വിക്കിഗ്രന്ഥശാല സംവാദം:കാര്യനിർവ്വാഹകർ

Latest comment: 11 വർഷം മുമ്പ് by Manuspanicker

ഈ <dot-separator> ശരിയാക്കാൻ എന്താ ചെയ്യേണ്ടേ ? common.css ലെ പ്രശ്നമാണോ ?--മനോജ്‌ .കെ 10:32, 1 ഫെബ്രുവരി 2012 (UTC)Reply

ഷിജു ചേട്ടനെ "വിരമിച്ച കാര്യനിർവാഹകർ" എന്ന തലക്കെട്ടിൽ നിന്നും മാറ്റണ്ടേ? മിനിമം, തിരിച്ച് കാര്യനിർവാഹകൻ ആയി എന്നെങ്കിലും പറയണം. തിരിച്ച് കയറിയ ദിവസം അറിയാത്തത് കൊണ്ടാണ് ഞാൻ മാറ്റാതിരുന്നത്. അറിയുന്നവർ ചെയ്യുമല്ലോ--ബാലു (സംവാദം) 15:30, 7 ഫെബ്രുവരി 2013 (UTC).Reply

ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 15:58, 7 ഫെബ്രുവരി 2013 (UTC)Reply

മലയാളം വിക്കിഗ്രന്ഥശാലയിലെ നിലവിലുള്ള കാര്യനിർവാഹകർ

തിരുത്തുക

ഈ ഭാഗം വേണ്ടാന്നു വെക്കുന്നതല്ലേ നല്ലത്? അല്ലെങ്കിൽ നമ്മൾ അവിടം കൃത്യമായി പരിപാലിക്കണം. കൃത്യമായ പട്ടിക സ്വയം താഴെ വരുന്നുണ്ടല്ലോ? അപ്പോൾ ഈ (ഇപ്പോൾ) തെറ്റായ എഴുത്ത് നീക്കം ചെയ്യുന്നതല്ലേ നല്ലത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:33, 8 ഫെബ്രുവരി 2013 (UTC)Reply

"കാര്യനിർവ്വാഹകർ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.