മാർത്താണ്ഡവർമ്മ

(Marthandavarma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർത്താണ്ഡവർമ്മ (നോവൽ)
രചന:സി.വി. രാമൻപിള്ള (1891)
ഉള്ളടക്കം
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
മാർത്താണ്ഡവർമ്മ (നോവൽ) എന്ന ലേഖനം കാണുക.

സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായിക.

"https://ml.wikisource.org/w/index.php?title=മാർത്താണ്ഡവർമ്മ&oldid=146224" എന്ന താളിൽനിന്ന് ശേഖരിച്ചത്