ശ്രീമദ് ഭാഗവതം (മൂലം) / അഷ്ടമഃ സ്കന്ധഃ (സ്കന്ധം 8)

അഷ്ടമഃ സ്കന്ധഃ (സ്കന്ധം 8) : ഉള്ളടക്കം

തിരുത്തുക


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 സ്വായംഭുവാദി മന്വന്തര ചതുഷ്ടയ വർണ്ണനം 33
അദ്ധ്യായം 2 ഗജഗ്രാഹയുദ്ധവർണ്ണനം 33
അദ്ധ്യായം 3 ഗജേന്ദ്രമോക്ഷം 33
അദ്ധ്യായം 4 ഗജഗ്രാഹയോ പൂർവ്വജന്മ ചരിത്രം 26
അദ്ധ്യായം 5 രൈവതചാക്ഷുഷമന്വന്തരവർണ്ണനം 50
അദ്ധ്യായം 6 സമുദ്രമഥനോദ്യോഗം 39
അദ്ധ്യായം 7 പമശിവകൃത വിഷപാനം 46
അദ്ധ്യായം 8 ലക്ഷ്മീ സ്വയംവരവും മോഹിനീ അവതാരവും 46
അദ്ധ്യായം 9 അസുരന്മാർക്ക് പറ്റിയ അമിളി 29
അദ്ധ്യായം10 ദേവാസുരയുദ്ധവും ദൈത്യമായാനിരാസവും 57
അദ്ധ്യായം11 ദേവാസുരയുദ്ധ പരിസമാപ്തി 48
അദ്ധ്യായം 12 ശങ്കര സമ്മോഹനം 47
അദ്ധ്യായം 13 ഭവിഷ്യന്മന്വന്തരാനുവർണ്ണനം 36
അദ്ധ്യായം 14 മന്വാദികൾ നിർവ്വഹിക്കുന്ന കാര്യങ്ങൾ 11
അദ്ധ്യായം 15 മഹാബലിയുടെ സ്വർഗ്ഗവിജയം 36
അദ്ധ്യായം 16 പയോവൃതോപദേശം 62
അദ്ധ്യായം 17 അദിതിക്ക് ഭഗവാൻ്റെ വരദാനം 28
അദ്ധ്യായം 18 വാമനാവതാരം 32
അദ്ധ്യായം 19 വാമനൻ ബലിയോട് പാദത്രയഭൂമിയാചനം 43
അദ്ധ്യായം 20 ബലിയുടെ ഭൂമിദാനം, ഭഗവാൻ്റെ വിശ്വരൂപധാരണം 34
അദ്ധ്യായം 21 ബലിബന്ധനം 34
അദ്ധ്യായം 22 ബലിക്ക് ഭഗവാൻ്റെ വരദാനം 36
അദ്ധ്യായം 23 ബലിയുടെ സുതലലോക ഗമനവും,
വാമനൻ്റെ ഉപേന്ദ്ര പദാരോഹണവും
31
അദ്ധ്യായം 24 മത്സ്യാവതാരകഥ 61
ആകെ ശ്ലോകങ്ങൾ 931


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 8 (പേജ് 319, ഫയൽ വലുപ്പം 16.3 MB.)