ശ്രീമദ് ഭാഗവതം (മൂലം) / സപ്തമഃ സ്കന്ധഃ (സ്കന്ധം 7)
സപ്തമഃ സ്കന്ധഃ (സ്കന്ധം 7) : ഉള്ളടക്കം
തിരുത്തുക
അദ്ധ്യായങ്ങൾ | വിവരണം | ശ്ലോക സംഖ്യ |
---|---|---|
അദ്ധ്യായം 1 | ജയവിജയന്മാർക്ക് സനകാദികളിൽനിന്നു നേരിട്ട ശാപം | 47 |
അദ്ധ്യായം 2 | ഹിരണ്യകശിപുവിൻ്റെ ലോകപീഡനോദ്യമവും ഭ്രാതൃകുടുംബത്തിന് നൽകുന്ന സാന്ത്വനോക്തിയും |
61 |
അദ്ധ്യായം 3 | ഹിരണ്യകശിപുവിൻ്റെ തപസ്സ് | 38 |
അദ്ധ്യായം 4 | ഹിരണ്യകശിപുകൃത ദേവദ്രോഹവും പ്രഹ്ളാദഗുണവർണ്ണനവും | 46 |
അദ്ധ്യായം 5 | പ്രഹ്ളാദവധാർത്ഥം ഹിരണ്യകശിപുവിൻ്റെ വിഫലോദ്യമങ്ങൾ | 57 |
അദ്ധ്യായം 6 | സഹപാഠികൾക്ക് പ്രഹ്ളാദൻ്റെ ഉപദേശം | 30 |
അദ്ധ്യായം 7 | നാരദോപദേശശ്രവണം | 55 |
അദ്ധ്യായം 8 | നൃസിംഹാവതാരം | 56 |
അദ്ധ്യായം 9 | പ്രഹ്ളാദ നൃസിംഹസ്തുതി | 55 |
അദ്ധ്യായം 10 | പ്രഹ്ളാദരാജ്യാഭിഷേകവും ത്രിപുരദഹനോപാഖ്യാനവും | 71 |
അദ്ധ്യായം 11 | സനാതനധർമ്മനിരൂപണം | 35 |
അദ്ധ്യായം 12 | ബ്രഹ്മചര്യവും വാനപ്രസ്ഥവും | 31 |
അദ്ധ്യായം 13 | യതിധർമ്മനിരൂപണവും അവധൂത പ്രഹ്ലാദസംവാദവും | 46 |
അദ്ധ്യായം 14 | ഗൃഹസ്ഥധർമ്മനിരൂപണവും | 42 |
അദ്ധ്യായം 15 | മോക്ഷധർമ്മനിരൂപണം | 80 |
ആകെ ശ്ലോകങ്ങൾ | 750 |
ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 7 (പേജ് : 292. ഫയൽ വലുപ്പം : 14.9 MB.)