നാരായണീയം/ദശകം ഇരുപത്തിയൊന്ന്
← ദശകം ഇരുപത് | നാരായണീയം രചന: ദശകം ഇരുപത്തിയൊന്ന് |
ദശകം ഇരുപത്തിരണ്ട്→ |
<poem>
21.1 മധ്യോദ്ഭവേ ഭുവ ഇളാവൃതനാംനി വർഷേ ഗൗരീപ്രധാനവനിതാജനമാത്രഭാജി ശർവേണ മന്ത്രനുതിഭിഃ സുമുപാസ്യമാനം സങ്കർഷണാത്മകമധീശ്വര സംശ്രയേ ത്വാം
21.2 ഭദ്രാശ്വനാമക ഇളാവൃതപൂർവവർഷേ ഭദ്രശ്രവോഭിരൃഷിഭിഃ പരിണൂയമാനം കൽപാന്തഗൂഢനിഗമോദ്ധരണപ്രവീണം ധ്യായാമി ദേവ ഹയശീർഷതനും ഭവന്തം
21.3 ധ്യായാമി ദക്ഷിണഗതേ ഹരിവർഷവർഷേ പ്രാഹ്ലാദമുഖ്യപുരുഷൈഃ പരിഷേവ്യമാണം ഉത്തുംഗശാന്തധവലാകൃതിമേകശുദ്ധ- ജ്ഞാനപ്രദം നരഹരിം ഭഗവൻ ഭവന്തം
21.4 വർഷേ പ്രതീചി ലലിതാത്മനി കേതുമാലേ ലീലാവിശേഷലലിതസ്മിതശോഭനാംഗം ലക്ഷ്മ്യാ പ്രജാപതിസുതൈശ്ച നിഷേവ്യമാണം തസ്യാഃ പ്രിയായ ധൃതകാമതനും ഭജേ ത്വാം
21.5 രമ്യേഹ്യുദീചി ഖലു രമ്യകനാംനി വർഷേ തദ്വർഷനാഥമനുവര്യസപര്യമാണം ഭക്തൈകവത്സലമമത്സരഹൃത്സു ഭാന്തം മത്സ്യാകൃതിം ഭുവനനാഥ ഭജേ ഭവന്തം
21.6 വർഷം ഹിരണ്മയസമാഹ്വയമൗത്തരാഹ- മാസീനമദ്രിധൃതികർമഠകാമഠാംഗം സംസേവതേ പിതൃഗണപ്രവരോƒഋയമായം തം ത്വാം ഭജാമി ഭഗവൻ പരചിന്മയാത്മൻ
21.7 കിം ചോത്തരേഷു കുരുഷു പ്രിയയാ ധരണ്യാ സംസേവിതോ മഹിതമന്ത്രനുതിപ്രഭേദൈഃ ദംഷ്ട്രാഗ്രഘൃഷ്ടഘനപൃഷ്ഠഗരിഷ്ഠവർഷ്മാ ത്വം പാഹി വിജ്ഞനുതയജ്ഞവരാഹമൂർത്തേ
21.8 യാമ്യാം ദിശം ഭജതി കിംപുരുഷാഖ്യവർഷേ സംസേവിതോ ഹനുമതാ ദൃഢഭക്തിഭാജാ സീതാഭിരാമപരമാദ്ഭുതരൂപശാലീ രാമാത്മകഃ പരിലസൻപരിപാഹി വിഷ്ണോ
21.9 ശ്രീനാരദേന സഹ ഭാരതഖണ്ഡമുഖ്യൈസ് ത്വം സാംഖ്യയോഗനുതിഭിഃ സമുപാസ്യമാനഃ ആകൽപകാലമിഹ സാധുജനാഭിരക്ഷീ നാരായണോ നരസഖഃ പരിപാഹി ഭൂമൻ
21.10 പ്ലാക്ഷേƒർകരൂപമയി ശാൽമല ഇന്ദുരൂപം ദ്വീപേ ഭജന്തി കുശനാമനി വഹ്നിരൂപം ക്രൗഞ്ചേƒംബുരൂപമഥ വായുമയം ച ശാകേ ത്വാം ബ്രഹ്മരൂപമയി പുഷ്കരനാംനി ലോകാഃ
21.11 സർവൈർദ്ധ്രുവീദിഭിരുഡുപ്രകരൈർഗ്രഹൈശ്ച പുച്ഛാദികേഷ്വവയവേഷ്വഭികൽപ്യമാനൈഃ ത്വം ശിംശുമാരവപുഷാ മഹതാമുപാസ്യഃ സന്ധ്യാസു രുന്ധി നരകം മമ സിന്ധുശായിൻ
21.12 പാതാളമൂലഭുവി ശേഷതനും ഭവന്തം ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർ- ജുഷ്ടം ഭജേ ഹര ഗദാങ്ങുരുഗേഹനാഥ