ശ്രീമദ് ഭാഗവതം (മൂലം) / നവമഃ സ്കന്ധഃ (സ്കന്ധം 9)

നവമഃ സ്കന്ധഃ (സ്കന്ധം 9) : ഉള്ളടക്കം

തിരുത്തുക


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 സൂര്യവംശവർണ്ണനം 42
അദ്ധ്യായം 2 പൃഷധ്രാദികളുടെ വംശവിസ്താരം 36
അദ്ധ്യായം 3 സുകന്യാചരിതവും രേവതകന്യാചരിതവും 36
അദ്ധ്യായം 4 അംബരീഷോപാഖ്യാനം 71
അദ്ധ്യായം 5 അംബരീഷാനുഗ്രഹംകൊണ്ട് ദുർവ്വാസാവിൻ്റെ ദുഃഖനിവൃത്തി 27
അദ്ധ്യായം 6 മാണ്ഡാതുശ്ചരിതം, സൗഭർയ്യുപാഖ്യാനം 55
അദ്ധ്യായം 7 ത്രിശംകുകഥയും ഹരിശ്ചന്ദ്രചരിതവും 27
അദ്ധ്യായം 8 സഗരചരിത്രം 31
അദ്ധ്യായം 9 ഗംഗാവതരണം, സൗദാസ ചരിതം 49
അദ്ധ്യായം10 ശ്രീരാമ ചരിത്രം 56
അദ്ധ്യായം11 ശ്രീരാമാദി വംശവർണ്ണനം 36
അദ്ധ്യായം 12 ഇക്ഷ്വാകുവിൻ്റേയും മറ്റും വർണ്ണനം 16
അദ്ധ്യായം 13 നിമിവംശവർണ്ണനം 27
അദ്ധ്യായം 14 സുധജന്മവും പുരൂരവസ ഉപാഖ്യാനവും 49
അദ്ധ്യായം 15 ഋചീക ജമദഗ്നി പരശുരാമചരിതം, സഹസ്രാർജ്ജുനവധം 41
അദ്ധ്യായം 16 ജമദഗ്നിവധം, ക്ഷത്രിയന്മാരുടെ സംഹാരം 37
അദ്ധ്യായം 17 ക്ഷത്രിവൃദ്ധാദി ചതുഷ്ടയ വംശവർണ്ണനം 18
അദ്ധ്യായം 18 യയാതി ചരിതം 51
അദ്ധ്യായം 19 യയാതിയുടെ ഗൃഹത്യാഗം 29
അദ്ധ്യായം 20 പുരുവംശവർണ്ണനം, ദുഷ്യന്ത ഭരതന്മാരുടെ ചരിതം 39
അദ്ധ്യായം 21 രന്തിദേവ ചരിതം 36
അദ്ധ്യായം 22 ദിവോ ദാസാദി വംശകഥനം,
ഋക്ഷവംശത്തിൽ പാണ്ഡവാദികളുടെ ഉത്പത്തി
49
അദ്ധ്യായം 23 അനുദ്രുഹ്യതുർവസുയദൂനാം വംശവർണ്ണനം 39
അദ്ധ്യായം 24 യദുവംശവർണ്ണനം 67
ആകെ ശ്ലോകങ്ങൾ 964


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 9 (പേജ്: 323 ഫയൽ വലുപ്പം: 12.8 MB.)