ഉപയോക്താവ്:VsBot/Test
രചന:മേല്പത്തൂർ നാരായണഭട്ടതിരി
ദശകം മൂന്ന്


നാരായണീയം
ദശകങ്ങൾ












3.1
പഠന്തോ നാമാനി പ്രമദഭരസിന്ധൌ നിപതിതാഃ
സ്മരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാഃ
ചരന്തോ യേ ഭക്താസ്ത്വയി ഖലു രാമന്തേ പരമമൂ-
നഹം ധന്യാന്മന്യേ സമധിഗതസർവാഭിലഷിതാൻ

3.2
ഗദക്ലിഷ്ടം കഷ്ടം തവ ചരണസേവാരസഭരേऽ-
പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയാം
ഭവത്പാദാംഭോജസ്മരണരസികോ നാമനിവഹാ-
നഹം ഗായംഗായം കുഹചന വിവത്സ്യാമി വിജനേ

3.3
കൃപാ തേ ജാതാ ചേത്കിമിവ ന ഹി ലഭ്യം തനുഭൃതാം
മദീയക്ലേശൌഘപ്രശമനദശാ നാമ കിയതീ
ന കേ കേ ലോകേऽസ്മിന്നനിശമയി ശോകാഭിരഹിതാ
ഭവദ്ഭക്താ മുക്താഃ സുഖഗതിമസക്താ വിദധതേ

3.4
മുനിപ്രൌഢാ രൂഢാ ജഗതി ഖലു ഗൂഢാത്മഗതയോ
ഭവത്പാദാംഭോജസ്മരണവിരുജോ നാരദമുഖാഃ
ചരന്തീശ സ്വൈരം സതതപരിനിർഭാതപരചിത്‌-
സദാനന്ദാദ്വൈതപ്രസരപരിമഗ്നാഃ കിമപരം

3.5
ഭവദ്ഭക്തിഃ സ്ഫീതാ ഭവതു മമ സൈവ പ്രശമയേ-
ദശേഷക്ലേശൌഘം ന ഖലു ഹൃദി സന്ദേഹകണികാ
ന ചേദ്‌ വ്യാസസ്യോക്തിസ്തവ ച വചനം നൈഗമവചോ
ഭവേന്മിഥ്യാ രഥ്യാപുരുഷവചനപ്രായമഖിലം

3.6
ഭവദ്ഭക്തിസ്താവത്പ്രമുഖമധുരാ ത്വാദ്ഗുണരസാത്‌
കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ
പുനശ്ചാന്തേ സ്വാന്തേ വിമലപരി ബോധോദയമിളൻ
മഹാനന്ദാദ്വൈതം ദിശതി കിമതഃ പ്രാർത്ഥ്യമപരം

3.7
വിധൂയ ക്ലേശാന്മേ കുരു ചരണയുഗ്മം ധൃതരസം
ഭവത്ക്ഷേത്രപ്രാപ്തൌ കരമപി ച തേ പൂജനവിധൌ
ഭവന്മൂർത്ത്യാലോകേ നയനമഥ തേ പാദതുലസീ-
പരിഘ്രാണേ ഘ്രാണം ശ്രവണമപി തേ ചാരുചരിതേ

3.8വം
പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി
ത്വദീയം തദ്രൂപം പരമസുഖചിദ്രൂപമുദിയാത്‌
ഉദഞ്ചദ്രോമാഞ്ചോ ഗലിതബഹുഹർഷാശ്രുനിവഹോ
യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാൻ

3.9
മരുദ്ഗേഹാധീശ ത്വയി ഖലു പരാഞ്ചോऽപി സുഖിനോ
ഭവത്സ്നേഹീ സോऽഹം സുബഹു പരിതപ്യേ ച കിമിദം
അകീർതിസ്തേ മാ ഭൂദ്വരദ ഗദഭാരം പ്രശമയൻ
ഭവത്ഭക്തോത്തംസം ഝടിതി കുരു മാം കംസദമന

3.10
കിമുക്തൈർഭൂയോഭിസ്തവ ഹി കരുണാ യാവദുദിയാ
ദഹം താവദ്ദേവ പ്രഹിതവിവിധാർതപ്രലപിതഃ
പുരഃ ക്ലൃപ്തേ പാദേ വരദ തവ നേഷ്യാമി ദിവസാൻ
യഥാശക്തി വ്യക്തം നതിനുതിനിഷേവാ വിരചയൻ

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:VsBot/Test/2&oldid=33158" എന്ന താളിൽനിന്ന് ശേഖരിച്ചത്