ഭാഷാഷ്ടപദി
←ഇരുപത്തിനാലാം അഷ്ടപദി ഭാഷ | ഭാഷാഷ്ടപദി രചന: ഉള്ളടക്കം |
സർഗം ഒന്ന്→ |
ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യർ രചിച്ച മലയാളഭാഷാ വിവർത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടിൽ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളിൽ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയിൽ എഴുതപ്പെട്ടതാണിത്. |