നാരായണീയം/ദശകം തൊണ്ണൂറ്റിയെട്ട്
← ദശകം തൊണ്ണൂറ്റിയേഴ് | നാരായണീയം രചന: ദശകം തൊണ്ണൂറ്റിയെട്ട് നിഷ്കളബ്രഹ്‌മോപാസനം |
ദശകം തൊണ്ണൂറ്റിയൊൻപത്→ |
<poem>
98.1 യസ്മിന്നേതദ്വിഭാതം യത ഇദമഭവദ്യേന ചേദം യ ഏത- ദ്യോƒസ്മാദുത്തീർണരൂപഃ ഖലു സകലമിദം ഭാസിതം യസ്യ ഭാസാ യോ വാചാം ദൂരദൂരേ പുനരപി മനസാം യസ്യ ദേവാ മുനീന്ദ്രാ നോ വിദ്യുസ്തത്ത്വരൂപം കിമു പുനരപരേ കൃഷ്ണ തസ്മൈ നമസ്തേ
98.2 ജന്മാഥോ കർമ നാമ സ്ഫുടമിഹ ഗുണദോഷാദികം വാ ന യസ്മിൻ ലോകാനാമൂതേയ യഃ സ്വയമനുഭജതേ താനി മായാനുസാരീ ബിബ്രച്ഛക്തീരരൂപോƒപി ച ബഹുതരരൂപോƒവഭാത്യദ്ധുതാത്മാ തസ്മൈ കൈവല്യധാംനേ പരരസപരിപൂർണായ വിഷ്ണോ നമസ്തേ
98.3 നോ തിര്യഞ്ചന്ന മർത്യം ന ച സുരമസുരം ന സ്ത്രിയം നോ പുമാംസം ന ദ്രവ്യം കർമ ജാതിം ഗുണമപി സദസദ്വാപി തേ രൂപമാഹുഃ ശിഷ്ടം യത്സ്യാന്നിഷേധേ സതി നിഗമശതൈർലക്ഷണാവൃത്തിതസ്തത് കൃച്ഛ്രേണാവേദ്യമാനം പരമസുഖമയം ഭാതി തസ്മൈ നമസ്തേ
98.4 മായായാം ബിംബിതസ്ത്വം സൃജസി മഹദഹങ്കാരതന്മാത്രഭേദൈ- ഋഭൂതഗ്രാമേന്ദ്രിയാദ്യൈരപി സകലജഗത്സ്വപ്നസങ്കൽപകൽപം ഭൂയഃ സംഹൃത്യ സർവം കമഠ ഇവ പദാന്യാത്മനാ കാലശക്ത്യാ ഗംഭീരേ ജായമാനേ തമസി വിതിമിരോ ഭാസി തസ്മൈ നമസ്തേ
98.5 ശബ്ദബ്രഹ്മേതി കർമേത്യണുരിതി ഭഗവൻ കാല ഇത്യാലപന്തി ത്വാമേകം വിശ്വഹേതും സകലമയതയാ സർവഥാ കൽപ്യമാനം വേദാന്തൈര്യത്തു ഗീതം പുരുഷപരചിദാത്മാഭിധം തത്തു തത്ത്വം പ്രേക്ഷാമാത്രേണ മൂലപ്രകൃതിവികൃതികൃത് കൃഷ്ണ തസ്മൈ നമസ്തേ
98.6 സത്ത്വേനാസത്തയാ വാ ന ച ഖലു സദസത്ത്വേന നിർവാച്യരൂപാ ധത്തേ യാസാവവിദ്യാ ഗുണഫണിമതിവദ്വിശ്വദൃശ്യാവഭാസം വിദ്യാത്വം സൈവ യാതാ ശ്രുതിവചനലവൈര്യത്കൃപാസ്യന്ദലാഭേ സംസാരാരണ്യസദ്യസ്ത്രുടനപരശുതാമേതി തസ്മൈ നമസ്തേ
98.7 ഭൂഷാസു സ്വർണവദ്വാ ജഗതി ഘടശരാവാദികേ മൃത്തികാവത് തത്ത്വേ സഞ്ചിന്ത്യമാനേ സ്ഫുരതി തദധുനാപ്യദ്വിതീയം വപുസ്തേ സ്വപ്നദ്രഷ്ടുഃ പ്രബോധേ തിമിരലയവിധൗ ജീർണരജ്ജോശ്ച യദ്വദ് വിദ്യാലാഭേ തഥൈവ സ്ഫുടമപി വികസേത് കൃഷ്ണ തസ്മൈ നമസ്തേ
98.8 യദ്ഭീത്യോദേതി സൂര്യോ ദഹതി ച ദഹനോ വാതി വായുസ്തഥാന്യേ യദ്ഭീതാഃ പദ്മജാദ്യാഃ പുനരുചിതബലീനാഹരന്തേƒനുകാലം യേനൈവാരോപിതാഃ പ്രാങ്നിജപദമപി തേ ച്യാവിതാരശ്ച പശ്ചാത് തസ്മൈ വിശ്വം നിയന്ത്രേ വയമപി ഭവതേ കൃഷ്ണ കുർമഃ പ്രണാമം
98.9 ത്രൈലോക്യം ഭാവയന്തം ത്രിഗുണമയമിദം ത്ര്യക്ഷരസ്യൈകവാച്യം ത്രീശാനാമൈക്യരൂപം ത്രിഭിരപി നിഗമൈർഗീയമാനസ്വരൂപം തിസ്രോƒവസ്ഥാ വിദന്തം ത്രിയുഗജനിജുഷം ത്രിക്രമക്രാന്തവിശ്വം ത്രൈകാല്യേ ഭേദഹീനം ത്രിഭിരഹമനിശം യോഗഭേദൈർഭജേ ത്വാം
98.10 സത്യം ശുദ്ധം വിബുദ്ധം ജയതി തവ വപുർനിത്യമുക്തം നിരീഹം നിർദ്വന്ദ്വം നിർവികാരം നിഖിലഗുണഗണവ്യഞ്ജനാധാരഭൂതം നിർമൂലം നിർമലം തന്നിരവധിമഹിമോല്ലാസി നിർലീനമന്ത- ഋനിസ്സംഗാനാം മുനീനാം നിരുപമപരമാനന്ദസാന്ദ്രപ്രകാശം
98.11 ദുർവാരം ദ്വാദശാരം ത്രിശതപരിമിലത്ഷഷ്ടിപർവാഭിവീതം സംഭ്രാമ്യത്ക്രൂരവേഗം ക്ഷണമനു ജഗദാഛിദ്യ സന്ധാവമാനം ചക്രം തേ കാലരൂപം വ്യഥയതു ന തു മാം ത്വത്പദൈകാവലംബം വിഷ്ണോ കാരുണ്യസിന്ധോ പവനപുരപതേ പാഹി സർവാമയൗഘാത്