വിക്കിഗ്രന്ഥശാല:ഗുണ്ടർട്ട് ലെഗസി പദ്ധതി

ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരവും അനുബന്ധ ശേഖരങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയ പദ്ധതിയാണ് ഗുണ്ടർട്ട് ലെഗസി പദ്ധതി. ഇതിലൂടെ മലയാളഗ്രന്ഥങ്ങളിൽ നിന്നും 25000 ത്തോളം താളുകൾ യുണികോഡിലേക്ക് മാറ്റി ഗുണ്ടർട്ട് പോർട്ടൽ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ പകർപ്പവകാശകാലാവധി കഴിഞ്ഞ മറ്റു നിരവധി ഗ്രന്ഥങ്ങളും ഈ സൈറ്റിൽ ലഭ്യമാണ്.

2018 നവംബർ 20 ൹ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ റീഡിങ് റൂമിൽ വെച്ചാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. കാൽ നൂറ്റാണ്ടോളം കേരളത്തിൽ നിന്നും മലയാളം പഠിക്കുകയും മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിക്കുകയും ചെയ്ത ഹെർമൻ ഗുണ്ടർട്ട് 1859-ൽ ജർമനിയിലേക്ക് മടങ്ങുമ്പോൾ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് കൃതികളും ഒപ്പം കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഇവ ടൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. സ്‌കറിയ സക്കറിയയാണ് ടൂബിങ്ങൻ സർവകലാശാലയിൽ ഗുണ്ടർട്ടിന്റെ രേഖാശേഖരം കണ്ടെത്തിയത്. മലയാളവുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി പ്രസിദ്ധീകരിക്കുന്ന സന്നദ്ധപ്രവർത്തകനും വിക്കിപീഡിയ ഉപയോക്താവുമായ ഷിജു അലക്സ് ടൂബിങ്ങൻ സർവകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ പദ്ധതി നടപ്പിലായത്. തുടർന്ന് ഈ രേഖകൾ ടൂബിങ്ങൻ സർവകലാശാല തന്നെ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് 2013-ൽ തുടക്കമായി.


ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലെ യൂണിക്കോഡാക്കിയ ഉള്ളടക്കം താഴെയുള്ള പട്ടികയിൽ നിന്നും ലഭ്യമാണ്. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ നിന്നും മലയാളഗ്രന്ഥങ്ങളുടെ വിവരങ്ങൾ കാണുവാൻ ലിങ്ക് ഉപയോഗിക്കുക. പദ്ധതിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

ലെറ്റർ പ്രസ്സ് അച്ചടി പുസ്തകങ്ങൾ തിരുത്തുക

ക്രമസംഖ്യ വർഷം പുസ്തകത്തിന്റെ പേര് താളുകൾ ഫയൽ സൈസ് (MB) കോമൺസ് കണ്ണി സൂചികാതാൾ മൈഗ്രേഷൻ
1 1829 പുതിയനിയമം (കോട്ടയം) 653 833 File:GaXXXIV1.pdf Index:GaXXXIV1.pdf Done
2 1841 എ ഗ്രാമർ ഓഫ് ദ മലയാളിം ലാങ്വേജ് 247 232 File:CiXIV40.pdf Index:CiXIV40.pdf Done
3 1844 സത്യവെദ ഇതിഹാസം 137 138 File:GaXXXIV2.pdf Index:GaXXXIV2.pdf Done
4 1846 ബെയിലിയുടെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു 875 1600 File:CiXIV31_qt.pdf Index:CiXIV31_qt.pdf Done
5 1846 മാർപാപ്പാ 23 19 File:CiXIV264.pdf Index:CiXIV264.pdf Done
6 1846 മതവിചാരണ -കാര്യസ്ഥനായ നരസിംഹ 35 27 File:CiXIV263.pdf Index:CiXIV263.pdf Done
7 1847 വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ 13 10 File:CiXIV271.pdf Index:CiXIV271.pdf Done
8 1847 ഹിതോപദേശഃ 87 188 File:CiXII800-4.pdf Index:CiXII800-4.pdf Done
9 1849 ബെഞ്ചമിൻ ബെയ്‌ലിയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു 563 648 File:CiXIV133.pdf Index:CiXIV133.pdf Done
10 1849 അമരെശം മൂലം 94 143 File:CiXII845.pdf Index:CiXII845.pdf Done
11 1850 സിദ്ധരൂപം 136 100 File:CiXII844.pdf Index:CiXII844.pdf Done
12 1851 നാരായണീയം 171 121 File:CiXII88.pdf Index:CiXII88.pdf Done
13 1851 മലയാളം സെലക്ഷൻസ് 225 227 File:CiXIV134.pdf Index:CiXIV134.pdf Done
14 1853 ഭൂമിശാസ്ത്രം 255 233 File:CiXIV40a.pdf Index:CiXIV40a.pdf Done
15 1855 ഭൂമിശാസ്ത്രം ഒന്നാമത പുസ്തകം 123 96 File:5E1405.pdf Index:5E1405.pdf Done
16 1855 സത്യവേദകഥകൾ 133 104 File:CiXIV128b.pdf Index:CiXIV128b.pdf Done
17 1856 ദ മലയാളം റീഡർ 315 360 File:CiXIV136.pdf Index:CiXIV136.pdf Done
18 1857 ഇന്ദുമാൎഗ്ഗത്തിന്നും റോമമാൎഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം 57 66 File:CiXIV53.pdf Index:CiXIV53.pdf Done
19 1858 ഇന്ദ്യായിലെ സ്ത്രീജനങ്ങൾക്ക പ്രയോജനത്തിനായിട്ട ഒരു മദാമ്മ അവർകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ 203 165 File:CiXIV138.pdf Index:CiXIV138.pdf Done
20 1858 വിദ്യാമൂലങ്ങൾ 95 114 File:CiXIV290-02.pdf Index:CiXIV290-02.pdf Done
21 1859 മോക്ഷമാൎഗ്ഗം 29 22 File:CiXIV53a.pdf Index:CiXIV53a.pdf Done
22 1860 മൃഗചരിതം 167 175 File:CiXIV282.pdf Index:CiXIV282.pdf Done
23 1864 വില്വംപുരാണം 63 87 File:CiXIV265b.pdf Index:CiXIV265b.pdf Done
24 1866 ഗൎമ്മന്യ രാജ്യത്തിലെ ക്രിസ്തസഭാനവീകരണം 111 85 File:GkVI34.pdf Index:GkVI34.pdf Done
25 1866 മലയാള പഞ്ചാംഗം 1866 61 83 File:CiXIV130_1866.pdf Index:CiXIV130_1866.pdf Done
26 1866 പഞ്ചതന്ത്രം വിഷ്ണുശൎമ്മണാവിരചിതം 221 180 File:CiXIV46b.pdf Index:CiXIV46b.pdf Done
27 1867 നളചരിതസാരശോധന 87 53 File:CiXIV129.pdf Index:CiXIV129.pdf Done
28 1867 മലയാള വ്യാകരണ ചോദ്യോത്തരം 333 400 File:CiXIV68c.pdf Index:CiXIV68c.pdf Done
29 1867 മലയാള പഞ്ചാംഗം 1867 73 104 File:CiXIV130_1867.pdf Index:CiXIV130_1867.pdf Done
30 1868 കേരളപഴമ 205 306 File:CiXIV125b.pdf Index:CiXIV125b.pdf Done
31 1868 ചാണക്യസൂത്രം അല്ലെങ്കിൽ മുദ്രാരാക്ഷസം 285 315 File:CiXIV139.pdf Index:CiXIV139.pdf Done
32 1868 മലയാള ഭാഷാ വ്യാകരണം 461 441 File:CiXIV68a.pdf Index:CiXIV68a.pdf Done
33 1868 സത്യവേദകഥകൾ ഭാഗം 2 141 115 File:CiXIV128-2.pdf Index:CiXIV128-2.pdf Done
34 1868 മലയാള പഞ്ചാംഗം 1868 95 117 File:CiXIV130_1868.pdf Index:CiXIV130_1868.pdf Done
35 1869 മലയാള പഞ്ചാംഗം 1869 87 107 File:CiXIV130_1869.pdf Index:CiXIV130_1869.pdf Done
36 1869 സത്യവേദകഥകൾ ഭാഗം 1 171 129 File:CiXIV128-1.pdf Index:CiXIV128-1.pdf Done
37 1869 സ്ഥിരീകരണത്തിന്നുള്ള ഉപദെശം 27 19 File:CiXIV146_2.pdf Index:CiXIV146_2.pdf Done
38 1869 ലൂഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകം 33 23 File:CiXIV146_1.pdf Index:CiXIV146_1.pdf Done
39 1870 മലയാള പഞ്ചാംഗം 1870 79 95 File:CiXIV130_1870.pdf Index:CiXIV130_1870.pdf Done
40 1870 ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി 381 395 File:CiXIV124.pdf Index:CiXIV124.pdf Done
41 1870 മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം 183 128 File:CiXIV68b-2.pdf Index:CiXIV68b-2.pdf Done
42 1870 വ്യാകരണ ചോദ്യോത്തരം 143 94 File:CiXIV68b-1.pdf Index:CiXIV68b-1.pdf Done
43 1871 മലയാള പഞ്ചാംഗം 1871 65 76 File:CiXIV130_1871.pdf Index:CiXIV130_1871.pdf Done
44 1871 വലിയ പാഠാരംഭം 49 42 File:GkVI70b.pdf Index:GkVI70b.pdf Done
45 1872 മലയാള പഞ്ചാംഗം 1872 81 94 File:CiXIV130_1872.pdf Index:CiXIV130_1872.pdf Done
46 1872 ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു 1143 1540 File:CiXIV68.pdf Index:CiXIV68.pdf Done
47 1873 ശ്രീമഹാഭാരതം 439 664 File:CiXIV280.pdf Index:CiXIV280.pdf Done
48 1874 കേരളോല്പത്തി 121 81 File:CiXIV125.pdf Index:CiXIV125.pdf Done
49 1875 പ്രാൎത്ഥനാസംഗ്രഹം 189 191 File:GkVI22d.pdf Index:GkVI22d.pdf Done
50 1874 മലയാള പഞ്ചാംഗം 1874 85 89 File:CiXIV130_1874.pdf Index:CiXIV130_1874.pdf Done
51 1875 മലയാള പഞ്ചാംഗം 1875 89 111 File:CiXIV130_1875.pdf Index:CiXIV130_1875.pdf Done
52 1876 സുവിശേഷസംഗ്രഹം 369 508 File:CiXIV126.pdf Index:CiXIV126.pdf Done
53 1877 കേരളോപകാരി 201 239 File:CiXIV131-4_1877.pdf Index:CiXIV131-4_1877.pdf Done
54 1877 കെരള ഭാഷാ വ്യാകരണം 207 174 File:CiXIV279.pdf Index:CiXIV279.pdf Done
55 1877 ദെവിമാഹാത്മ്യം 87 54 File:CiXIV265.pdf Index:CiXIV265.pdf Done
56 1878 തുഞ്ചത്തെഴുത്തച്ഛന്റെ ചിന്താരത്നവും, കൈവല്യനവനീതവും മുകുന്ദമാലയും 125 128 File:CiXIV276.pdf Index:CiXIV276.pdf Done
57 1879 കേരളോപകാരി 1879 275 318 File:CiXIV131-6_1879.pdf Index:CiXIV131-6_1879.pdf Done
58 1880 കേരളോപകാരി 1880 25 30 File:CiXIV131-7_1880.pdf Index:CiXIV131-7_1880.pdf Done
59 1880 ജ്ഞാനൊദയം 89 91 File:CiXIV267.pdf Index:CiXIV267.pdf Done
60 1880 ശാസ്ഥാംകഥ 23 42 File:CiXIV290-05.pdf Index:CiXIV290-05.pdf Done
61 1880 വിജ്ഞാന മഞ്ജരി 59 66 File:CiXIV259.pdf Index:CiXIV259.pdf Done
62 1880 ശീലാവതിപ്പാട്ട 35 26 File:CiXIV273.pdf Index:CiXIV273.pdf Done
63 1881 സങ്കീൎത്തനങ്ങൾ 201 167 File:GaXXXIV5a.pdf Index:GaXXXIV5a.pdf Done
64 1881 കേരളോപകാരി 109 128 File:CiXIV131-8_1881.pdf Index:CiXIV131-8_1881.pdf Done
65 1881 ഇയ്യോബ, സങ്കീൎത്തനങ്ങൾ, സദൃശ്യങ്ങൾ, സഭാപ്രസംഗി, ശലോമോന്റേ അത്യുത്തമഗീതം എന്നിവ അടങ്ങിയിരിക്കുന്ന പവിത്രലേഖകൾ 377 286 File:GaXXXIV5_1.pdf Index:GaXXXIV5_1.pdf Done
66 1882 കേരളോപകാരി 49 57 File:CiXIV131-9_1882.pdf Index:CiXIV131-9_1882.pdf Done
67 1882 ശരീരശാസ്ത്രം 117 116 File:56E279.pdf Index:56E279.pdf Done
68 1883 പ്രകൃതിശാസ്ത്രം 457 56 File:CiXIV132a.pdf Index:CiXIV132a.pdf Done
69 1883 സ്ഥിരീകരണത്തിനുള്ള ഉപദെശം 27 49 File:CiXIV290-01.pdf Index:CiXIV290-01.pdf Done
70 1885 മലയാള പഞ്ചാംഗം - 1885 89 91 File:CiXIV130_1885.pdf Index:CiXIV130_1885.pdf Done
71 1886 വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ 481 379 File:GaXXXIV5_2.pdf Index:GaXXXIV5_2.pdf Done
72 1887 കുന്ദലതാ 143 107 File:CiXIV137.pdf Index:CiXIV137.pdf Done
73 1888 യോസേഫ് യാക്കോബി 37 37 File:CiXIV290-04.pdf Index:CiXIV290-04.pdf Done
74 1890 ഇന്ദുലെഖ രണ്ടാം പതിപ്പ് 433 420 File:CiXIV270.pdf Index:CiXIV270.pdf Done
75 1890 ഇന്ദുമതീസ്വയംവരം 149 19 File:CiXIV262.pdf Index:CiXIV262.pdf Done
76 1890 മീനാക്ഷി 449 418 File:CiXIV269.pdf Index:CiXIV269.pdf Done
77 1897 സഭാപ്രാൎത്ഥനാപുസ്തകം 237 198 File:GkVI22e.pdf Index:GkVI22e.pdf Done
78 1897 സുകുമാരി, ഒരു കഥ 191 28 File:GkVI259.pdf Index:GkVI259.pdf Done
79 1903 ബാലവ്യാകരണം 95 78 File:56A5726.pdf Index:56A5726.pdf Done
80 1903 മലയാള വ്യാകരണ സംഗ്രഹം 37 27 File:56E278.pdf Index:56E278.pdf Done
81 1903 വേദോക്തപുസ്തകം 77 58 File:56E237.pdf Index:56E237.pdf Done
82 1904 പഴയനിയമത്തിൽനിന്നു എടുത്ത സത്യവേദകഥകൾ 231 353 File:GaXXXIV6-1.pdf Index:GaXXXIV6-1.pdf Done
83 1904 രണ്ടാം പാഠപുസ്തകം 106 14 File:56E241.pdf Index:56E241.pdf Done
84 1904 വ്യാകരണമിത്രം 173 135 File:56A5728.pdf Index:56A5728.pdf Done
85 1904 ശിശുപാഠപുസ്തകം 53 36 File:56E243.pdf Index:56E243.pdf Done
86 1905 ഭീമൻകഥ 25 17 File:CiXIV290-48.pdf Index:CiXIV290-48.pdf Done
87 1905 ഒന്നാം പാഠപുസ്തകം 65 53 File:56E242.pdf Index:56E242.pdf Done
88 1905 കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം 77 56 File:56E238.pdf Index:56E238.pdf Done
89 1905 രാമാനുചരിതം 39 26 File:CiXIV290-47.pdf Index:CiXIV290-47.pdf Done
90 1906 ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ശ്രേഷ്ഠപുരുഷാൎത്ഥം 105 76 File:56E236.pdf Index:56E236.pdf Done
91 1926 മാനുഷഹൃദയദർപ്പണം 69 16 File:56E230.pdf Index:56E230.pdf Done
92 1991 ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു 1193 1610 File:33A11412.pdf Index:33A11412.pdf Done
93 1992 കേരളോല്‌പത്തിയും മറ്റും 465 537 File:33A11414.pdf Index:33A11414.pdf Done
94 1992 വജ്രസൂചി 559 648 File:33A11415.pdf Index:33A11415.pdf Done
95 1994 തച്ചോളി പാട്ടുകൾ 241 247 File:34A11416.pdf Index:34A11416.pdf Done
96 1994 പയ്യന്നൂർപ്പാട്ട്, പയ്യന്നൂർപ്പാട്ട് (11E607.pdf) 121 119 File:11E607.pdf Index:11E607.pdf Done
97 1994 പഴശ്ശിരേഖകൾ 233 648 File:34A11415.pdf Index:34A11415.pdf Done
98 1996 അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട് 133 142 File:13E3287.pdf Index:13E3287.pdf Done
99 1996 തലശ്ശേരി രേഖകൾ 785 955 File:39A8599.pdf Index:39A8599.pdf Done
100 1906 ഹിന്തുമതത്തിലേയും ക്രിസ്തുമാൎഗ്ഗത്തിലേയും ലോകോത്ഭവവിവരങ്ങൾ 87 62 File:56E235.pdf Index:56E235.pdf Done

കല്ലച്ചടി പുസ്തകങ്ങൾ തിരുത്തുക

ക്രമസംഖ്യ വർഷം പുസ്തകത്തിന്റെ പേര് താളുകൾ ഫയൽ സൈസ് (MB) കോമൺസ് കണ്ണി സൂചികാതാൾ മൈഗ്രേഷൻ
1 1842 ഗീതങ്ങൾ 100 121 92 File:GkVI126.pdf Index:GkVI126.pdf Done
2 1843 കേരളൊല്പത്തി 61 115 File:CiXIV125a.pdf Index:CiXIV125a.pdf Done
3 1844 മഹമ്മതചരിത്രം 39 40 File:GkIX36.pdf Index:GkIX36.pdf Done
4 1845 ദൈവവിചാരണ 113 141 File:CiXIV284.pdf Index:CiXIV284.pdf Done
5 1846 ത്രാണകമാഹാത്മ്യം 53 65 File:CiXIV290-03.pdf Index:CiXIV290-03.pdf Done
6 1847 ക്രിസ്ത്യപള്ളികളിൽ കഴിച്ചുവരുന്ന പ്രാൎത്ഥനാചാരങ്ങൾ 81 75 File:CiXIV272.pdf Index:CiXIV272.pdf Done
7 1847 പശ്ചിമൊദയം 31 50 File:CiXIV285_1847.pdf Index:CiXIV285_1847.pdf Done
8 1847 ക്രിസ്ത സഭാചരിത്രം 485 538 File:CiXIV28.pdf Index:CiXIV28.pdf Done
9 1848 പശ്ചിമൊദയം 101 167 File:CiXIV285_1848.pdf Index:CiXIV285_1848.pdf Done
10 1849 പശ്ചിമൊദയം 93 156 File:CiXIV285_1849.pdf Index:CiXIV285_1849.pdf Done
11 1849 സഞ്ചാരിയുടെ പ്രയാണം 163 365 File:CiXIV268.pdf Index:CiXIV268.pdf Done
12 1849 സത്യവേദകഥകൾ ഒന്നാം ഘണ്ഡം 103 113 File:CiXIV128a_1.pdf Index:CiXIV128a_1.pdf Done
13 1849 സുവിശെഷസംഗ്രഹം 295 585 File:CiXIV27.pdf Index:CiXIV27.pdf Done
14 1850 ക്രിസ്തീയഗീതങ്ങൾ 281 487 File:CiXIV29b.pdf Index:CiXIV29b.pdf Done
15 1850 പശ്ചിമൊദയം 73 121 File:CiXIV285_1850.pdf Index:CiXIV285_1850.pdf Done
16 1850 സത്യവേദകഥകൾ രണ്ടാം ഘണ്ഡം 91 98 File:CiXIV128a_2.pdf Index:CiXIV128a_2.pdf Done
17 1851 പശ്ചിമൊദയം 59 96 File:CiXIV285_1851.pdf Index:CiXIV285_1851.pdf Done
18 1851 പാഠാരംഭം 53 48 File:CiXIV33.pdf Index:CiXIV33.pdf Done
19 1851 മലയാളഭാഷാ വ്യാകരണം 207 386 File:CiXIV68ab.pdf Index:CiXIV68ab.pdf Done
20 1851 മലയാളഭാഷാ വ്യാകരണം (2) 189 377 File:CiXIV35.pdf Index:CiXIV35.pdf Done
21 1851 മാനുഷഹൃദയം 61 122 File:CiXIV30.pdf Index:CiXIV30.pdf Done
22 1851 ശ്രീയെശുക്രിസ്തമഹാത്മ്യം 109 216 File:CiXIV34.pdf Index:CiXIV34.pdf Done
23 1851 വജ്രസൂചി 29 32 File:CiXIV36b.pdf Index:CiXIV36b.pdf Done
24 1851 ലൊകചരിത്രശാസ്ത്രം 421 906 File:CiXIV258.pdf Index:CiXIV258.pdf Done
25 1852 പുതിയനിയമത്തിലെ ലെഖനങ്ങൾ 349 795 File:GaXXXIV3.pdf Index:GaXXXIV3.pdf Done
26 1853 സ്ഥിരീകരണത്തിന്നുള്ള ഉപദെശം 27 49 File:CiXIV290-01.pdf Index:CiXIV290-01.pdf Done
27 1853 മനുഷ്യചൊദ്യങ്ങൾക്ക് ദൈവം കല്പിച്ച ഉത്തരങ്ങൾ 157 309 File:CiXIV32.pdf Index:CiXIV32.pdf Done
28 1853 വജ്രസൂചി 33 61 File:CiXIV36.pdf Index:CiXIV36.pdf Done
29 1854 മതവിചാരണ 37 65 File:CiXIV37.pdf Index:CiXIV37.pdf Done
30 1854 സത്യവെദസംക്ഷെപചരിത്രം 65 127 File:CiXIV38.pdf Index:CiXIV38.pdf Done
31 1854 ക്രിസ്തീയഗീതങ്ങൾ 325 457 File:CiXIV29.pdf Index:CiXIV29.pdf Done
32 1856 ക്രിസ്തീയബിംബാൎച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം 141 326 File:CiXIV266.pdf Index:CiXIV266.pdf Done
33 1857 പഞ്ചതന്ത്രം 145 174 File:CiXIV46.pdf Index:CiXIV46.pdf Done
34 1857 പ്രാൎത്ഥനാസംഗ്രഹം 217 216 File:GkVI22cb.pdf Index:GkVI22cb.pdf Done
35 1860 നിധിനിധാനം 193 227 File:CiXIV281.pdf Index:CiXIV281.pdf Done
36 1861 ക്രിസ്തീയഗീതങ്ങൾ 345 731 File:CiXIV29a.pdf Index:CiXIV29a.pdf Done
37 1850 ഒരആയിരം പഴഞ്ചൊൽ 97 100 File:CiXIV39.pdf Index:CiXIV39.pdf Done