെട്ടുള്ളിൽകൌതുകത്തൊടന്നവും
ഉദധിതന്മീതെപറന്നിതുമെല്ലെ
അതിലുംമെൽഭാഗത്തതിലുംവെഗത്തിൽ
അതിമൊദത്തൊടുപറന്നു കാകനും
തെളിഞ്ഞുവായസഗണവുംഅന്നെരം
തളൎന്നുകാകനുംചിറകുമന്ദിച്ചു
കുഴഞ്ഞുവെള്ളത്തിൽപിടഞ്ഞുവീണുടൻ
കഴിഞ്ഞുകാകന്തന്നഹ ങ്കാരംഎല്ലാം
വിധിബലംഎന്നുമരിച്ചാൻഅപ്പൊലെ
വിധിവിഹിതംകെൾനിണക്കും ആകുന്നു—
(മഹാഭാരതംകൎണ്ണപൎവ്വം)

൩., വൃഷ്ടികലികാലംഉണ്ടാകയില്ലപൊൽ
പുഷ്ടിയുംനാട്ടിൽ കുറഞ്ഞുപൊകുന്തുലൊം
പട്ടിണിവെണ്ടതെല്ലാൎക്കുംഉണ്ടായ്വരും
കെട്ടുപൊംഒരൊരാജ്യങ്ങളുംപ്രഭൊ
ഊറ്റമായികാറ്റടിക്കുംപൎവ്വതാദികൾ
പാറ്റിക്കളയുംഒരൊദിശിമന്നവാ [ 45 ] എറ്റംഇടിവെട്ടിവീഴുംഇടിത്തീയും
പൊറ്റിപ്പുകണ്ണുള്ളതീൎത്ഥംവരണ്ടുപൊം
ദെവാലയങ്ങളിൽവിഘ്നംഅകപ്പെടും
ദെവശാന്തിക്കുംഇല്ലാതെയാണിഷ്ഠയും
ദെവസാന്നിധ്യവുംഅപ്പൊൾകുറഞ്ഞുപൊം
ദെവസ്വംഎല്ലാംപിടിച്ചുപറിച്ചിടും
കൊണ്ടാടിരക്ഷിച്ചുപൊരെണ്ടവരെല്ലാം
ഭണ്ഡാരവുംകട്ടുകൊണ്ടുപൊകുംദൃഢം
ഉണ്ടാകയില്ലവർതമ്മിൽഒരുമയും
രണ്ടായ്പകുത്തുപിടിച്ചുനശിപ്പിക്കും
ബ്രാഹ്മണസദ്യകഴിക്കയില്ലാരുമെ
ബ്രാഹ്മണരെപ്രശംസിക്കയുംഇല്ലാരും
രാമരാമെതിജപിക്കയില്ലാരുമെ
രാമകഥകൾപറകയുംഇല്ലല്ലൊ
രാമൻഎന്തെന്നുംഒരീശ്വരൻഎന്തെന്നും
ആമയംഎന്തെന്നുംഒതുംമനുഷ്യരും
മ്ലെഛ്‌ശജനങ്ങൾവൎദ്ധിച്ചുവരുമിനി
കാൎത്തസ്വരവുംഅവനിൽഅധികമാ
നിൎദ്ദയംകൊല്ലുംഅവൎകൾപശുക്കളെ
ക്ഷെത്രംവിഹാരമാക്കീടുംഒരൊന്നവർ
കീൎത്തിനടക്കുംഅവൎക്കുമഹീതലെ
വിക്രമംഏറഉണ്ടാകയാൽഅങ്ങവർ [ 46 ] ഒക്കയുംജാതിഒന്നാക്കുവാൻഒത്തിടും
നാലുവെദങ്ങളിൽമൂന്നുമ്മറഞ്ഞുപൊം
നാലാംശ്രുതിക്രീയവൎദ്ധിച്ചുവന്നിടും
വെദശാസ്ത്രങ്ങൾമറഞ്ഞുപൊകുന്നെരം
ഭെദമില്ലാതെപൊംവംശങ്ങൾഒക്കയും
(സഹദെവ)

അഞ്ചാംപാഠം

ശ്ലൊകം

പരക്കവെതിങ്ങിനകൂരിരിട്ടും
നിരക്കവെകാറുംഅതീവഘൊരം
അഴിഞ്ഞു‌സെതുക്കൾ ഇടഞ്ഞുവെള്ളം
വഴിഞ്ഞുവീഴുന്നൊരുനാദമൊടും ।
വണ്ടിന്റെഝങ്കൃതികൾ ഇണ്ടലിനുള്ളമൂലം
തണ്ടാർമധുദ്രവമണങ്ങൾഅണഞ്ഞുകൂടാ
കണ്ടാലുംഅത്ഭുതമിദംകുയിലൊച്ചകെട്ടാൽ
ഉണ്ടാകുമല്ലലതുചൊല്ലുവതിന്നസാദ്ധ്യം ।
ഇതിന്നുലക്ഷംപകരംപശുന്തരാം
ഇതിങ്ങുതന്നാലുമെടൊമഹീസുര
ഇതിന്നുവെണ്ടിപ്പകരംതരെണ്ടനീ
ഇതെന്റെഗൊവെന്നവനുംമഹാശഠൻ ।
അന്നെരംതരസാനടന്നിതുനടക്കാകുന്നബാലാഗ്രജൻ [ 47 ] പിന്നാലെതദനന്തരൻതദനുതൽഭ്രാതാതതൊസ്യാനുജൻ
മന്ദംപിച്ചനടന്നുമെകനപരൻമെല്ലെപിടിച്ചെത്തിനാൻ
അന്യൻമുട്ടുകൾകുത്തിമറ്റവനഹൊനീന്തിത്തിരിച്ചാൻ ദ്രുതം ।
അമിതമഹിമയുക്തംത്വാംകിലൈതെഹ്യനന്തം
പിതരമിതിസമസ്താഏകവാചെഡയന്തെ
സമമപിതവപുത്രംസത്യംഏകംപ്രശംസ്യം
സമമപിചസദാത്മാനംവരം ദെശദദംനഃ ॥




Tellicherry Mission Press
1851

"https://ml.wikisource.org/w/index.php?title=പാഠാരംഭം_(1851)&oldid=210953" എന്ന താളിൽനിന്ന് ശേഖരിച്ചത്