ശ്രീമദ് ഭാഗവതം (മൂലം) / ചതുർത്ഥഃ സ്കന്ധഃ (സ്കന്ധം 4)

ചതുർത്ഥഃ സ്കന്ധഃ (സ്കന്ധം 4) : ഉള്ളടക്കം

തിരുത്തുക


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 മനുകന്യകമാരുടെ വംശവർണ്ണനം 66
അദ്ധ്യായം 2 ദക്ഷനും ശിവനും തമ്മിൽ വൈരമുണ്ടായത് 35
അദ്ധ്യായം 3 സതിയുടെ അഭ്യർത്ഥനയും ശിവൻ്റെ നിഷേധവും 25
അദ്ധ്യായം 4 സതിയുടെ ദേഹവിയോഗം 34
അദ്ധ്യായം 5 വീരഭദ്രകൃതമായ ദക്ഷയജ്ഞധ്വംസനം 26
അദ്ധ്യായം 6 ബ്രഹ്മാവ് ദേവന്മാരോടുകൂടി കൈലാസത്തിലേക്ക് പോകുന്നത് 53
അദ്ധ്യായം 7 ദക്ഷയജ്ഞസമാപനം 61
അദ്ധ്യായം 8 ധ്രുവോപാഖ്യാനപ്രാരംഭം 82
അദ്ധ്യായം 9 ധ്രുവൻ്റെ ഭഗവദ്ദർശന്വും ഗൃഹപ്രത്യാഗമനവും 67
അദ്ധ്യായം 10 ഉത്തമൻ്റെ മരണവും ധ്രുവൻ്റെ യക്ഷവംശധ്വംസന സംരംഭവും 30
അദ്ധ്യായം 11 മനുവിൻ്റെ സാന്ത്വനവും യുദ്ധവിരാമവും 35
അദ്ധ്യായം 12 കുബേരൻ്റെ അഭിനന്ദനവും ധ്രുവൻ്റെ ഭഗവൽ പദാരോഹണ്വും 52
അദ്ധ്യായം 13 പൃഥുചരിതോപക്രമം, അംഗൻ്റെ ഗൃഹത്യാഗം 49
അദ്ധ്യായം 14 വേനൻ്റെ ദുർഭരണവും നാശവും 46
അദ്ധ്യായം 15 പൃഥുവിൻ്റെ ജനനവും രാജ്യാഭിഷേകവും 26
അദ്ധ്യായം 16 പൃഥുരാജസ്തുതി 27
അദ്ധ്യായം 17 പൃഥു ഭൂമിദേവിയോട് കയർക്കുന്നതും ഭൂമിദേവീകൃതമായ പൃഥുസ്തുതിയും 36
അദ്ധ്യായം 18 പൃഥിവീദോഹനം 32
അദ്ധ്യായം 19 പൃഥുവിൻ്റെ യജ്ഞാശ്വത്തെ ഇന്ദ്രൻ അപഹരിച്ചത് 42
അദ്ധ്യായം 20 ഭഗവത് പൃഥുസംവാദം 38
അദ്ധ്യായം 21 പൃഥുചക്രവർത്തിയുടെ പ്രജാനുശാസനം 52
അദ്ധ്യായം 22 സനത്കുമാരോപദേശം 63
അദ്ധ്യായം 23 പൃഥുചക്രവർത്തിയുടെ വൈകുണ്ഠലോകപ്രാപ്തി 39
അദ്ധ്യായം 24 രുദ്ര പ്രചേതസ സമാഗമവും രുദ്രഗീതവും 79
അദ്ധ്യായം 25 പുരഞ്ജനോപാഖ്യാനപ്രാരംഭം 62
അദ്ധ്യായം 26 പുരഞ്ജനൻ്റെ വേട്ടപോക്കും പുരഞ്ജനിയുടെ പ്രണയകോപവും 26
അദ്ധ്യായം 27 പുരഞ്ജനപുരിയിൽ ചണ്ഡവേഗൻ്റെ ആക്രണവും കാലകന്യാചരിത്രവും 30
അദ്ധ്യായം 28 പുരഞ്ജനൻ സ്ത്രീയായി പിറക്കുന്നതും
അവിജ്ഞാതൻ്റെ ഉപദേശത്താൽ മുക്തനാവുന്നതും
65
അദ്ധ്യായം 29 പുഞ്ജനോപാഖ്യാനത്തിൻ്റെ താത്‌പര്യം 85
അദ്ധ്യായം 30 ഭഗവാൻ പ്രചേതസ്സുകൾക്ക് വരം കൊടുക്കുന്നത് 51
അദ്ധ്യായം 31 പ്രചേതസ്സുകൾക്ക് നാരദോപദേശത്താൽ മുക്തി സിദ്ധിക്കുന്നത് 31
ആകെ ശ്ലോകങ്ങൾ 1445


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 4 (പേജ് 484, ഫയൽ വലുപ്പം 22.4 MB.)