നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം മുപ്പത്തിയൊൻപത്


നാരായണീയം
ദശകങ്ങൾ











<poem>

39.1 ഭവന്തമയമുദ്വഹൻ യദുകുലോദ്വഹോ നിസ്സരൻ ദദർശ ഗഗനോച്ചലജ്ജലഭരാം കലിന്ദാത്മജാം അഹി സലിലസഞ്ചയഃ സ പുനരൈന്ദ്രജാലോദിതോ ജലൗഘ ഇവ തത്ക്ഷണാത്പ്രപദമേയതാമായയൗ

39.2 പ്രസുപ്തപശുപാലികാം നിഭൃതമാരുദദ്ബാലികാ- മപാവൃതകവാടികാം പശുപവാടികാമാവിശൻ ഭവന്തമയമർപയൻ പ്രസവതൽപകേ തത്പദാ- ദ്വഹൻ കപടകന്യകാം സ്വപുരമാഗതോ വേഗതഃ

39.3 തതസ്ത്വദനുജാരവക്ഷപിതനിദ്രവേഗദ്രവ- ദ്ഭടോത്കരനിവേദിതപ്രസവവാർതയൈവാർതിമാൻ വിമുക്തചികുരോത്കരസ്ത്വരിതമാപതൻ ഭോജരാ- ഡതുഷ്ട ഇവ ദൃഷ്ടവാൻ ഭഗിനികാകരേ കന്യകാം

39.4 ധ്രുവം കപടശാലിനോ മധുഹരസ്യ മായാ ഭവേ- ദസാവിതി കിശോരികാം ഭഗിനികാകരാലിംഗിതാം ദ്വിപോ നളിനികാന്തരാദിവ മൃണാളികാമാക്ഷിപ- ന്നയം ത്വദനുജാമജാമുപലപട്ടകേ പിഷ്ടവാൻ

39.5 തതോ ഭവദുപാസകോ ഝടിതി മൃത്യുപാശാദിവ പ്രമുച്യ തരസൈവ സാ സമധിരൂഢരൂപാന്തരാ അധസ്തലമജഗ്മുഷീ വികസദഷ്ടബാഹുസ്ഫുരൻ- മഹായുധമഹോ ഗതാ കില വിഹായസാ ദിദ്യുതേ

39.6 നൃശംസതര കംസ തേ കിമു മയാ വിനിഷ്പിഷ്ടയാ ബഭൂവ ഭവദന്തകഃ ക്വചന ചിന്ത്യതാം തേ ഹിതം ഇതി ത്വദനുജാ വിഭോ ഖലമുദീര്യ തം ജഗ്മുഷീ മരുദ്ഗണപണായിതാ ഭുവി ച മന്ദിരാണ്യേയുഷീ

39.7 പ്രഗേ പുനരഗാത്മജാവചനമീരിതാ ഭൂഭുജാ പ്രലംബബകപൂതനാപ്രമുഖദാനവാ മാനിനഃ ഭവന്നിധനകാമ്യയാ ജഗതി ബഭ്രമുർനിർഭയാഃ കുമാരകവിമാരകാഃ കിമിവ ദുഷ്കരം നിഷ്കൃപൈഃ

39.8 തതഃ പശുപമന്ദിരേ ത്വയി മുകുന്ദ നന്ദപ്രിയാ- പ്രസൂതിശയനേശയേ രുദതി കിഞ്ചിദഞ്ചത്പദേ വിബുധ്യ വനിതാജനൈസ്തനയസംഭവേ ഘോഷിതേ മുദാ കിമു വദാമ്യഹോ സകലമാകുലം ഗോകുലം

39.9 അഹോ ഖലു യശോദയാ നവകളായചേതോഹരം ഭവന്തമലമന്തികേ പ്രഥമമപിബന്ത്യാ ദൃശാ പുനഃ സ്തനഭരം നിജം സപദി പായയന്ത്യാ മുദാ മനോഹരതനുസ്പൃശാ ജഗതി പുണ്യവന്തോ ജിതാഃ

39.10 ഭവത്കുശലകാമ്യയാ സ ഖലു നന്ദഗോപസ്തദാ പ്രമോദഭരസങ്കുലേ ദ്വിജകുലായ കിം നാദദാത്‌ തഥൈവ പശുപാലകാഃ കിമു ന മംഗലം തേനിരേ ജഗത്രിതയമംഗല ത്വമിഹ പാഹി മാമാമയാത്‌