നമസ്കാരം Sujanika !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 11:37, 14 ജൂൺ 2011 (UTC)Reply

കൃതി ചേർക്കുന്ന താളിലെ ഒപ്പ്

തിരുത്തുക

വിക്കിഗ്രന്ഥശാലയിൽ കൃതി ചേർക്കുന്ന താളിൽ ഉപഭോക്താവിന്റെ ഒപ്പ് വയ്ക്കേണ്ടതില്ല.അതിൽ ചേർക്കുന്നവ താങ്കളുടെ സ്വന്തം അല്ലാത്തതുകൊണ്ടാണത്.എന്നാൽ സംവാദം താളിൽ എഴുതുമ്പോൾ ഒപ്പ് ചേർക്കാൻ ശ്രദ്ധിക്കുകയും വേണം. :)--മനോജ്‌ .കെ 18:47, 14 ജൂൺ 2011 (UTC)Reply

ഭാഷാഷ്ടപദി

തിരുത്തുക

രാമപുരത്തുവാരിയർ വിവർത്തനം ചെയ്ത ഗീതഗോവിന്ദം-‘ഭാഷാഷ്ടപദി’ വിക്കിഗ്രന്ഥശാലയിൽ ചേർക്കന്ന പണിയിലാണ്. വിക്കിവത്ക്കരണം- സാങ്കേതികത വേണ്ടപോലെ അറിയില്ല. സഹായം വേണം.

ഞാൻ സഹായം ആവശ്യമുള്ള ഒരു വിക്കിഗ്രന്ഥശാല എഡിറ്ററാണ്!
{{helpme}} ഉപയോഗിക്കുവാൻ താങ്കളുടെ സ്വന്തം സംവാദ താളിൽ ഈ ഫലകം ചേർക്കുക. അതിനു താഴെ ചോദ്യം / സംശയം ചേർക്കുക.
താങ്കൾക്ക് സ്വയം സഹായിക്കുവാൻ ഈ താൾ വായിക്കാവുന്നതാണ്, അല്ലെങ്കിൽ സഹായമേശയിൽ ഒരു ചോദ്യം ചോദിക്കാവുന്നതാണ്.

  • സഹായ ദാതാക്കൾക്ക്: നിങ്ങൾ ഈ വിക്കിപീഡിയനെ സഹായിച്ചു കഴിയുമ്പോൾ ഈ ഫലകം നീക്കം ചെയ്യുക.


തീർച്ചയായും.

ഭാഷാഷ്ടപദിയുടെ ടൈപ്പിങ്ങ് മറ്റൊരു ഗ്രന്ഥശാലാ ഉപയോക്താവ് കൂടി ആരംഭിച്ചിട്ടുണ്ട്.താഴെ നിന്ന് (സർഗം 12) തൊട്ട് മുകളിലേയ്ക്ക് ആണ് ചെയ്യുന്നത്. ഡ്യൂപ്ലിക്കേഷൻ ഉണ്ടാവാതെ ശ്രദ്ധിക്കുമല്ലോ.--മനോജ്‌ .കെ 19:39, 21 ജൂലൈ 2011 (UTC)Reply

നന്നായി പറഞ്ഞത്. സർഗ്ഗം 6 കൂടി മാത്രം ഞാൻ ചെയ്യാം.--Sujanika 01:39, 22 ജൂലൈ 2011 (UTC) ആ ഉപയോക്താവ് ആരെന്ന് എങ്ങനെ അറിയാം.Reply

കവിതകൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ പലപ്പോഴും ‘പ്രശ്ലേഷ ചിൻഹം’ ആ‍ാവശ്യമാണ്.. വേർഡിൽ സിമ്പത്സിൽ ഈ ചിൻഹം ഉണ്ട്. എന്നാൽ അതു വിക്കിയിൽ ‘S' എന്നേ കാണിക്കൂ. അപ്പോൽ എന്താ വഴി?--Sujanika 01:53, 22 ജൂലൈ 2011 (UTC)Reply

ചെയ്യുന്നയാൽ ജയ്ദീപ് ജോൺ റോഡ്രിഗ്സ് എന്ന ഉപയോക്താവാണ്. ഭാഷാഷ്ടപദിയുടെ സംവാദം താളിൽ പേരെഴുതി ചേർത്തിട്ടുണ്ട്. ആവശ്യമെങ്കിൽ ചെയ്യുന്ന സർഗങ്ങളുടെ ഒരു പട്ടികയുണ്ടാക്കിക്കൊള്ളു. അവിടെ ഏതൊക്കെ ചെയ്യുന്ന് എന്ന് രേഖപ്പെടുത്തിയിട്ട്/നോക്കിയിട്ട് ചെയ്ത് തുടങ്ങിയാൽ മതിയല്ലോ.

പ്രശ്ലേഷം ചിഹ്നനം ഈ താളിലെ ചിഹ്നം മാത്രമായി കോപ്പി പേസ്റ്റ് ചെയ്താൽ മതി. എപ്പോഴുമുള്ള കോപ്പി പേസ്റ്റ് ഒഴിവാക്കാൻ ടൈപ്പ് ചെയ്യുമ്പോൾ s എന്നുതന്നെ ഉപയോഗിച്ച്, വിക്കിയിൽ കോപ്പി ചെയ്യാൻ നേരത്ത് find & replace ചെയ്താൽ മതി. ടെക്സ്റ്റ് എഡിറ്ററിലെ edit എന്നതിൽ ആ ഓപ്ഷൻ കിട്ടും. --മനോജ്‌ .കെ 03:48, 22 ജൂലൈ 2011 (UTC)Reply

ചട്ടമ്പിസ്വാമികൾ സമാഹരണം (ഉപയോക്തൃപെട്ടി)

തിരുത്തുക

ചട്ടമ്പിസ്വാമികളുടെ കൃതികൾ സമാഹരണം പദ്ധതിയിൽ പങ്കെടുക്കുന്നവർക്കായി ഒരു ഉപയോക്തൃപെട്ടി നിർമ്മിച്ചിട്ടുണ്ട്. പദ്ധതിയിൽ മികച്ച സംഭാവന നല്കിക്കൊണ്ടിരിക്കുന്ന താങ്കൾക്ക് താല്പര്യമെങ്കിൽ ഇത് ഉപയോക്തൃതാളിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ചേർക്കാൻ താളിന്റെ തുടക്കത്തിൽ

{{BoxTop}}
{{user CTPI}}
{{BoxBottom}} എന്ന് ചേർക്കുക.--മനോജ്‌ .കെ 03:49, 27 ജൂലൈ 2011 (UTC)Reply

ഇഷ്ടപ്പെട്ടു. --Sujanika 04:26, 27 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Sujanika,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sujanika,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:32, 29 മാർച്ച് 2012 (UTC)Reply

ടാഗുകൾ

തിരുത്തുക

മാഷേ,
ഇവിടെ ഞാൻ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ഞാൻ ഉപയോഗിച്ച ടാഗുകൾ ഒന്ന് ശ്രദ്ധിക്കുമല്ലോ? <poem>, {{ന|II}}, : എന്ന ടാഗുകൾ - ബാലു (സംവാദം) 07:14, 13 ജനുവരി 2013 (UTC) കണ്ടു. പരിചയക്കുറവുകൊണ്ട് ഒരു ടാഗ് മനസ്സിലായില്ല. ഇനി ശ്രദ്ധിക്കും. (സംവാദം)Sujanika (സംവാദം) 07:24, 13 ജനുവരി 2013 (UTC)Reply

ഏത് ടാഗാ മനസ്സിലാവാത്തത്?? {{ന|15}} എന്ന ടാഗ് ഉപയോഗിച്ചാൽ 15 എന്നത് നടുക്ക് വരും. നടുക്ക് എന്നതിന്റെ ചുരുക്കമാണ് 'ന'. അതിന് പകരം <center> tag ഉപയോഗിച്ചാലും മതി. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കൂ... - ബാലു (സംവാദം) 07:47, 13 ജനുവരി 2013 (UTC)Reply

താളുകളിലെ തിരുത്തൽ

തിരുത്തുക

നമസ്തേ

തിരുത്തലുകൾക്ക് ഒരു  . ഇതൊന്ന് നോക്കണേ]. നമ്മൾ താളുകൾ ഉണ്ടാക്കുമ്പോൾ അതിൽ കാണുന്നതെല്ലാം(തലക്കെട്ടും പേജ് നമ്പറും) ചേർത്താൻ അതു ചേർത്തു കൃതിയാക്കുമ്പോൾ വായനാനുഭവത്തെ ബാധിക്കും. അതൊക്കെ ചേർക്കാൻ ഹെഡറും ഫൂട്ടറും ഉപയോഗിക്കാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:12, 23 ജനുവരി 2013 (UTC)Reply
മാഷേ.... താളുകളിലെ തിരുത്തലുകൾ ഒന്നുകൂടി ശ്രദ്ധിക്കണേ... : ഉപയോഗിക്കുന്നതിനു പകരം ഇട എന്നോ gap എന്നോ ഉള്ള ഫലകം വെക്കണം. അതു പോലെ poem റ്റാഗ് ഉപയോഗിക്കണേ.... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:49, 26 ജനുവരി 2013 (UTC)Reply

സ്വതേ റോന്തുചുറ്റുന്നവർ

തിരുത്തുക

നമസ്കാരം,
വിക്കിഗ്രന്ഥശാല:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ മാഷെ ചേർത്തിട്ടുണ്ട്. ആശംസകൾ. - --ബാലു (സംവാദം) 11:17, 25 ജനുവരി 2013 (UTC) നന്ദി. Sujanika (സംവാദം) 11:48, 26 ജനുവരി 2013 (UTC)Reply

താൾ:സൗന്ദര്യനിരീക്ഷണം.djvu/38

തിരുത്തുക

ഈ താൾ തുടങ്ങി വെച്ചിരിക്കുന്നതായി കണ്ടു. മറന്നുപോയതാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:41, 26 ജനുവരി 2013 (UTC)Reply

ആ ലിങ്ക് ഇപ്പോൾ കാണാനില്ലല്ലോ. Sujanika (സംവാദം) 12:27, 27 ജനുവരി 2013 (UTC)Reply
ആ പ്രമാണം മനോജേട്ടൻ മായ്ച്ചതാണ്. സ്വകാര്യ ഫയലുകൾ ഉൾപ്പെടുന്നത് കൊണ്ട്. ഉടനേ തന്നെ റീ-അപ്‌ലോഡ് ചെയ്യും--ബാലു (സംവാദം) 12:51, 27 ജനുവരി 2013 (UTC)Reply
ഒരു അബദ്ധം പറ്റിയതാണ് മാഷെ. പുതിയ പതിപ്പ് അപ്ലോഡിയിട്ടുണ്ട്. സെർവ്വറിൽ ശരിയാകാൻ സമയമെടുക്കും. പഴയ പതിപ്പ് മായ്ചിട്ടും കാഷെയിൽ നിന്ന് പോയിട്ടില്ല. അസൗകര്യമുണ്ടായതിൽ ഖേദിയ്ക്കുന്നു--മനോജ്‌ .കെ (സംവാദം) 03:00, 28 ജനുവരി 2013 (UTC)Reply

{{ഇട}}, {{gap}}

തിരുത്തുക

നമസ്കാരം മാഷേ,
വരികളുടെ തുടക്കത്തിൽ കുറച്ച് സ്ഥലം കൊടുക്കാൻ താങ്കൾ ":" ഉപയോഗിക്കുന്നത് കണ്ടു. അത് നമ്മൾ സാധാരണയായി സംവാദം താളിലെ കുറിപ്പുകൾക്ക് മറുപടി കൊടുക്കാൻ ഉപയോഗിക്കുന്നതാണ്. സ്ഥലം കൊടുക്കാൻ {{ഇട}} എന്നോ {{gap}} എന്നോ ഉപയോഗിക്കാൻ ശ്രദ്ധിക്കുമല്ലോ? പിന്നെ പദ്യങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ <poem> ഉപയോഗിക്കൂ. അപ്പോൾ നമ്മൾ ഒരോ വരിയായിട്ട് അടിക്കുന്നത് അങ്ങനെ തന്നെ വരും. ശ്രദ്ധിക്കുമല്ലോ

കൂടാതെ ഗദ്യകൃതികൾ ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനു മുമ്പിലുള്ള സ്പേസ് നമ്മൾ അടിക്കേണ്ട കാര്യമില്ല. അത് കൃതിയുടെ താളിൽ തനേ വന്നുകൊള്ളും. സൗന്ദര്യനിരീക്ഷണത്തിന്റെ താളുകളിൽ പാരഗ്രാഫിന്റെ തുടക്കത്തിൽ താങ്കൾ സ്പേസ് വിടുന്നത് കണ്ടു. അത് ആവശ്യമില്ല. പുതിയ പാരഗ്രാഫ് തുടങ്ങുമ്പോൾ താനേ വന്നുകൊള്ളും.--ബാലു (സംവാദം) 02:50, 30 ജനുവരി 2013 (UTC)Reply

ശരി.ഇപ്പോൾ അങ്ങനെ ചെയ്യുന്നു. ഫോർമാറ്റിങ്ങ് അത്ര വശമല്ലാതുകൊണ്ടാണ്`. നിങ്ങൾക്ക് ഇരട്ടിപ്പണിയാവുന്നുണ്ടോ.. Sujanika (സംവാദം) 07:02, 4 ഫെബ്രുവരി 2013 (UTC)Reply

ഇരട്ടിപ്പണിയുടെ പ്രശ്നമൊന്നുമില്ല. കൂടുതൽ സജീവമാകുമ്പോഴാണ് നാമെല്ലാം പുതിയ കാര്യങ്ങൾ പഠിക്കുക. അപ്പോൾ പുതിയ രീതിയിലേക്ക് മാറുക. എല്ലാവരും ഓരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും പുതിയൊരു സംവിധാനം വന്നാൽ ഈ സങ്കേതവും മാറിയെന്നിരിക്കാം. അതിനാൽ ഇക്കാര്യത്തിൽ ഒരു വിഷമവും വേണ്ട. --സിദ്ധാർത്ഥൻ (സംവാദം) 07:43, 4 ഫെബ്രുവരി 2013 (UTC)Reply

യുക്തിഭാഷ

തിരുത്തുക

യുക്തിഭാഷ വിക്കിയിൽ ചേർക്കാൻ ഒപ്പം കൂടുന്നു Sujanika (സംവാദം) 13:19, 30 ഏപ്രിൽ 2013 (UTC)Reply

 സ്വാഗതം മാഷെ, സംശയങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ചോദിയ്ക്കാൻ മടിയ്ക്കരുത്. രേഫബിന്ദുവടക്കം പല ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും.--മനോജ്‌ .കെ (സംവാദം) 14:14, 30 ഏപ്രിൽ 2013 (UTC)Reply
 
You have new messages
നമസ്കാരം, Sujanika. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sujanika

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:35, 17 നവംബർ 2013 (UTC)Reply

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

തിരുത്തുക
 

നമസ്കാരം! Sujanika

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:41, 1 ഫെബ്രുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

തിരുത്തുക
നമസ്കാരം! Sujanika

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

തിരുത്തുക

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:48, 25 ജൂൺ 2014 (UTC)Reply

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020 - Collect your book

തിരുത്തുക

Sorry for writing this message in English - feel free to help us translating it

 

Dear Sujanika,

Thank you and congratulation to you for your participation and support of our 1st Proofreadthon.The CIS-A2K has conducted again 2nd Online Indic Wikisource Proofreadthon 2020 II to enrich our Indian classic literature in digital format in this festive season.

WHAT DO YOU NEED

  • Booklist: a collection of books to be proofread. Kindly help us to find some book your language. The book should not be available on any third party website with Unicode formatted text. Please collect the books and add our event page book list. You should follow the copyright guideline describes here. After finding the book, you should check the pages of the book and create Pagelist.
  • Participants: Kindly sign your name at Participants section if you wish to participate this event.
  • Reviewer: Kindly promote yourself as administrator/reviewer of this proofreadthon and add your proposal here. The administrator/reviewers could participate in this Proofreadthon.
  • Some social media coverage: I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
  • Some awards: There may be some award/prize given by CIS-A2K.
  • Time : Proofreadthon will run: from 01 Nov 2020 00.01 to 15 Nov 2020 23.59
  • Rules and guidelines: The basic rules and guideline have described here
  • Scoring: The details scoring method have described here

I really hope many Indic Wikisources will be present this year at-home lockdown.

Thanks for your attention
Jayanta (CIS-A2K)
Wikisource Program officer, CIS-A2K

അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon

തിരുത്തുക
 

പ്രിയ Sujanika,

ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.

ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി

ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)

Requests for comments : Indic wikisource community 2021

തിരുത്തുക

(Sorry for writing this message in English - feel free to help us translating it)

Dear Wiki-librarian,

Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to Requests for comments. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.

Please write in detail, and avoid brief comments without explanations.

Jayanta Nath
On behalf
Centre for Internet & Society's Access to Knowledge Programme (CIS-A2K)