ഭാഷാഷ്ടപദി/സർഗം എട്ട്
←പതിനാറാം അഷ്ടപദി ഭാഷ | ഭാഷാഷ്ടപദി രചന: സർഗം എട്ട് |
പതിനേഴാം അഷ്ടപദി ഭാഷ→ |
ഭാഷാഷ്ടപദി |
---|
|
[ 31 ]
ശ്ലോകം
അഥ കഥമപി യാമിനീം വിനീയ
സ്മരശരജർജ്ജരിതാപി സാ പ്രഭാതേ |
അനുനയവചനം വദന്തമഗ്രേ
പ്രണതമപി പ്രിയമാഹ സാഭ്യസൂയം ||
പരിഭാഷ
സാ വിപല്യ നിശാം നീത്വാ
രാവിലെ വന്നു നമ്രനാം
ദേവനോടാഹ സാസൂയ-
മേവമായതുദീര്യതേ.