നാരായണീയം
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം എൺപത്

സ്യമന്തകം


നാരായണീയം
ദശകങ്ങൾ











<poem>

80.1 സത്രാജിതസ്ത്വമഥ ലുബ്ധവദർകലബ്ധം ദിവ്യം സ്യമന്തകമണിം ഭഗവന്നയാചീഃ തത്കാരണം ബഹുവിധം മമ ഭാതി നൂനം തസ്യാത്മജാം ത്വയി രതാം ഛലതോ വിവോഢും

80.2 അദത്തം തം തുഭ്യം മണിവരമനേനാൽപമനസാ പ്രസേനസ്തദ്‌ ഭ്രാതാ ഗലഭുവി വഹൻപ്രാപ മൃഗയാം അഹന്നേനം സിംഹോ മണിമഹസി മാംസഭ്രമവശാത്‌ കപീന്ദ്രസ്തം ഹത്വാ മണിമപി ച ബാലായ ദദിവാൻ

80.3 ശശംസുഃ സത്രാജിദ്ഗിരമനു ജനാസ്ത്വാം മണിഹരം ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ തതഃ സർവജ്ഞോƒപി സ്വജനസഹിതോ മാർഗണപരഃ പ്രസേനം തം ദൃഷ്ട്വാ ഹരിമപി ഗതോƒഭൂഃ കപിഗുഹാം

80.4 ഭവന്തമവിതർകയന്നതിവയാഃ സ്വയം ജാംബവാൻ മുകുന്ദശരണം ഹി മാം ക ഇഹ രോദ്ധുമിത്യാലപൻ വിഭോ രഘുപതേ ഹരേ ജയ ജയേത്യലം മുഷ്ടിഭി- ശ്ചിരം തവ സമർചനം വ്യധിത ഭക്തചൂഡാമണിഃ

80.5 ബുദ്ധ്വാഥ തേന ദത്താം നവരമണീം വരമണീം ച പരിഗൃഹ്ണൻ അനുഗൃഹ്ണന്നമുമാഗാഃ സപദി ച സത്രാജിതേ മണിം പ്രാദാഃ

80.6 തദനു സ ഖലു വ്രീഡാലോലോ വിലോലവിലോചനാം ദുഹിതരമഹോ ധീമാൻഭാമാം ഗിരൈവ പരാർപിതാം അദിത മണിനാ തുഭ്യം ലഭ്യം സമേത്യ ഭവാനപി പ്രമുദിതമനാസ്തസ്യൈവാദാന്മണീം ഗഹനാശയഃ

80.7 വ്രീലാകുലാം രമയതി ത്വയി സത്യഭാമാം കൗന്തേയദാഹകഥയാഥ കുരൂൻപ്രയാതേ ഹീ ഗാന്ദിനേയകൃതവർമഗിരാ നിപാത്യ സത്രാജിതം ശതധനുർമണിമാജഹാര

80.8 ശോകാത്കുരൂനുപഗതാമവലോക്യ കാന്താം ഹത്വാ ദ്രുതം ശതധുനം സമഹർഷയസ്താം രത്നേ സശങ്ക ഇവ മൈഥിലഗേഹമേത്യ രാമോ ഗദാം സമശിശിക്ഷത ധാർതരാഷ്ട്രം

80.9 അക്രൂര ഏഷ ഭഗവൻ ഭവദിച്ഛയൈവ സത്രാജിതഃ കുചരിതസ്യ യുയോജ ഹിംസാം അക്രൂരതോ മണിമനാഹൃതവാൻപുനസ്ത്വം തസ്യൈവ ഭൂതിമുപധാതുമിതി ബ്രുവന്തി

80.10 ഭക്തസ്ത്വയി സ്ഥിരതരഃ സ ഹി ഗാന്ദിനേയ- സ്തസ്യൈവ കാപഥമതിഃ കഥമീശ ജാതാ വിജ്ഞാനവാൻപ്രശമവാനഹമിത്യുദീർണം ഗർവം ധ്രുവം ശമയിതും ഭവതാ കൃതൈവ

80.11 യാതം ഭയേന കൃതവർമയുതം പുനസ്ത- മാഹൂയ തദ്വിനിഹിതം ച മണിം പ്രകാശ്യ തത്രൈവ സുവ്രതധരേ വിനിധായ തുഷ്യൻ ഭാമാകുചാന്തരശയഃ പവനേശ പായാഃ

"https://ml.wikisource.org/w/index.php?title=നാരായണീയം/ദശകം_എൺപത്&oldid=218679" എന്ന താളിൽനിന്ന് ശേഖരിച്ചത്