രചയിതാവ്:ഇടപ്പള്ളി രാഘവൻ പിള്ള
(ഇടപ്പള്ളി രാഘവൻ പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: ര | ഇടപ്പള്ളി രാഘവൻ പിള്ള (1909–1936) |
മലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ് ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്. ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം,അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ് ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. |
കൃതികൾ
തിരുത്തുകകവിതാസമാഹാരം
തിരുത്തുക- തുഷാര ഹാരം (1935)
- ആ രംഗം
- ആ വസന്തം
- കളിത്തോണിയിൽ
- കഴിഞ്ഞകാല്യം
- കാട്ടാറിന്റെ കരച്ചിൽ
- ക്ഷണം
- ചന്ദ്രികയിൽ
- ജീവിതം
- ഞങ്ങൾ
- നിഗൂഢരാഗം
- പ്രതീക്ഷ
- ഭ്രമരഗീതി
- മരണം
- ശിഥിലചിന്ത
- സഖികൾ
- സന്ദേശം
- ഉൽക്കണ്ഠ
- പടിവാതിൽക്കൽ
- നിത്യരോദനം
- വ്രണിത ഹൃദയം
- തോഴിയോട്
- ഒടുക്കത്തെ താരാട്ട്
- ഹൃദയാഞ്ജലി
- അസ്വാസ്ഥ്യം
- ഭിക്ഷു
- പുളകപ്പുതപ്പിൽ
- സമാധാനം
- ലക്ഷ്യം
- അപരാധി
- നവസൗരഭം (1936)
- ഹൃദയസ്മിതം (1936)
- മണിനാദം (1944)
- അവ്യക്തഗീതം