ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
സർഗം ആറ്
ഭാഷാഷ്ടപദി



[ 23 ]


ശ്ലോകം

ഥ താം ഗന്തുമശക്താം
ചിരമനുരക്താം ലതാഗൃഹേ ദൃഷ്ട്വാഃ !
തച്ചരിതം ഗോവിന്ദേ
മനസിജമന്ദേ സഖീ പ്രാഹ !!

പരിഭാഷ

വിരഹവിഹിതമാമാലസ്യഭൂമ്നാ നടപ്പാൻ
വിരവൊടു വഹിയാ ഹാ രാധികയ്ക്കപ്രകാരം
സരസസരസയാമത്തോഴി ചെന്നാശു നത്വാ
സരളത കരുതീടും കൃഷ്ണനോടാബഭാഷേ



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_ആറ്&oldid=36864" എന്ന താളിൽനിന്ന് ശേഖരിച്ചത്