സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം (2,480 × 3,508 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.87 എം.ബി., മൈം തരം: image/vnd.djvu, 212 താളുകൾ)

ചുരുക്കം

തിരുത്തുക

മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമാണ്‌ ഉമാകേരളം. തിരുവിതാംകൂറിന്റെ ചരിത്രസംഭവങ്ങളാണ്‌ ഈ കാവ്യത്തിൽ പ്രതിപാദിക്കുന്നത്. 19 സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും ഈ മഹാകാവ്യത്തിൽ ഉണ്ട്. ആദ്യ പ്രസിദ്ധീകരണം 1913

ഈ കൃതി സ്കാൻ ചെയ്ത് അയച്ച് തന്നത് വിനയ് രാജ്. പ്രോസസ് ചെയ്ത് പിഡിഎഫ് നിർമ്മിച്ചത് വിശ്വപ്രഭ.

വായിക്കാൻ പ്രയാസമാണെങ്കിൽ ഇടയ്ക്ക്‌ ഇവിടെ വന്നു നോക്കാം. https://docs.google.com/open?id=0B4khNQry5nsOTWF4TVNLaFZHeWM താരതമ്യേന വ്യക്തമാണ്‌. ഈയൊരു ആവശ്യത്തിനു സ്കാൻ ചെയ്തതല്ല. വീണ്ടും സ്കാൻ ചെയ്യാനാണെങ്കിൽ പുസ്തകം കയ്യിലുമില്ല.

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:20, 8 ഓഗസ്റ്റ് 201215:20, 8 ഓഗസ്റ്റ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം2,480 × 3,508, 212 താളുകൾ (4.87 എം.ബി.)Manojk (സംവാദം | സംഭാവനകൾ)മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമാണ്‌ ഉമാകേരളം. തിരുവിതാംകൂറിന്റെ ചരിത്രസംഭവങ്ങളാണ്‌ ഈ കാവ്യത്...

ഈ പ്രമാണത്തിലേയ്ക്ക് 100 താളിലധികം കണ്ണികൾ ഉണ്ട്. താഴെക്കൊടുത്തിരിക്കുന്ന പട്ടിക ഈ പ്രമാണം ഉപയോഗിക്കുന്ന ആദ്യ 100 താളുകൾ മാത്രമാണ് കാട്ടുന്നത്. മുഴുവൻ പട്ടികയും ലഭ്യമാണ്.

ഈ പ്രമാണത്തിലേയ്ക്കുള്ള കൂടുതൽ കണ്ണികൾ കാണുക.

"https://ml.wikisource.org/w/index.php?title=പ്രമാണം:ഉമാകേരളം.djvu&oldid=72311" എന്ന താളിൽനിന്ന് ശേഖരിച്ചത്