നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം ആറ്


നാരായണീയം
ദശകങ്ങൾ











<poem> 6.1 ഏവം ചതുർദശജഗന്മയതാം ഗതസ്യ പാതാലമീശ തവ പാദതലം വദന്തി പാദോർദ്ധ്വദേശമപി ദേവ രസാതലം തേ ഗുൽഫദ്വയം ഖലു മഹാതലമദ്ഭുതാത്മൻ

6.2 ജംഘേ തലാതലമഥോ സുതലം ച ജാനൂ കിഞ്ചോരുഭാഗയുഗളം വിതലാതലേ ദ്വേ ക്ഷോണീതലം ജഘനമംബരമംഗ നാഭി- ഋവക്ഷശ്ച ശക്രനിലയസ്തവ ചക്രപാണേ

6.3 ഗ്രീവാ മഹസ്തവ മുഖം ച ജനസ്തപസ്തു ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം ഏവം ജഗന്മയതനോ ജഗദാശ്ചിതൈര- പ്യന്യൈർനിബദ്ധവപുഷേ ഭഗവന്നമസ്തേ

6.4 ത്വദ്‌ ബ്രഹ്മരന്ധ്രപദമീശ്വര വിശ്വകന്ദ ഛന്ദാംസി കേശവ ഘനാസ്തവ കേശപാശാഃ ഉല്ലാസിചില്ലിയുഗളം ദൃഹിണസ്യ ഗേഹം പക്ഷ്മാണി രാത്രിദിവസൗ സവിതാ ച നേത്രേ

6.5 നിശ്ശേഷവിശ്വരചനാ ച കടാക്ഷമോക്ഷഃ കർണൗ ദിശോƒശ്വിയുഗളം തവ നാസികേ ദ്വേ ലോഭത്രപേ ച ഭഗവന്നധരോത്തരോഷ്ഠൗ താരാഗണശ്ച ദശനാഃ ശമനശ്ച ദംഷ്ട്രാ

6.6 മായാ വിലാസഹസിതം ശ്വസിതം സമീരോ ജിഹ്വാ ജലം വചനമീശ ശകുന്തപങ്ക്തിഃ സിദ്ധാദയസ്സ്വരഗണാ മുഖരന്ധ്രമഗ്നി- ഋദേവാ ഭുജാഃ സ്തനയുഗം തവ ധർമദേവഃ

6.7 പൃഷ്ഠം ത്വധർമ ഇഹ ദേവ മനസ്സുധാംശു- രയക്തമേവ ഹൃദയാംബുജമംബുജാക്ഷ കുക്ഷിസ്സമുദ്രനിവഹാ വസനം തു സന്ധ്യേ ശേഫഃ പ്രജാപതിരസൗ വൃഷണൗ ച മിത്രഃ

6.8 ശ്രോണിസ്ഥലം മൃഗഗണാഃ പദയോർനഖാസ്തേ ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനം തു കാലഃ വിപ്രാദിവർണഭവനം വദനാബ്ജബാഹു- ചാരൂരുയുഗ്മചരണം കരുണാംബുധേ തേ

6.9 സംസാരചക്രമയി ചക്രധര ക്രിയാസ്തേ വീര്യം മഹാസുരഗണോƒസ്ഥികുലാനി ശൈലാഃ നാഡ്യസ്സരിത്സമുദയസ്തരവശ്ച രോമ ജീയാദിദം വപുരനിർവചനീയമീശ

6.10 ഈദൃഗ്ജഗന്മയവപുസ്തവ കർമഭാജാം കർമാവസാനസമയേ സ്മരണീയമാഹുഃ തസ്യാന്തരാത്മവപുഷേ വിമലാത്മനേ തേ വാതാലയാധിപ നമോƒസ്തു നിരുന്ധി രോഗാൻ

"https://ml.wikisource.org/w/index.php?title=നാരായണീയം/ദശകം_ആറ്&oldid=52178" എന്ന താളിൽനിന്ന് ശേഖരിച്ചത്