വിക്കിഗ്രന്ഥശാല:സമാഹരണം/ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികൾ |
പദ്ധതിയെകുറിച്ച്
തിരുത്തുകചട്ടമ്പിസ്വാമികളുടെ ഡിജിറ്റൈസ് ചെയ്യാത്ത കൃതികൾ ഗ്രന്ഥശാലയിൽ ചേർത്ത് പ്രൂഫ് റീഡ് ചെയ്യുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. പ്രധാനമായും ഈ പദ്ധതിയിൽ വരുന്നത് പ്രൂഫ് റീഡീങ്ങും വിക്കി ഫോർമാറ്റിങ്ങും ആസ്ക്കിയിൽ ലഭ്യമല്ലാത്ത കൃതികൾ ടൈപ്പ് ചെയ്യുകയുമാണ്. ചട്ടമ്പിസ്വാമികളുടെ കൃതികൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ തീർച്ചയായും ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യപ്പെടുന്നു.ലഭ്യമായവയുടെ സ്കാൻ ചെയ്ത പിഡിഎഫ് കണ്ണിയും ഓരോ സെക്ഷനിലും കൊടുത്തിട്ടുണ്ട്. ഒരോ അദ്ധായങ്ങൾ എടുക്കുന്നതിന് മുന്പ് പട്ടികയിൽ ഒപ്പ് വയ്ക്കുകയാണെങ്കിൽ ചെയ്യുന്നതിലെ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാം. പദ്ധതിയിൽ അംഗമാവാൻ ഇവിടെ പേർ ചേർക്കുക. അപ്പോൾ ആരംഭിക്കുകയല്ലേ !
കൂടുതൽ വിവരങ്ങൾക്ക് mlwikilibrarians എന്ന മെയിലിങ്ങ് ലിസ്റ്റുമായി ബന്ധപ്പെടുക.
- ⚫ ലഭ്യമായ മലയാളം യൂണിക്കോഡിലുള്ള ടെക്സ്റ്റ് ഓരോ സെക്ഷനിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്.അത് ഉപയോഗിച്ചാൻ ടൈപ്പ് ചെയ്യുന്ന സമയം ലാഭിക്കാം.
- ⚫ ലഭ്യമാക്കിയിരിക്കുന്ന പിഡിഎഫ്/കയ്യിലുള്ള പുസ്തകം ഉപയോഗിച്ചാണ് പ്രൂഫ് റീഡ് ചെയ്യേണ്ടത്.
- ⚫ മറ്റു കാര്യങ്ങൾ
- ⚪ അക്ഷരതെറ്റുകൾ തിരുത്തുക.
- ⚪ വിക്കി രീതിയിൾ ഫോർമാറ്റ് ചെയ്യുക
- ⚪ ഫലകങ്ങളും വർഗ്ഗങ്ങളും ചേർക്കുക
പദ്ധതിനിർവഹണപട്ടിക
തിരുത്തുകതെറ്റുതിരുത്തൽ വായന നടക്കേണ്ടുന്നവ
തിരുത്തുകക്രിസ്തുമതനിരൂപണം
തിരുത്തുക- pdf ഉറവിടം - ക്രിസ്തുമതനിരൂപണം.pdf
- ആസ്ക്കിയിൽനിന്ന് മലയാളം യൂണിക്കോഡിലാക്കിയ മുഴുവൻ കൃതി ക്രിസ്തുമതനിരൂപണം
പദ്ധതിനിർവ്വഹണപട്ടിക
തിരുത്തുകപ്രാചീനമലയാളം 2
തിരുത്തുകതിരുത്തൽ നടത്തേണ്ടുന്ന പുസ്തകം പ്രാചീനമലയാളം 2
പ്രാചീനമലയാളം മലയാളം യൂണിക്കോഡ് - 1
പ്രാചീന മലയാളം 2 DjVu താളുകൾ : |
നിജാനന്ദവിലാസം
തിരുത്തുക- unicode താളുകളെ വിക്കി താളുകളായി പകർത്തിയെഴുതാൻ ശ്രമിക്കുകയാണ് ഉപയോക്താവ്:Manuspanicker/നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ) ഇവിടെ. DjVu താളുകൾ ഇല്ലാത്തതിനാൽ കഴിവതും നമ്മുടെ ബുദ്ധിക്കു നിരക്കുന്ന രീതിയിൽ താള് താളുകളായി വിഭജിക്കാൻ ശ്രമിക്കാം.
- PDF ഉറവിടം : നിജാനന്ദവിലാസം(PDF).
- DjVu രേഖയായി upload ചെയ്തു NijanandaVilasam-SriChattampiSwamikal.djvu. അദ്ധ്യായങ്ങൾ DjVu രൂപത്തിൽ മാറ്റിയെഴുതണം. 12:22, 12 ഏപ്രിൽ 2012 (UTC)
- പുസ്തകം നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 12:22, 12 ഏപ്രിൽ 2012 (UTC)
- പൂർത്തിയായി
ദേവീമാനസപൂജാസ്തോത്രം
തിരുത്തുകദേവീമാനസപൂജാസ്തോത്രം മലയാളം യൂണിക്കോഡ്
- പുസ്തകം ദേവീമാനസപൂജാസ്തോത്രം തയ്യാറായി പൂർത്തിയായി . തെറ്റുതിരുത്തൽ വായന ബാക്കിയാണു. - എസ്.മനു (സംവാദം) 09:28, 1 മേയ് 2012 (UTC)
ആദിഭാഷ
തിരുത്തുക- തിരുത്തൽ നടത്തേണ്ടുന്ന പുസ്തകം ആദിഭാഷ
- പൂർത്തിയായി - എസ്.മനു (സംവാദം) 05:41, 24 മേയ് 2012 (UTC)
പ്രാചീനമലയാളം
തിരുത്തുകപ്രാചീനമലയാളം യുണീക്കോഡിലേക്ക് മൊഴിമാറ്റം നടത്തി പകുതിയോളം ക്രോഡീകരിച്ചിട്ടുണ്ട്, സമയക്കുറവുകാരണം എനിക്ക് പൂർണ്ണമായും ഇതിലേക്ക് ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല. ക്രോഡീകരണത്തിനായി ASCII പതിപ്പ് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നും എടുക്കാവുന്നതാണ്. എല്ലാവരും ഒരു പത്ത് മിനിറ്റ് വെച്ച് ചിലവഴിച്ചാൽ തീർക്കാവുന്നതേ ഉള്ളു..... --:- എന്ന് സ്വന്തം - സജേഷ് സംവാദം 08:48, 27 ജൂലൈ 2012 (UTC)
പ്രാചീനമലയാളം ക്രോഡീകരണം ആവശ്യമുള്ള താളുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.
എണ്ണം | ലിങ്ക് | ഇപ്പോഴത്തെ അവസ്ഥ | കുറിപ്പുകൾ |
---|---|---|---|
1. | അവതാരിക | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
2. | ദാനകാരണനിഷേധം | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
3. | മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
4. | പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
5. | മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
6. | നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
7. | നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
8. | നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ | പുരോഗമിക്കുന്നു... | ക്രോഡീകരണം ആവശ്യമുണ്ട് |
9. | ചാതുർവർണ്യം | പുരോഗമിക്കുന്നു... | ക്രോഡീകരണം ആവശ്യമുണ്ട് |
10. | ശൂദ്രശബ്ദം | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
11. | ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും | പുരോഗമിക്കുന്നു... | ക്രോഡീകരണം ആവശ്യമുണ്ട് |
12. | അനുബന്ധം 1 | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
13. | അനുബന്ധം 2 | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
14. | അനുബന്ധം 3 | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
15. | അനുബന്ധം 4 | പൂർത്തിയായി | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
പൂർത്തിയാക്കിയവർ അതാത് താളിൽ(താഴെ) അവരവരുടെ ഒപ്പിടാൻ മറക്കരുത്
തിരുത്തുക
1. അവതാരിക--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
2. ദാനകാരണനിഷേധം--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
3. മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
4. പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
5. മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 29 ജൂലൈ 2012 (UTC)
6. നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല--:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 29 ജൂലൈ 2012 (UTC)
7. നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും--:- എന്ന് സ്വന്തം - സജേഷ് സംവാദം 06:25, 29 ജൂലൈ 2012 (UTC)
8. നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ
9. ചാതുർവർണ്യം
10. ശൂദ്രശബ്ദം--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
11. ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും
12. അനുബന്ധം 1--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
13. അനുബന്ധം 2--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
14. അനുബന്ധം 3--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
15. അനുബന്ധം 4--:- എന്ന് സ്വന്തം - സജേഷ് സംവാദം 11:01, 27 ജൂലൈ 2012 (UTC)
നിങ്ങൾ തിരുത്തിയ താളുകൾ {{done}} എന്ന് മാർക്ക് ചെയ്താൽ ബാക്കി ചെയ്യാനുദ്ദേശിക്കുന്നവർക്ക് എളുപ്പമായിരിക്കും, ക്രോഡീകരണത്തിനായ് എന്തെങ്കിലും സഹായം ആവശ്യമുള്ളവർ ദയവുചെയ്ത് എൻറെ സംവാദത്തിൽ കുറിപ്പുകൾ ഇടുക --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:17, 27 ജൂലൈ 2012 (UTC)
അദ്വൈതചിന്താപദ്ധതി
തിരുത്തുകഅദ്വൈതചിന്താപദ്ധതി മലയാളം യൂണിക്കോഡ്
PDF ലിങ്ക് ഗ്രന്ഥകർത്താവ് : ശ്രി വിദ്യാധിരാജ പരമഭട്ടാര ചട്ടമ്പി സ്വാമി തിരുവടികൾ
പന്മന ആശ്രമം പബ്ലിക്കേഷൻസ്, പന്മന ആശ്രമം പന്മന പി.ഒ, കൊല്ലം 691583
തിരുത്തേണ്ടുന്ന പുസ്തകം - അദ്വൈതചിന്താപദ്ധതി പൂർത്തിയായി തെറ്റുതിരുത്തൽ വായന ബാക്കിയാണ്. --:- എന്ന് സ്വന്തം - സജേഷ് സംവാദം 20:58, 27 ജൂലൈ 2012 (UTC)
- പൂർത്തിയായി തെറ്റുതിരുത്തൽ വായന ബാക്കിയാണ് --:- എന്ന് സ്വന്തം - സജേഷ് സംവാദം 20:56, 27 ജൂലൈ 2012 (UTC)
- പൂർത്തിയായി തെറ്റുതിരുത്തൽ വായന ബാക്കിയാണ് --:- എന്ന് സ്വന്തം - സജേഷ് സംവാദം 21:02, 27 ജൂലൈ 2012 (UTC)
- പൂർത്തിയായി തെറ്റുതിരുത്തൽ വായന ബാക്കിയാണ്--:- എന്ന് സ്വന്തം - സജേഷ് സംവാദം 20:56, 27 ജൂലൈ 2012 (UTC)
- പൂർത്തിയായി തെറ്റുതിരുത്തൽ വായന ബാക്കിയാണ് --:- എന്ന് സ്വന്തം - സജേഷ് സംവാദം 20:56, 27 ജൂലൈ 2012 (UTC)
- പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 20:57, 27 ജൂലൈ 2012 (UTC)
കേരളചരിത്രവും തച്ചുടയ കയ്മളും
തിരുത്തുകകേരളചരിത്രവും തച്ചുടയ കയ്മളും എഴുതിച്ചേർത്തിട്ടുണ്ട്, അക്ഷരത്തെറ്റും തിരുത്തിയിട്ടുണ്ട്, എങ്കിലും പൂർണ്ണമായും കഴിഞ്ഞു എന്നു പറയണമെങ്കിൽ ആരെങ്കിലും വായിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തെറ്റ് തിരുത്താൻ ഉദ്ദേശിക്കുന്നവർക്ക് PDF പതിപ്പ് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നും എടുക്കാവുന്നതാണ്. എല്ലാവരും ഒരു പത്ത് മിനിറ്റ് വെച്ച് ചിലവഴിച്ചാൽ തീർക്കാവുന്നതേ ഉള്ളു, നന്ദിപൂർവ്വം.. --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:20, 28 ജൂലൈ 2012 (UTC)
എണ്ണം | ലിങ്ക് | ഇപ്പോഴത്തെ അവസ്ഥ | കുറിപ്പുകൾ |
---|---|---|---|
1. | കേരളചരിത്രവും തച്ചുടയ കയ്മളും | പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC) | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
2. | കൂടൽമാണിക്കവും തച്ചുടയ കയ്മളും | പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC) | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
3. | കേരളത്തിലെ ബുദ്ധ-ജൈന വിഗ്രഹങ്ങൾ | പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC) | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
4. | തൃപ്പുത്തരിയും മുക്കുടിയും | പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 09:05, 28 ജൂലൈ 2012 (UTC) | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
തമിഴകവും കേരളമാഹാത്മ്യവും
തിരുത്തുകതമിഴകവും കേരളമാഹാത്മ്യവും എഴുതിച്ചേർത്തിട്ടുണ്ട്, അക്ഷരത്തെറ്റും തിരുത്തിയിട്ടുണ്ട്, എങ്കിലും പൂർണ്ണമായും കഴിഞ്ഞു എന്നു പറയണമെങ്കിൽ ആരെങ്കിലും വായിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തെറ്റ് തിരുത്താൻ ഉദ്ദേശിക്കുന്നവർക്ക് PDF പതിപ്പ് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിന്നും എടുക്കാവുന്നതാണ്. എല്ലാവരും ഒരു പത്ത് മിനിറ്റ് വെച്ച് ചിലവഴിച്ചാൽ തീർക്കാവുന്നതേ ഉള്ളു, നന്ദിപൂർവ്വം.. --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:25, 30 ജൂലൈ 2012 (UTC)
എണ്ണം | ലിങ്ക് | ഇപ്പോഴത്തെ അവസ്ഥ | കുറിപ്പുകൾ |
---|---|---|---|
1. | തമിഴകം | പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:25, 30 ജൂലൈ 2012 (UTC) | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |
2. | ദ്രാവിഡമാഹാത്മ്യം | പൂർത്തിയായി --:- എന്ന് സ്വന്തം - സജേഷ് സംവാദം 10:25, 30 ജൂലൈ 2012 (UTC) | അക്ഷരത്തെറ്റ് ശ്രദ്ധിക്കുക |