നമസ്കാരം Balasankarc !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 04:56, 11 ജൂലൈ 2012 (UTC)Reply

ഫോർമാറ്റിങ്ങ് തിരുത്തുക

 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സഹായം)#ഫോര്മാറ്റ്_തെറ്റുന്നു എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 16:52, 11 ജൂലൈ 2012 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു തിരുത്തുക

വിക്കിഗ്രന്ഥശാല:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ബാലശങ്കറിനെ ചേർത്തിട്ടുണ്ട്. ആശംസകൾ.--മനോജ്‌ .കെ 02:25, 15 ജൂലൈ 2012 (UTC)Reply

നന്ദി...
 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 18:08, 15 ജൂലൈ 2012 (UTC)Reply

പക്ഷേ അപ്പോഴും ആ താൾ താങ്കൾ സൃഷ്ടിച്ചു എന്നല്ലല്ലോ ഈ-മെയിൽ വരേണ്ടത്. തിരുത്തി എന്നു പറഞ്ഞല്ലെ വരേണ്ടത്?—ഈ തിരുത്തൽ നടത്തിയത് Balasankarc (സം‌വാദംസംഭാവനകൾ)
എന്റെ സംവാദം താളിൽ കുറച്ച് നേരത്തെ തിരുത്തിയതിന് എനിക്ക് വന്ന മെയിൽ വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ ഉപയോക്താവിന്റെ സംവാദം:Manojk എന്ന താൾ ജൂലൈ 18, 2012-ൽ Balasankarc എന്ന ഉപയോക്താവ് മാറ്റിയിരിക്കുന്നു,. ഞാൻ ഉപയോക്തതാളിലെ വിഷയം ചേർക്കുക എന്നുള്ള സൗകര്യം ഉപയോഗിച്ച് സംവാദം ചേർത്തപ്പോഴാണ് സൃഷ്ടിക്കുക എന്ന് വന്നത്. അതാണ് അങ്ങനെ ഒരു വ്യതാസം. :) --മനോജ്‌ .കെ 17:21, 18 ജൂലൈ 2012 (UTC)Reply

ML-TT Karthika to AnjaliOldLipi തിരുത്തുക

 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 16:54, 18 ജൂലൈ 2012 (UTC)Reply

ഒപ്പിടാൻ മറക്കരുത് തിരുത്തുക

കൃതികളുടെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിഗ്രന്ഥശാല:ഒപ്പ് എന്ന താൾ സന്ദർശിക്കുക. --മനോജ്‌ .കെ 17:48, 18 ജൂലൈ 2012 (UTC)Reply

ഇനി ശ്രദ്ധിച്ചോളാം.--ബാലു (സംവാദം) 18:10, 18 ജൂലൈ 2012 (UTC)Reply

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? തിരുത്തുക

ഈ കൃതിയുടെ ടൈപ്പിങ്ങ് പൂർത്തിയായതാണ്. ദേജാവൂ താളിലേയ്ക്ക് പകർത്തി എഴുതലും പുസ്തകമനുസരിച്ചുള്ള ഫോർമാറ്റിങ്ങും ആണ് ബാക്കിയുള്ളത്. സൂചികയുടെ_സംവാദം:Kulastreeyum_Chanthapennum_Undayathengane.djvu കാണുക.--മനോജ്‌ .കെ (സംവാദം) 17:59, 28 ജൂലൈ 2012 (UTC)Reply

ആഹാ.. പക്ഷേ ഞാൻ നോക്കിയപ്പോൾ അതിലെ ചില പേജുകൾ യൂണീക്കോഡ് ഫോർമാറ്റിൽ അല്ല കിടക്കുന്നത്. പിന്നെ ഇവിടെ പേജുകൾ 63 മുതൽ 69 വരെ "ഇതുവരെ എഴുതപ്പെട്ടിട്ടില്ല" എന്ന രീതിയിലാണ് കാണുന്നത്. അതുകൊണ്ടാണ് ഞാൻ തിരുത്താൻ ശ്രമിച്ചത്. അതെന്താ ചില പേജുകൾ അങ്ങനെ? - ബാലു (സംവാദം) 02:27, 29 ജൂലൈ 2012 (UTC)Reply
ആ കൃതിയുടെ അദ്ധ്യായങ്ങളുടെ താളിൽ നേരിട്ടു ഉള്ളടക്കം ഉൾപ്പേടുത്തുകയായിരുന്നു. അതിൽനിന്നു ഓരോ താളിനും വേണ്ട ഉള്ളടക്കം എടുത്തു ചേർത്താൽ മതിയാകും. ഇതും കാണുക:- എന്ന് - എസ്.മനു 03:07, 29 ജൂലൈ 2012 (UTC)Reply

ദേജാവൂ തിരുത്തുക

 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് ഉ:Manojk#ദേജാവൂ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 05:48, 29 ജൂലൈ 2012 (UTC)Reply

പ്രമാണം:Kallolamala-1.djv തിരുത്തുക

ഇതിന്റെ ഒരു താളേ കാണാനുള്ളല്ലോ? ബാക്കിയെന്തേ? --:- എന്ന് - എസ്.മനു 07:21, 29 ജൂലൈ 2012 (UTC)Reply

പുസ്തകം മുഴുവനായും കയറ്റാം. ഞാൻ ഇത് എങ്ങനെ ഒരു സൂചിക ആക്കാം എന്ന് പരീക്ഷിക്കാൻ വേണ്ടി കയറ്റിയതാണ്. "സുധാഗംഗ"യുടെ പോലെ. ഇടത്ത് വശത്ത് എഡിറ്റ് വിൻഡോയും വലത്തുവശത്ത് ദേജാവൂ ചിത്രവും കൂടി എങ്ങനെ വരുത്താം?-ബാലു (സംവാദം) 07:29, 29 ജൂലൈ 2012 (UTC)Reply
മുഴുവനും കയറ്റിയിട്ടുണ്ട്. - ബാലു (സംവാദം) 09:38, 29 ജൂലൈ 2012 (UTC)Reply
ബാക്കിയുള്ളവരുടെ സഹായത്തിനായി മലയാളം വിക്കിപീഡിയ മെയിങ് ലിസ്റ്റിലേയ്ക്കും വിക്കിഗ്രന്ഥശാല ഗൂഗിൾ ഗ്രൂപ്പിലേയ്ക്കും ലിങ്ക് സഹിതം ഒരു ഇമെയിൽ അയച്ചോളൂ. സോഷ്യൽ നെറ്റ് വർക്കുകളിലും(ഗൂഗിൾ പ്ലസ്സ്, ഫേസ്ബുക്ക്..) പരമാവധി പ്രസിദ്ധപ്പെടുത്തിക്കൊള്ളൂ. പുതിയ ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ അങ്ങനെയെ പറ്റൂ. :) --മനോജ്‌ .കെ (സംവാദം) 10:00, 29 ജൂലൈ 2012 (UTC)Reply

ശ്ലോ , കട്ടി-ശ്ലോ തിരുത്തുക

 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - എസ്.മനു 10:35, 26 ഓഗസ്റ്റ് 2012 (UTC)Reply

വീണ്ടും സ്വാഗതം.. തിരുത്തുക

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നതു കാണുമ്പോൾ സന്തോഷം. :). ആശംസകളോടെ--മനോജ്‌ .കെ (സംവാദം) 11:12, 16 ഡിസംബർ 2012 (UTC)Reply

പത്താം വാർഷികത്തിന്റെ ചൂടാ... ഹഹ... -ബാലു (സംവാദം) 11:14, 16 ഡിസംബർ 2012 (UTC)Reply
എന്നാലങ്ങ് ഏറ്റുപിടിയ്ക്കുകയല്ലേ ;)--മനോജ്‌ .കെ (സംവാദം) 11:18, 16 ഡിസംബർ 2012 (UTC)Reply
പിന്നല്ലാതെ... -ബാലു (സംവാദം) 11:58, 16 ഡിസംബർ 2012 (UTC)Reply

താളിന്റെ തലക്കെട്ട് തിരുത്തുക

നമസ്തേ,

മംഗളമഞ്ജരിയുടെ താളുകളിൽ താളിന്റെ പുസ്തകത്തിലെ page number താളിൽ ഉൾപ്പെടുത്തിയതായി കാണുന്നു. അത് ആവശ്യമില്ലാത്തതാണ്. കൃതിയാക്കുമ്പോൾ ഓരോ താളിന്റെയും മുകളിൽ എണ്ണം വരേണ്ട കാര്യമില്ലല്ലോ? ഇല്ലെങ്കിൽ <noinclude></noinclude> റ്റാഗിൽ ഉൾപ്പെടുത്താം, പക്ഷേ കൂടുതൽ പണിയേണ്ടി വരും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:07, 22 ഡിസംബർ 2012 (UTC)Reply
പേജ് നമ്പർ വേണ്ട എന്ന് അറിയില്ലായിരുന്നു... ഇനി ശ്രദ്ധിച്ചോളാം...

പദ്യ കൃതികളിലെ ശ്ലോക സംഖ്യ തിരുത്തുക

നമസ്തേ,

താങ്കൾ തിരുത്തുന്ന താളുകളിൽ ശ്ലോകസംഖ്യ ചേർക്കാൻ വിട്ടു പോകുന്നു. അതും കൂടി ചേർത്താൻ കൃതിയുടെ പൂർണ്ണത കൈവരുമായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:36, 26 ഡിസംബർ 2012 (UTC)Reply
അത് ഞാൻ തെറ്റുതിരുത്തൽ വായന നടത്തുമ്പോൾ കയറ്റാം എന്ന് വിചാരിച്ചിരുന്നതാണ്. സാരമില്ല, ഇനി മുതൽ പദ്യത്തിന്റെ കൂടെ തന്നെ കയറ്റിക്കോളാം. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. -ബാലു (സംവാദം)

തിരച്ചിൽ തിരുത്തുക

നമസ്തേ ബാലു,

രണ്ട് കുറിപ്പുകളും കണ്ടു. ഇപ്പോൾ ഗ്രന്ഥശാലാ പഞ്ചായത്തിൽ നടക്കുന്ന സംവാദവും കണ്ടു, എനിക്കു ഇതിൽ technical ആയി ഒന്നും അത്രക്കു അറിഞുകൂടാ. എങ്കിലും ഈ തിരച്ചിൽ പ്രശ്നം ഞാനും അനുഭവിച്ചതാണ്. കൃതി ഓരോന്നും ഓരോ താളാക്കി, സമാഹാരങ്ങൾക്കു അതിന്റെ കൂട്ടം കണ്ണിചേർത്താൻ നമ്മുടെ പ്രശ്നങ്ങൾ കുറച്ചു കുറയും. പക്ഷേ മുന്പ് ആരോ ഉപദേശിച്ചിട്ടുണ്ടായിരുന്നു, സമാഹാരങ്ങൾ ഒരു താളാക്കിയാൽ മതിയെന്നു. അതാണു ഗ്രന്ഥശാലയിലെ നടപ്പ്. ആ പുതിയ ബഗ്ഗ് ശരിയാകുമ്പോഴേക്കും ഇത് എന്തായാലും ഒരു പ്രശ്നമല്ലാതാകുമല്ലോ. നമുക്കു കാത്തിരിക്കാം. കൃതികളുടെ വരികൾ വെച്ചു തിരയാൻ ഞാനും കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പരിധിവരെ ഗൂഗിൾ സഹായിക്കുമായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:50, 7 ജനുവരി 2013 (UTC)Reply

ഒരാൾ തിരുത്തിക്കൊണ്ടിരിക്കുന്നു തിരുത്തുക

ശരി ബാലു. ഇനി ശ്രദ്ധിക്കാം. ഫേസ്ബുക്ക് പേജിലെ ലിങ്ക് കണ്ടിട്ടാണ് ചിത്രശാല ടൈപ്പുചെയ്യാം എന്നു കരുതിയത്. ആതാൾ തിരുത്താനെടുത്തുവച്ച് ഓഫ് ലൈനിൽ ടൈപ്പുചെയ്തതാണ്. കൂടാതെ ലോഗിൻ ചെയ്യാൻ മറന്നുപോയി. എല്ലാം ശരിയാക്കി വന്നപ്പോൾ ആ ഫലകം ശ്രദ്ധിക്കാൻ വിട്ടുപോയതാണ് --Ranjithsiji (സംവാദം) 16:52, 7 ജനുവരി 2013 (UTC)Reply

അത് സാരമില്ല.. ഫേസ്ബുക്ക് കണ്ടിട്ട് ടൈപ്പു ചെയ്യാം എന്ന് തോന്നിയതിന് ഒരു   ... ഈ അബദ്ധം തന്നെ ഞാനും കാണിച്ചിട്ടുണ്ട്...  - ബാലു (സംവാദം) 17:04, 7 ജനുവരി 2013 (UTC)Reply

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം തിരുത്തുക

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ദേജാവൂ ചേർത്തിട്ടുണ്ട്. പകർപ്പവകാശം തിരഞ്ഞെടുത്തിട്ടില്ല. അടിയന്തിര ശ്രദ്ധ വേണം . പ്രമാണം:Vayichalum vayichalum theeratha pusthakam.djvu. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അറിയിക്കുക --Ranjithsiji (സംവാദം) 11:01, 8 ജനുവരി 2013 (UTC)Reply

അത് പൊതുസഞ്ചയത്തിൽ ആക്കിയ രേഖകൾ കിട്ടിയോ എന്ന് ഒന്ന് അന്വേഷിക്കട്ടെ. - ബാലു (സംവാദം) 11:13, 8 ജനുവരി 2013 (UTC)Reply
പുസ്തകത്തിന്റെ രചയിതാവിന്റെ അനുമതിയോടെയാണ് അപ്ലോഡ് ചെയ്യുന്നത്. ഒഫീഷ്യലായി അപ്രൂവൽ കിട്ടാൻ സമയമെടുത്തേക്കും.കുറച്ചുനാൾ മുമ്പ് ശിവദാസൻ മാഷ്, കോമൺസിലേക്ക് OTRS മെയിൽ അയച്ചിരുന്നു എന്നു പറഞ്ഞിരുന്നു. ആരും ഫോളോപ്പ് ചെയ്തിരുന്നില്ല --മനോജ്‌ .കെ (സംവാദം) 11:56, 8 ജനുവരി 2013 (UTC)Reply

ചൈത്രപ്രഭാവം തിരുത്തുക

നിർദ്ദേശത്തിനു നന്ദി. ഇനി ശ്രദ്ധിക്കാം.Rameshng (സംവാദം) 07:46, 9 ജനുവരി 2013 (UTC)Reply


കാര്യനിർവ്വാഹക തിരഞ്ഞെടുപ്പ് തിരുത്തുക

[ഇവിടെ] സമ്മതം അറിയിക്കുമെന്ന് കരുതുന്നു. --Shijualex (സംവാദം) 09:33, 15 ജനുവരി 2013 (UTC)Reply

ഉപയോക്താവിന്റെ സംവാദം തിരുത്തുക

നമസ്തേ ബാലു...

ഈ പുതിയ ഉപയോക്താവിന്റെ സംവാദം താൾ, അയാൾ ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ/പുതിയതായി ചേരുമ്പോൾ സ്വയം ചേർക്കാനായി ബോട്ട് ഉണ്ടാക്കാൻ വല്ല വഴിയും ഉണ്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:46, 16 ജനുവരി 2013 (UTC)Reply
ദാ ഇവിടെ - ബാലു (സംവാദം) 18:55, 16 ജനുവരി 2013 (UTC)Reply

താൾ:ഭക്തിദീപിക.djvu/1 തിരുത്തുക

നമസ്തേ ബാലൂ

താൾ:ഭക്തിദീപിക.djvu/1 ഈ താളിന്റെ ദൃശ്യരൂപത്തിൽ ബാലു ശ്രദ്ധിച്ചോ? ഞാൻ എഴുതിയതും ബാലു തിരുത്തിയതും? ഞാൻ എഴുതിയപ്പോൾ, അതിന്റെ alignment കൂടി നോക്കിയിട്ടാണ് അതു ചെയ്തതു. ഇപ്പോൾ, അതു പോയി. ദയവായി ഒന്നുകൂടി ശരിയാക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:47, 19 ജനുവരി 2013 (UTC)Reply
മനുവേട്ടാ ഇപ്പോൾ ഓക്കെ ആണോ? --ബാലു (സംവാദം) 06:53, 19 ജനുവരി 2013 (UTC)Reply
:) എല്ലാം വോക്കേ!!!!! :D --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:55, 19 ജനുവരി 2013 (UTC)Reply
 --ബാലു (സംവാദം) 07:02, 19 ജനുവരി 2013 (UTC)Reply

താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/6 തിരുത്തുക

ഒന്നുകൂടി...  :) താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/6 ഇതു തുടങ്ങിവെച്ചിരുന്നല്ലോ?, വല്ലതും നടക്കുമോ? ഇല്ലെങ്കിൽ, വിട്ടേരെ, ഞാൻ പൂർത്തിയാക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:06, 19 ജനുവരി 2013 (UTC)Reply

വിട്ടു, ഞാൻ മറന്നു പോയതാ.. ചേട്ടൻ പൂർത്തിയാക്കിക്കോ.. ഞാൻ ഉള്ളൂരിന്റെ പദ്യകൃതികൾ തീർത്തിട്ടേ ഉള്ളൂ ബാക്കികാര്യം...--ബാലു (സംവാദം) 07:16, 19 ജനുവരി 2013 (UTC)Reply

ആശംസകൾ തിരുത്തുക

  പുതിയ കാര്യനിർവ്വഹകനു ആശംസകൾ
മലയാളം വിക്കിഗ്രന്ഥശാലയിലെ പുതിയ കാര്യനിർവ്വഹകനു ആശംസകളോടെ..--മനോജ്‌ .കെ (സംവാദം) 13:03, 22 ജനുവരി 2013 (UTC)Reply
നന്ദി... :)--ബാലു (സംവാദം) 13:10, 22 ജനുവരി 2013 (UTC)Reply
- ആശംസകൾ :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:28, 22 ജനുവരി 2013 (UTC)Reply
- സുസ്വാഗതം--തച്ചന്റെ മകൻ (സംവാദം) 08:35, 24 ജനുവരി 2013 (UTC)Reply
- ആശംസകൾ - --Fotokannan (സംവാദം) 09:16, 24 ജനുവരി 2013 (UTC)Reply

തകർക്കുകാണല്ലോ തിരുത്തുക

മൊത്തം പൊളിച്ചടുക്കുമോ?   --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:24, 23 ജനുവരി 2013 (UTC)Reply

ഞാൻ കുറേ മണ്ടത്തരം കാണിച്ചല്ലേ... ക്ഷമി... അത്കൊണ്ട് കുറച്ച് കാര്യങ്ങൾ പഠിക്കാൻ പറ്റി... അടുത്ത തവണ ശ്രദ്ധിച്ചോളാം... --ബാലു (സംവാദം) 15:53, 23 ജനുവരി 2013 (UTC)Reply
  ;) --മനോജ്‌ .കെ (സംവാദം) 04:56, 24 ജനുവരി 2013 (UTC)Reply
  --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:44, 24 ജനുവരി 2013 (UTC)Reply
 ഇപ്പൊഴാ കാണുന്നെ. പൊളിച്ചു:):)--തച്ചന്റെ മകൻ (സംവാദം) 08:35, 24 ജനുവരി 2013 (UTC)Reply
ഹേയ്. മെനക്കെട്ടിട്ടൊന്നുമില്ല. മെനക്കെടാതെ എങ്ങനെ ശരിയാക്കാം എന്ന് ആലോചിക്കുകയാണ്.
ഇത്തരം അബദ്ധങ്ങളൊക്കെ എനിക്കും, മറ്റു പലർക്കും പറ്റിയിട്ടുള്ളതാണ്. ചൂലുകിട്ടിയപ്പോ കാണിച്ച ഈ ഉത്സാഹത്തിനാണ് മാർക്ക്. ഇനി ശ്രദ്ധിച്ചോളാൻ ബാലു സ്വയം ഉപദേശിച്ച നിലയ്ക്ക് അതിന്റെ ആവശ്യമില്ലല്ലോ. ഇനീപ്പോ 'ഈ ഉത്സാഹം നിലനിർത്തുമെന്നു കരുതുന്നു' എന്ന് പ്രതീക്ഷാവ്യാജേന ഒന്ന് ഉപദേശിക്കാനേ വകുപ്പുള്ളൂ. തൂപ്പുകല ആസ്വദിക്കുക. --തച്ചന്റെ മകൻ (സംവാദം) 16:17, 24 ജനുവരി 2013 (UTC)Reply
 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ടാഗുകൾ തിരുത്തുക

ഭാഷ മാറ്റാൻ ctrl+m ഉപയോഗിച്ചാൽപ്പോരേ?

ഫലകം നിർമ്മിക്കുക അനാവശ്യമെന്ന് കരുതുന്നു. എഡിറ്റ്പേജിൽ താഴത്തെ ചട്ടത്തിൽ ചില ഫലകങ്ങളും വിക്കിവിന്യാസങ്ങളുമുണ്ട് (ഡ്രോപ്ഡൗൺ). ആവശ്യമായവ അതിൽ കൂട്ടിച്ചേർക്കാവുന്നതാണ്. സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കുക. ഇത്തരം വിന്യാസങ്ങൾ ടൂൾബാറിൽ ചേർക്കണമെങ്കിൽ അതും ചെയ്യാവുന്നതാണ്. മുമ്പ് poem ടാഗ് ഇതിൽ ഉണ്ടായിരുന്നു. പരിഷ്കരിച്ചപ്പോൾ ഒഴിവായതാണ്.--തച്ചന്റെ മകൻ (സംവാദം) 04:32, 25 ജനുവരി 2013 (UTC)Reply
ആ ഡ്രോപ്പ് ഡൗൺ ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്. അത് മതി. - ബാലു (സംവാദം) 06:40, 25 ജനുവരി 2013 (UTC)Reply

ഒരു സഹായം തിരുത്തുക

പുള്ളിയെ കൊണ്ടു ഞാൻ തോറ്റു. മാഷിനോടു രണ്ടുമൂന്നു പ്രാവശ്യം ഞാൻ തിരുത്തിയതാണ്, താളുകളിലെ തിരുത്തലുകൾ ഒന്നു ശ്രദ്ധിക്കാൻ, പുള്ളിയുടെ പുറകേ നടന്ന് താളുകൾ ശരിയാക്കേണ്ടിവരുന്നു. പുള്ളി എല്ലാം : ഉപയോഗിച്ചു തന്നെ കൃത്യമായി ശരിയാക്കിയെഴുതുകയാ. പദ്യത്തിനും ഗദ്യത്തിനും. ഞാൻ ഇട്ട കുറിപ്പിനൊന്നും മറുപടിയും തരുന്നില്ല. ഇനി ഞാൻ മാഷിനെ തിരുത്തുവാൻ ശ്രമിച്ചെന്നു വല്ലോം തോന്നിയതാണോന്നുമറിഞ്ഞൂടാ. പറ്റുമെങ്കിൽ ഇദ്ദേഹത്തിനെ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:32, 28 ജനുവരി 2013 (UTC)Reply

ഞാനും പറഞ്ഞിട്ടുണ്ട്. നോക്കാം.--ബാലു (സംവാദം) 12:31, 28 ജനുവരി 2013 (UTC)Reply
പുള്ളിയുടെ താളുകൾ കണ്ടുപിടിക്കാൻ മുൻപ് എളുപ്പമായിരുന്നു. റോന്തു ചുറ്റാനുള്ള താളുകൾ എടുത്തു നേരേ ശരിയാക്കിയാൽ മതിയായിരുന്നു. പുള്ളിയെ സ്വതേറോന്തുചുറ്റാനുള്ള അവകാശം കൊടുത്തപ്പോൽ പിന്നെ പുള്ളി ഉണ്ടാക്കിയ താളുകൾ തിരഞ്ഞാണ് ഞാൻ തിരുത്തിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഇതുവരെയുള്ളത് ശരിയാക്കിയിട്ടുണ്ട്. പുള്ളി ശരിയായി എഴുതും എന്നു വിചാരിക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:42, 28 ജനുവരി 2013 (UTC)Reply
അദ്ദേഹം സ്വയം ശരിയാക്കുമെന്ന് പ്രതീക്ഷിക്കാനേ പറ്റൂ. ഇപ്പോൾ ബാലു കൊടുത്തിരിക്കുന്ന സന്ദേശം ആശയക്കുഴപ്പമുണ്ടാക്കുകയല്ലേ ഉള്ളൂ? താൾ:സൗന്ദര്യനിരീക്ഷണം.djvu/16 - ഈ താളിലൊന്നും ഇടയുടെ ആവശ്യം പോലുമില്ലല്ലോ. --Vssun (സംവാദം) 06:30, 29 ജനുവരി 2013 (UTC)Reply
അതെന്താ സുനിൽജി അവിടെ ഇടയുടെ ആവശ്യമില്ലെന്ന് പറഞ്ഞത്? സ്കാൻ ചെയ്ത കോപ്പിയിൽ അങ്ങനെ അല്ലെ? - --ബാലു (സംവാദം) 14:36, 29 ജനുവരി 2013 (UTC)Reply
താൾ:സൗന്ദര്യനിരീക്ഷണം.djvu/16ന്റെ സ്കാൻ കോപ്പിയിലെവിടാ ഇട? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:44, 29 ജനുവരി 2013 (UTC)Reply
4 എന്ന തലക്കെട്ടിനു താഴെ "സാധാരണന്മാർക്കു വീർപ്പുമുട്ടുന്ന പരമണ്ഡലത്തിൽനിന്നിറങ്ങി...." എന്ന വരിയുടെ തുടക്കത്തിൽ ഇടയില്ലേ? അതുപോലെ "സുന്ദരമായ ഏതൊരു വസ്തുവിനും അവയവങ്ങളുണ്ടല്ലോ..." ഈ വരിയുടെ തുടക്കത്തിലും...--ബാലു (സംവാദം) 14:46, 29 ജനുവരി 2013 (UTC)Reply

പാരഗ്രാഫിന്റെ തുടക്കത്തിലുള്ള ഈ ഇൻഡെന്റിങ് നമ്മൾ പിന്തുടരാറുണ്ടോ? ഇത് അദ്ധ്യായം താളുകളിൽ സ്വയം വന്നുകൊള്ളില്ലേ? --Vssun (സംവാദം) 23:03, 29 ജനുവരി 2013 (UTC)Reply

വരുമല്ലേ, ഞാൻ അത് അറിഞ്ഞില്ല. ക്ഷമിക്കൂ... പുള്ളിയോട് ഇപ്പോൾ തന്നെ പറഞ്ഞേക്കാം--ബാലു (സംവാദം) 02:47, 30 ജനുവരി 2013 (UTC)Reply

 --Vssun (സംവാദം) 08:24, 31 ജനുവരി 2013 (UTC)Reply

നക്ഷത്രത്തിന് നന്ദി തിരുത്തുക

നക്ഷത്രത്തിന് വളരെ നന്ദി ബാലൂ. --Vssun (സംവാദം) 03:08, 5 ഫെബ്രുവരി 2013 (UTC)Reply

നക്ഷത്രം തിരുത്തുക

നക്ഷത്രം നൽകേണ്ടത് ഉപയോക്തൃതാളിലാണ് സംവാദത്തിലല്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:43, 12 ഫെബ്രുവരി 2013 (UTC)Reply

സമവായം ആയോ എന്നറിയാത്തത് കൊണ്ടാ സംവാദം താളിൽ കൊടുത്തത്. ഞാൻ കണ്ടിരിക്കുന്ന മിക്കതും സംവാദം താളിലാ. മാറ്റിയേക്കാം--ബാലു (സംവാദം) 12:46, 12 ഫെബ്രുവരി 2013 (UTC)Reply
അവിടെ തന്നെ ഞാനും ഒരെണ്ണം കൊടുത്തിരുന്നു. പക്ഷേ. നമ്മൾക്കും മുൻപേ ഉള്ള താളിൽ കൊടുത്തിരിക്കുന്ന പ്രകാരം ഉപയോക്തൃതാളിലാണ് കൊടുക്കേണ്ടത്. സിദ്ധാർത്ഥൻ പറയുകയും ചെയ്തു എന്നാണെന്റെ ഓർമ്മ. എനിക്കു കിട്ടിയിട്ടുള്ളതു വെച്ചു തന്നെയാ ഞാനും തെറ്റായി കൊടുത്തിട്ടുള്ളത്. ഇനിയുള്ളത് ശരിയാക്കാൻ എന്തായാലും ശ്രമിക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:03, 12 ഫെബ്രുവരി 2013 (UTC)Reply

തലക്കെട്ടു മാറ്റം ചീറ്റി തിരുത്തുക

പഴയ എല്ലാം പൊട്ടി. ഒന്നു നോക്കിയേ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:54, 12 ഫെബ്രുവരി 2013 (UTC)Reply

ശരിയാക്കി--ബാലു (സംവാദം) 12:54, 12 ഫെബ്രുവരി 2013 (UTC)Reply
ഓകെ... award2 വിനെ നക്ഷത്രത്തിലേക്കു കണ്ണി ചേർത്താൽ മത്യായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:55, 12 ഫെബ്രുവരി 2013 (UTC)Reply
വേണമെങ്കിൽ അങ്ങനെ ആക്കാം. രണ്ടായാലും സംഭവം ഒന്ന് തന്നെ.--ബാലു (സംവാദം) 12:59, 12 ഫെബ്രുവരി 2013 (UTC)Reply
 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ആദ്യ തിരുത്തൽ തിരുത്തുക

നന്ദി ബാലു. ഞാൻ എന്റെ ആദ്യ തിരുത്തൽ വളരെയധികം ആസ്വദിച്ചു. തുടർന്നും പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നു.

Nandaja (സംവാദം) 16:45, 27 മാർച്ച് 2013 (UTC)Reply

ഫോൺ നമ്പർ തിരുത്തുക

ഫോൺ നമ്പർ അക്കങ്ങൾ മലയാളത്തിലാക്കിയതു കണ്ടു, പക്ഷേ "ഫോൺ" എന്നതു മലയാളത്തിലാക്കിയില്ലല്ലോ :P ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:08, 28 മാർച്ച് 2013 (UTC)Reply

ഹിഹി... ദിപ്പോ ശരിയാക്കിത്തരാം!!!-ബാലു (സംവാദം) 06:12, 28 മാർച്ച് 2013 (UTC)Reply
എന്നിട്ടും പോരല്ലോ! :D ഈമെയിൽ, അതിന്റെ അഡ്രസ് അതെല്ലാമോ? ഇനി അതൊക്കെ മലയാളത്തിലാക്കിയാൽ തന്നെ വായിക്കുന്നവർക്കാക്കെങ്കിലും ഉപയോഗിക്കാൻ പറ്റുമോ? അവർക്കു പിന്നേം ആംഗലേയത്തിൽ തന്നെ മൊഴിമാറ്റിയിട്ടല്ലേ ഉപയോഗിക്കാൻ പറ്റൂ... പിന്നെന്താ ഇതിനൊരു ഉപയോഗം? ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:26, 28 മാർച്ച് 2013 (UTC)Reply
ആ മലയാള അക്കങ്ങൾ കാണുമ്പോൾ, "ഹേയ്, ഇതെന്തൂട്ടാ സംഗതി" എന്ന് ഒരാളെങ്കിലും വിചാരിക്കുമല്ലോ. പുള്ളി ഇതിനെക്കുറിച്ച് ഒന്ന് അന്വേഷിക്കുകയെങ്കിലും ചെയ്യുമല്ലോ... അത് മതി...
  പറയുന്ന കേട്ടാൽ തോന്നും എന്റെ ഉപയോക്തൃ താൾ ദിവസവും 500 പേർ കാണുന്നുണ്ടെന്ന്... ഇതൊരു വ്യത്യസ്തതക്ക് വേണ്ടിയുള്ള പെടാപ്പാടല്ലേ ഭായ്!!!--ബാലു (സംവാദം) 07:07, 28 മാർച്ച് 2013 (UTC)Reply

അനുജൻ തിരുത്തുക

ചേട്ടൻ അനിയന് കൊടുത്തു എന്നു പറഞ്ഞതോടെ അതിന്റെ തിളക്കം കുറച്ചു കുറഞ്ഞുപോയോ എന്നൊരു സംശയം. :) . ഇവിടെ സ്ഥിരമായി തിരിച്ചു വന്ന് തിരുത്തലുകൾ നടത്തുന്നവർ കുറവല്ലേ! അനു പലപ്രാവശ്യമായി പല താളുകൾ ചേർത്തതായി ശ്രദ്ധയിൽപ്പെട്ടു. അനിയനായതിനാൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. :) പിന്നെ ദിവസവും ഇവിടെ വരുന്ന തൂപ്പുകാരൻ ഞാൻ മാത്രമായതിനാൽ ഞാൻ തന്നെ കൊടുക്കേണ്ടിവന്നു. :(. വേറേ ആരെങ്കിലും ഒക്കെ കൂടെ ഉണ്ടായിരുന്നേൽ ഞാൻ സ്വന്തമായി എടുത്തു കൊടുക്കില്ലായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:41, 5 ഏപ്രിൽ 2013 (UTC)Reply

അയ്യോ... ഞാൻ അങ്ങനെ ഒന്നും വിചാരിച്ച് പറഞ്ഞതല്ല... ചുമ്മാ ഒരു ഒഴുക്കിന് പറഞ്ഞതാ... എന്തെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമിക്കണേ... --ബാലു (സംവാദം) 11:57, 5 ഏപ്രിൽ 2013 (UTC)Reply

തിരുത്തൽ ഫലകം ചേർത്തിട്ടുള്ള താളുകൾ തിരുത്തുക

എങ്ങെനെയാണെന്നു കിട്ടിയോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:16, 15 ഏപ്രിൽ 2013 (UTC)Reply

കിട്ടി. --ബാലു (സംവാദം) 02:39, 16 ഏപ്രിൽ 2013 (UTC)Reply

സൗന്ദര്യനിരീക്ഷണം തിരുത്തുക

ഇതിലൊന്നു ബോടോടിക്കമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:31, 16 ഏപ്രിൽ 2013 (UTC)Reply

ഏത് ബോട്ടാ? ഓടിച്ചു--ബാലു (സംവാദം) 18:34, 16 ഏപ്രിൽ 2013 (UTC)Reply
 --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:46, 16 ഏപ്രിൽ 2013 (UTC)Reply

Xx-Larger, big തിരുത്തുക

 
You have new messages
നമസ്കാരം, Balasankarc. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:35, 18 ഏപ്രിൽ 2013 (UTC) Reply

സമാഹരണ നക്ഷത്രം തിരുത്തുക

  സമാഹരണ നക്ഷത്രം
ഉള്ളൂർ കൃതികളുടെ സമാഹരണപദ്ധതിയിൽ ഉത്സാഹത്തോടെ പ്രവർത്തിച്ച ബാലുവിനു ഒരു താരകം--മനോജ്‌ .കെ (സംവാദം) 15:53, 19 ഏപ്രിൽ 2013 (UTC)Reply
നന്ദി--ബാലു (സംവാദം) 16:17, 19 ഏപ്രിൽ 2013 (UTC)Reply
ഞാനും ഒപ്പുന്നു (ഉപയോക്തൃതാളിൽ കൊടുത്താൽ മതിയായിരുന്നു.)--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 01:55, 20 ഏപ്രിൽ 2013 (UTC)Reply

നന്ദി തിരുത്തുക

പുതിയതായി എനിക്കു ചാർത്തിത്തന്ന ഈ അവകാശത്തിന് നന്ദി....--അനു സുബ്രഹ്മണ്യപ്പണിക്കർ (സംവാദം) 08:57, 14 മേയ് 2013 (UTC)Reply

മലയാളം-ഇംഗ്ലിഷ്_നിഘണ്ടു തിരുത്തുക

പുതിയതായി ചേർത്തതാളുകൾ മലയാളം-ഇംഗ്ലിഷ്_നിഘണ്ടു(ഹെർമൻ_ഗുണ്ടർട്ട്) ഇവിടെ എങ്ങനെ വരുന്നു എന്നു നോക്കിയായിരുന്നോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:50, 16 മേയ് 2013 (UTC)Reply

Multicol-end കൊടുക്കാൻ മറന്നതാ.. എന്തായാലും പ്രധാന പേജ് അങ്ങനെ അല്ല. താളുകൾ താളുകളായിട്ട് തന്നെ തിരിക്കണം... താൾ 1 - അ മുതൽ ആ വരെ, താൾ 2 - ആ മുതൽ ഇ വരെ ... അങ്ങനെ ... ഇത് ഞാൻ ശരിയാക്കിയേക്കാം..--ബാലു (സംവാദം) 04:56, 16 മേയ് 2013 (UTC)Reply
ഞാൻ ചെയ്തത് ശരിയാക്കിയിട്ടുണ്ട്.. ഇത് നന്നായി ഒന്ന് കൈവെക്കേണ്ട പുസ്തകമാണ്.. പരീക്ഷ കഴിഞ്ഞിട്ട് നോക്കാം...--ബാലു (സംവാദം) 05:07, 16 മേയ് 2013 (UTC)Reply
"Balasankarc/പത്തായം 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.