ഭാഷാഷ്ടപദി/സർഗം ഏഴ്
←പന്ത്രണ്ടാം അഷ്ടപദി ഭാഷ | ഭാഷാഷ്ടപദി രചന: സർഗം ഏഴ് |
പതിമൂന്നാം അഷ്ടപദി ഭാഷ→ |
ഭാഷാഷ്ടപദി |
---|
|
[ 25 ]
ശ്ലോകം
അത്രാന്തരേ ച കുലടാകുലവർത്മഘാത
സഞ്ജാതപാതകഇവ സ്ഫുടലാഞ്ഛനശ്രീ :!
വൃന്ദാവനാന്തര മദീപയദംശുജാലൈ
ർദ്ദിക് സുന്ദരീവദനചന്ദനബിന്ദുരിന്ദു:
പ്രസരതി ശശധരബിംബേ
വിഹിതവിളംബേ ച മാധവേ വിധുരാ !
വിരചിത വിവിധ വിലാപം
സാ പരിതാപം ചകാരോച്ചൈ !
പരിഭാഷ
കെല്പേറുന്നൊരു രാധ തന്റെ മദനോന്മാദോദയം താദൃശം
പൊൽപുമാതൃമണാളനായ ഭഗവാൻ കേട്ടിട്ടഘം തേടിനാൻ
അപ്പോൾ ചന്ദ്രനുദിക്കക്കൊണ്ടുമജനുഞ്ചെല്ലായ്ക കൊണ്ടും ക്ഷണാൽ
പൊയ്പോം ജീവിതമെന്നുറച്ചു പരിദേവിച്ചു ചിരം രാധികാ