പ്രമാണം:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf

സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം (708 × 1,035 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 24.8 എം.ബി., മൈം തരം: application/pdf, 148 താളുകൾ)

ചുരുക്കം

തിരുത്തുക
1936ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ശാസ്ത്ര പാഠപുസ്തകമായ പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ എഴുതിയ പ്രസ്താവനയിൽ നിന്ന് ഇത് മലബാർ മേഖലയിൽ ഉപയോഗിച്ച പുസ്തകം ആണെന്ന സൂചന ആണ് ലഭ്യമാകുന്നത്. ഒരുപക്ഷെ മറ്റു കേരളപ്രദേശങ്ങളിലും ഉപയൊഗിച്ചിട്ടൂണ്ടാവാം. ഗ്രന്ഥകർത്താവിൻ്റെ സഹോദരനായ കെ. ഗോപാലൻ കുട്ടി മേനോൻ ആണ് പുസ്തകത്തിനു വേണ്ട ചിത്രങ്ങൾ തയ്യാറാാക്കിയിരിക്കുന്നത്. പ്രസാധകരായ വി. സുന്ദരയ്യർ ആൻ്റു് സൺസിൻ്റെ പ്രേരണയാലാണ് ശാസ്ത്രം മാതൃഭാഷയിൽ പഠിക്കണം എന്ന ഉദ്ദേശത്തോടെ ഈ പാഠപുസ്തകം തയ്യാറാക്കിയത് എന്ന് ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ ആമുഖത്തിൽ പ്രസ്താവിക്കുന്നു.

https://gpura.org/item/prakruthi-shasthram-randam-bhagam-randam-farathile-1936

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:35, 22 നവംബർ 202407:35, 22 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം708 × 1,035, 148 താളുകൾ (24.8 എം.ബി.)Manojk (സംവാദം | സംഭാവനകൾ)1936ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ശാസ്ത്ര പാഠപുസ്തകമായ പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ എഴുതിയ പ്രസ്താവനയിൽ നിന്ന് ഇത് മലബാർ മേഖലയിൽ ഉപയോഗിച്ച പുസ്തകം ആണെന്ന സൂചന ആണ് ലഭ്യമാകുന്നത്. ഒരുപക്ഷെ മറ്റു കേരളപ്രദേശങ്ങളിലും ഉപയൊഗിച്ചിട്ടൂണ്ടാവാം. ഗ്രന്ഥകർത്താവിൻ്റെ സഹോദരനായ കെ. ഗോപാലൻ കുട്ടി മേനോൻ ആണ് പുസ്തകത്തിനു വേണ്ട ചിത്രങ്ങൾ...

താഴെ കാണുന്ന 65 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ