രചയിതാവ്:ശ്രീനാരായണഗുരു

(ശ്രീനാരായണഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീനാരായണഗുരു
(1856–1928)
കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്.സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ശ്രീനാരായണഗുരു

ശ്രീനാരായണഗുരുവിന്റെ കൃതികൾതിരുത്തുക

പദ്യകൃതികൾതിരുത്തുക

സ്തോത്ര കൃതികൾതിരുത്തുക

വിഷ്ണുസ്തോത്രങ്ങൾതിരുത്തുക
ശിവസ്തോത്രങ്ങൾതിരുത്തുക
ദേവീസ്തോത്രങ്ങൾതിരുത്തുക
സുബ്രഹ്മണ്യസ്തോത്രങ്ങൾതിരുത്തുക

ദാർശനികകൃതികൾതിരുത്തുക

പ്രബോധനംതിരുത്തുക

തർജ്ജമകൾതിരുത്തുക

പലവകതിരുത്തുക

ഗദ്യകൃതികൾതിരുത്തുക

ശ്രീനാരായണഗുരുവിനെ സംബന്ധിച്ച കൃതികൾതിരുത്തുക

  • ശ്രീ നാരായണ ഗുരു - ജീവിച്ചിരിക്കുമ്പോളെഴുതപ്പെട്ട ഒരേയൊരു ജീവചരിത്ര ഗ്രന്ഥം, കുമാരനാശാൻ രചിച്ചത്.

ഇവ കൂടി നോക്കുകതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക